×

(അതായത്‌) തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ടു വഞ്ചിതരാവുകയും ചെയ്തവര്‍ക്ക്‌. അതിനാല്‍ അവരുടെതായ ഈ 7:51 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:51) ayat 51 in Malayalam

7:51 Surah Al-A‘raf ayat 51 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 51 - الأعرَاف - Page - Juz 8

﴿ٱلَّذِينَ ٱتَّخَذُواْ دِينَهُمۡ لَهۡوٗا وَلَعِبٗا وَغَرَّتۡهُمُ ٱلۡحَيَوٰةُ ٱلدُّنۡيَاۚ فَٱلۡيَوۡمَ نَنسَىٰهُمۡ كَمَا نَسُواْ لِقَآءَ يَوۡمِهِمۡ هَٰذَا وَمَا كَانُواْ بِـَٔايَٰتِنَا يَجۡحَدُونَ ﴾
[الأعرَاف: 51]

(അതായത്‌) തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ടു വഞ്ചിതരാവുകയും ചെയ്തവര്‍ക്ക്‌. അതിനാല്‍ അവരുടെതായ ഈ ദിവസത്തെ കണ്ടുമുട്ടുമെന്നത് അവര്‍ മറന്നുകളഞ്ഞത് പോലെ, നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കളഞ്ഞിരുന്നത് പോലെ ഇന്ന് അവരെ നാം മറന്നുകളയുന്നു

❮ Previous Next ❯

ترجمة: الذين اتخذوا دينهم لهوا ولعبا وغرتهم الحياة الدنيا فاليوم ننساهم كما نسوا, باللغة المالايا

﴿الذين اتخذوا دينهم لهوا ولعبا وغرتهم الحياة الدنيا فاليوم ننساهم كما نسوا﴾ [الأعرَاف: 51]

Abdul Hameed Madani And Kunhi Mohammed
(atayat‌) tannalute matatte vineadavum kaliyumakkittirkkukayum, aihikajivitam kantu vancitaravukayum ceytavarkk‌. atinal avarutetaya i divasatte kantumuttumennat avar marannukalannat peale, nam'mute drstantannale avar nisedhiccu kalannirunnat peale inn avare nam marannukalayunnu
Abdul Hameed Madani And Kunhi Mohammed
(atāyat‌) taṅṅaḷuṭe matatte vinēādavuṁ kaḷiyumākkittīrkkukayuṁ, aihikajīvitaṁ kaṇṭu vañcitarāvukayuṁ ceytavarkk‌. atināl avaruṭetāya ī divasatte kaṇṭumuṭṭumennat avar maṟannukaḷaññat pēāle, nam'muṭe dr̥ṣṭāntaṅṅaḷe avar niṣēdhiccu kaḷaññirunnat pēāle inn avare nāṁ maṟannukaḷayunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(atayat‌) tannalute matatte vineadavum kaliyumakkittirkkukayum, aihikajivitam kantu vancitaravukayum ceytavarkk‌. atinal avarutetaya i divasatte kantumuttumennat avar marannukalannat peale, nam'mute drstantannale avar nisedhiccu kalannirunnat peale inn avare nam marannukalayunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(atāyat‌) taṅṅaḷuṭe matatte vinēādavuṁ kaḷiyumākkittīrkkukayuṁ, aihikajīvitaṁ kaṇṭu vañcitarāvukayuṁ ceytavarkk‌. atināl avaruṭetāya ī divasatte kaṇṭumuṭṭumennat avar maṟannukaḷaññat pēāle, nam'muṭe dr̥ṣṭāntaṅṅaḷe avar niṣēdhiccu kaḷaññirunnat pēāle inn avare nāṁ maṟannukaḷayunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(അതായത്‌) തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ടു വഞ്ചിതരാവുകയും ചെയ്തവര്‍ക്ക്‌. അതിനാല്‍ അവരുടെതായ ഈ ദിവസത്തെ കണ്ടുമുട്ടുമെന്നത് അവര്‍ മറന്നുകളഞ്ഞത് പോലെ, നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കളഞ്ഞിരുന്നത് പോലെ ഇന്ന് അവരെ നാം മറന്നുകളയുന്നു
Muhammad Karakunnu And Vanidas Elayavoor
avar tannalute jivitakramatte kalitamasayakkiyavaran. aihikajivitam kant vancitarayavarum. atinal inn nam avare marannirikkunnu. avar i dinatte kantumuttumenna karyam marannirunnapealettanne. nam'mute vacanannale avar tallikkalannirunna pealeyum
Muhammad Karakunnu And Vanidas Elayavoor
avar taṅṅaḷuṭe jīvitakramatte kaḷitamāśayākkiyavarāṇ. aihikajīvitaṁ kaṇṭ vañcitarāyavaruṁ. atināl inn nāṁ avare maṟannirikkunnu. avar ī dinatte kaṇṭumuṭṭumenna kāryaṁ maṟannirunnapēālettanne. nam'muṭe vacanaṅṅaḷe avar taḷḷikkaḷaññirunna pēāleyuṁ
Muhammad Karakunnu And Vanidas Elayavoor
അവര്‍ തങ്ങളുടെ ജീവിതക്രമത്തെ കളിതമാശയാക്കിയവരാണ്. ഐഹികജീവിതം കണ്ട് വഞ്ചിതരായവരും. അതിനാല്‍ ഇന്ന് നാം അവരെ മറന്നിരിക്കുന്നു. അവര്‍ ഈ ദിനത്തെ കണ്ടുമുട്ടുമെന്ന കാര്യം മറന്നിരുന്നപോലെത്തന്നെ. നമ്മുടെ വചനങ്ങളെ അവര്‍ തള്ളിക്കളഞ്ഞിരുന്ന പോലെയും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek