×

(നബിയേ,) പറയുക: അല്ലാഹു അവന്‍റെ ദാസന്‍മാര്‍ക്ക് വേണ്ടി ഉല്‍പാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാര്‍ത്ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്‌? 7:32 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:32) ayat 32 in Malayalam

7:32 Surah Al-A‘raf ayat 32 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 32 - الأعرَاف - Page - Juz 8

﴿قُلۡ مَنۡ حَرَّمَ زِينَةَ ٱللَّهِ ٱلَّتِيٓ أَخۡرَجَ لِعِبَادِهِۦ وَٱلطَّيِّبَٰتِ مِنَ ٱلرِّزۡقِۚ قُلۡ هِيَ لِلَّذِينَ ءَامَنُواْ فِي ٱلۡحَيَوٰةِ ٱلدُّنۡيَا خَالِصَةٗ يَوۡمَ ٱلۡقِيَٰمَةِۗ كَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَعۡلَمُونَ ﴾
[الأعرَاف: 32]

(നബിയേ,) പറയുക: അല്ലാഹു അവന്‍റെ ദാസന്‍മാര്‍ക്ക് വേണ്ടി ഉല്‍പാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാര്‍ത്ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്‌? പറയുക: അവ ഐഹികജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക് അവകാശപ്പെട്ടതാണ്‌. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്കുമാത്രമുള്ളതുമാണ്‌. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു

❮ Previous Next ❯

ترجمة: قل من حرم زينة الله التي أخرج لعباده والطيبات من الرزق قل, باللغة المالايا

﴿قل من حرم زينة الله التي أخرج لعباده والطيبات من الرزق قل﴾ [الأعرَاف: 32]

Abdul Hameed Madani And Kunhi Mohammed
(nabiye,) parayuka: allahu avanre dasanmarkk venti ulpadippiccittulla alankara vastukkalum visistamaya aharapadart'thannalum nisid'dhamakkiyataran‌? parayuka: ava aihikajivitattil satyavisvasikalkk avakasappettatan‌. uyirttelunnelpinre nalil avarkkumatramullatuman‌. manas'silakkunna alukalkk venti aprakaram nam telivukal visadikarikkunnu
Abdul Hameed Madani And Kunhi Mohammed
(nabiyē,) paṟayuka: allāhu avanṟe dāsanmārkk vēṇṭi ulpādippicciṭṭuḷḷa alaṅkāra vastukkaḷuṁ viśiṣṭamāya āhārapadārt'thaṅṅaḷuṁ niṣid'dhamākkiyatārāṇ‌? paṟayuka: ava aihikajīvitattil satyaviśvāsikaḷkk avakāśappeṭṭatāṇ‌. uyirtteḻunnēlpinṟe nāḷil avarkkumātramuḷḷatumāṇ‌. manas'silākkunna āḷukaḷkk vēṇṭi aprakāraṁ nāṁ teḷivukaḷ viśadīkarikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) parayuka: allahu avanre dasanmarkk venti ulpadippiccittulla alankara vastukkalum visistamaya aharapadart'thannalum nisid'dhamakkiyataran‌? parayuka: ava aihikajivitattil satyavisvasikalkk avakasappettatan‌. uyirttelunnelpinre nalil avarkkumatramullatuman‌. manas'silakkunna alukalkk venti aprakaram nam telivukal visadikarikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) paṟayuka: allāhu avanṟe dāsanmārkk vēṇṭi ulpādippicciṭṭuḷḷa alaṅkāra vastukkaḷuṁ viśiṣṭamāya āhārapadārt'thaṅṅaḷuṁ niṣid'dhamākkiyatārāṇ‌? paṟayuka: ava aihikajīvitattil satyaviśvāsikaḷkk avakāśappeṭṭatāṇ‌. uyirtteḻunnēlpinṟe nāḷil avarkkumātramuḷḷatumāṇ‌. manas'silākkunna āḷukaḷkk vēṇṭi aprakāraṁ nāṁ teḷivukaḷ viśadīkarikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) പറയുക: അല്ലാഹു അവന്‍റെ ദാസന്‍മാര്‍ക്ക് വേണ്ടി ഉല്‍പാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാര്‍ത്ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്‌? പറയുക: അവ ഐഹികജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക് അവകാശപ്പെട്ടതാണ്‌. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്കുമാത്രമുള്ളതുമാണ്‌. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
ceadikkuka: allahu tanre dasanmarkkayuntakkiya alankarannalum uttamamaya aharapadarthannalum nisid'dhamakkiyataran? parayuka: ava aihika jivitattil satyavisvasikalkkullatan. uyirttelunnelpu nalilea avarkku matravum. karyam grahikkunnavarkkayi nam ivvidham telivukal visadikarikkunnu
Muhammad Karakunnu And Vanidas Elayavoor
cēādikkuka: allāhu tanṟe dāsanmārkkāyuṇṭākkiya alaṅkāraṅṅaḷuṁ uttamamāya āhārapadārthaṅṅaḷuṁ niṣid'dhamākkiyatārāṇ? paṟayuka: ava aihika jīvitattil satyaviśvāsikaḷkkuḷḷatāṇ. uyirtteḻunnēlpu nāḷilēā avarkku mātravuṁ. kāryaṁ grahikkunnavarkkāyi nāṁ ivvidhaṁ teḷivukaḷ viśadīkarikkunnu
Muhammad Karakunnu And Vanidas Elayavoor
ചോദിക്കുക: അല്ലാഹു തന്റെ ദാസന്മാര്‍ക്കായുണ്ടാക്കിയ അലങ്കാരങ്ങളും ഉത്തമമായ ആഹാരപദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്കുള്ളതാണ്. ഉയിര്‍ത്തെഴുന്നേല്‍പു നാളിലോ അവര്‍ക്കു മാത്രവും. കാര്യം ഗ്രഹിക്കുന്നവര്‍ക്കായി നാം ഇവ്വിധം തെളിവുകള്‍ വിശദീകരിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek