×

അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് 7:23 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:23) ayat 23 in Malayalam

7:23 Surah Al-A‘raf ayat 23 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 23 - الأعرَاف - Page - Juz 8

﴿قَالَا رَبَّنَا ظَلَمۡنَآ أَنفُسَنَا وَإِن لَّمۡ تَغۡفِرۡ لَنَا وَتَرۡحَمۡنَا لَنَكُونَنَّ مِنَ ٱلۡخَٰسِرِينَ ﴾
[الأعرَاف: 23]

അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും

❮ Previous Next ❯

ترجمة: قالا ربنا ظلمنا أنفسنا وإن لم تغفر لنا وترحمنا لنكونن من الخاسرين, باللغة المالايا

﴿قالا ربنا ظلمنا أنفسنا وإن لم تغفر لنا وترحمنا لنكونن من الخاسرين﴾ [الأعرَاف: 23]

Abdul Hameed Madani And Kunhi Mohammed
avar rantuperum parannu: nannalute raksitave, nannal nannaleat tanne akramam ceytirikkunnu. ni nannalkk pearuttutarikayum, karuna kanikkukayum ceytillenkil tirccayayum nannal nastam parriyavarute kuttattilayirikkum
Abdul Hameed Madani And Kunhi Mohammed
avar raṇṭupēruṁ paṟaññu: ñaṅṅaḷuṭe rakṣitāvē, ñaṅṅaḷ ñaṅṅaḷēāṭ tanne akramaṁ ceytirikkunnu. nī ñaṅṅaḷkk peāṟuttutarikayuṁ, karuṇa kāṇikkukayuṁ ceytilleṅkil tīrccayāyuṁ ñaṅṅaḷ naṣṭaṁ paṟṟiyavaruṭe kūṭṭattilāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar rantuperum parannu: nannalute raksitave, nannal nannaleat tanne akramam ceytirikkunnu. ni nannalkk pearuttutarikayum, karuna kanikkukayum ceytillenkil tirccayayum nannal nastam parriyavarute kuttattilayirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar raṇṭupēruṁ paṟaññu: ñaṅṅaḷuṭe rakṣitāvē, ñaṅṅaḷ ñaṅṅaḷēāṭ tanne akramaṁ ceytirikkunnu. nī ñaṅṅaḷkk peāṟuttutarikayuṁ, karuṇa kāṇikkukayuṁ ceytilleṅkil tīrccayāyuṁ ñaṅṅaḷ naṣṭaṁ paṟṟiyavaruṭe kūṭṭattilāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും
Muhammad Karakunnu And Vanidas Elayavoor
iruvarum parannu: "nannalute natha! nannal nannaleatu tanne akramam kaniccirikkunnu. ni mappekukayum daya kanikkukayum ceytillenkil urappayum nannal nastam parriyavarayittirum.”
Muhammad Karakunnu And Vanidas Elayavoor
iruvaruṁ paṟaññu: "ñaṅṅaḷuṭe nāthā! ñaṅṅaḷ ñaṅṅaḷēāṭu tanne akramaṁ kāṇiccirikkunnu. nī māppēkukayuṁ daya kāṇikkukayuṁ ceytilleṅkil uṟappāyuṁ ñaṅṅaḷ naṣṭaṁ paṟṟiyavarāyittīruṁ.”
Muhammad Karakunnu And Vanidas Elayavoor
ഇരുവരും പറഞ്ഞു: "ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നഷ്ടം പറ്റിയവരായിത്തീരും.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek