×

ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക നിങ്ങള്‍ 7:31 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:31) ayat 31 in Malayalam

7:31 Surah Al-A‘raf ayat 31 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 31 - الأعرَاف - Page - Juz 8

﴿۞ يَٰبَنِيٓ ءَادَمَ خُذُواْ زِينَتَكُمۡ عِندَ كُلِّ مَسۡجِدٖ وَكُلُواْ وَٱشۡرَبُواْ وَلَا تُسۡرِفُوٓاْۚ إِنَّهُۥ لَا يُحِبُّ ٱلۡمُسۡرِفِينَ ﴾
[الأعرَاف: 31]

ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല

❮ Previous Next ❯

ترجمة: يابني آدم خذوا زينتكم عند كل مسجد وكلوا واشربوا ولا تسرفوا إنه, باللغة المالايا

﴿يابني آدم خذوا زينتكم عند كل مسجد وكلوا واشربوا ولا تسرفوا إنه﴾ [الأعرَاف: 31]

Abdul Hameed Madani And Kunhi Mohammed
adam santatikale, ella aradhanalayattinkalum (athava ella aradhanavelakalilum) ninnalkk alankaramayittulla vastrannal dhariccukealluka ninnal tinnukayum kutikkukayum ceytu kealluka. ennal ninnal durvyayam ceyyarut‌. durvyayam ceyyunnavare allahu istappetukayeyilla
Abdul Hameed Madani And Kunhi Mohammed
ādaṁ santatikaḷē, ellā ārādhanālayattiṅkaluṁ (athavā ellā ārādhanāvēḷakaḷiluṁ) niṅṅaḷkk alaṅkāramāyiṭṭuḷḷa vastraṅṅaḷ dhariccukeāḷḷuka niṅṅaḷ tinnukayuṁ kuṭikkukayuṁ ceytu keāḷḷuka. ennāl niṅṅaḷ durvyayaṁ ceyyarut‌. durvyayaṁ ceyyunnavare allāhu iṣṭappeṭukayēyilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
adam santatikale, ella aradhanalayattinkalum (athava ella aradhanavelakalilum) ninnalkk alankaramayittulla vastrannal dhariccukealluka ninnal tinnukayum kutikkukayum ceytu kealluka. ennal ninnal durvyayam ceyyarut‌. durvyayam ceyyunnavare allahu istappetukayeyilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ādaṁ santatikaḷē, ellā ārādhanālayattiṅkaluṁ (athavā ellā ārādhanāvēḷakaḷiluṁ) niṅṅaḷkk alaṅkāramāyiṭṭuḷḷa vastraṅṅaḷ dhariccukeāḷḷuka niṅṅaḷ tinnukayuṁ kuṭikkukayuṁ ceytu keāḷḷuka. ennāl niṅṅaḷ durvyayaṁ ceyyarut‌. durvyayaṁ ceyyunnavare allāhu iṣṭappeṭukayēyilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല
Muhammad Karakunnu And Vanidas Elayavoor
adam santatikale, ella aradhanakalilum ninnal ninnalute alankarannalaniyuka. tinnukayum kutikkukayum ceyyuka. ennal amitamavarut. amitavyayam ceyyunnavare allahu istappetunnilla
Muhammad Karakunnu And Vanidas Elayavoor
ādaṁ santatikaḷē, ellā ārādhanakaḷiluṁ niṅṅaḷ niṅṅaḷuṭe alaṅkāraṅṅaḷaṇiyuka. tinnukayuṁ kuṭikkukayuṁ ceyyuka. ennāl amitamāvarut. amitavyayaṁ ceyyunnavare allāhu iṣṭappeṭunnilla
Muhammad Karakunnu And Vanidas Elayavoor
ആദം സന്തതികളേ, എല്ലാ ആരാധനകളിലും നിങ്ങള്‍ നിങ്ങളുടെ അലങ്കാരങ്ങളണിയുക. തിന്നുകയും കുടിക്കുകയും ചെയ്യുക. എന്നാല്‍ അമിതമാവരുത്. അമിതവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek