×

ജ്ഞാനത്തിന്‍റെ അടിസ്ഥാനത്തില്‍ നാം കാര്യങ്ങള്‍ വിശദമാക്കിയിട്ടുള്ള ഒരു ഗ്രന്ഥം അവര്‍ക്കു നാം കൊണ്ടുവന്നുകൊടുത്തു. വിശ്വസിക്കുന്ന ജനങ്ങള്‍ക്കു 7:52 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:52) ayat 52 in Malayalam

7:52 Surah Al-A‘raf ayat 52 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 52 - الأعرَاف - Page - Juz 8

﴿وَلَقَدۡ جِئۡنَٰهُم بِكِتَٰبٖ فَصَّلۡنَٰهُ عَلَىٰ عِلۡمٍ هُدٗى وَرَحۡمَةٗ لِّقَوۡمٖ يُؤۡمِنُونَ ﴾
[الأعرَاف: 52]

ജ്ഞാനത്തിന്‍റെ അടിസ്ഥാനത്തില്‍ നാം കാര്യങ്ങള്‍ വിശദമാക്കിയിട്ടുള്ള ഒരു ഗ്രന്ഥം അവര്‍ക്കു നാം കൊണ്ടുവന്നുകൊടുത്തു. വിശ്വസിക്കുന്ന ജനങ്ങള്‍ക്കു മാര്‍ഗദര്‍ശനവും കാരുണ്യവുമത്രെ അത്‌

❮ Previous Next ❯

ترجمة: ولقد جئناهم بكتاب فصلناه على علم هدى ورحمة لقوم يؤمنون, باللغة المالايا

﴿ولقد جئناهم بكتاب فصلناه على علم هدى ورحمة لقوم يؤمنون﴾ [الأعرَاف: 52]

Abdul Hameed Madani And Kunhi Mohammed
jnanattinre atisthanattil nam karyannal visadamakkiyittulla oru grantham avarkku nam keantuvannukeatuttu. visvasikkunna janannalkku margadarsanavum karunyavumatre at‌
Abdul Hameed Madani And Kunhi Mohammed
jñānattinṟe aṭisthānattil nāṁ kāryaṅṅaḷ viśadamākkiyiṭṭuḷḷa oru granthaṁ avarkku nāṁ keāṇṭuvannukeāṭuttu. viśvasikkunna janaṅṅaḷkku mārgadarśanavuṁ kāruṇyavumatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
jnanattinre atisthanattil nam karyannal visadamakkiyittulla oru grantham avarkku nam keantuvannukeatuttu. visvasikkunna janannalkku margadarsanavum karunyavumatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
jñānattinṟe aṭisthānattil nāṁ kāryaṅṅaḷ viśadamākkiyiṭṭuḷḷa oru granthaṁ avarkku nāṁ keāṇṭuvannukeāṭuttu. viśvasikkunna janaṅṅaḷkku mārgadarśanavuṁ kāruṇyavumatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ജ്ഞാനത്തിന്‍റെ അടിസ്ഥാനത്തില്‍ നാം കാര്യങ്ങള്‍ വിശദമാക്കിയിട്ടുള്ള ഒരു ഗ്രന്ഥം അവര്‍ക്കു നാം കൊണ്ടുവന്നുകൊടുത്തു. വിശ്വസിക്കുന്ന ജനങ്ങള്‍ക്കു മാര്‍ഗദര്‍ശനവും കാരുണ്യവുമത്രെ അത്‌
Muhammad Karakunnu And Vanidas Elayavoor
yathartha arivinre atisthanattil vastutakal visadikaricca grantham nam avarkketticcukeatuttu. visvasikkunna janattin margadarsanavum anugrahavumanat
Muhammad Karakunnu And Vanidas Elayavoor
yathārtha aṟivinṟe aṭisthānattil vastutakaḷ viśadīkaricca granthaṁ nāṁ avarkketticcukeāṭuttu. viśvasikkunna janattin mārgadarśanavuṁ anugrahavumāṇat
Muhammad Karakunnu And Vanidas Elayavoor
യഥാര്‍ഥ അറിവിന്റെ അടിസ്ഥാനത്തില്‍ വസ്തുതകള്‍ വിശദീകരിച്ച ഗ്രന്ഥം നാം അവര്‍ക്കെത്തിച്ചുകൊടുത്തു. വിശ്വസിക്കുന്ന ജനത്തിന് മാര്‍ഗദര്‍ശനവും അനുഗ്രഹവുമാണത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek