×

എന്നാല്‍ (നമ്മുടെ ദൂതന്‍മാര്‍) ആര്‍ക്കിടയിലേക്ക് അയക്കപ്പെട്ടുവോ അവരെ തീര്‍ച്ചയായും നാം ചോദ്യം ചെയ്യും. അയക്കപ്പെട്ട ദൂതന്‍മാരെയും 7:6 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:6) ayat 6 in Malayalam

7:6 Surah Al-A‘raf ayat 6 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 6 - الأعرَاف - Page - Juz 8

﴿فَلَنَسۡـَٔلَنَّ ٱلَّذِينَ أُرۡسِلَ إِلَيۡهِمۡ وَلَنَسۡـَٔلَنَّ ٱلۡمُرۡسَلِينَ ﴾
[الأعرَاف: 6]

എന്നാല്‍ (നമ്മുടെ ദൂതന്‍മാര്‍) ആര്‍ക്കിടയിലേക്ക് അയക്കപ്പെട്ടുവോ അവരെ തീര്‍ച്ചയായും നാം ചോദ്യം ചെയ്യും. അയക്കപ്പെട്ട ദൂതന്‍മാരെയും തീര്‍ച്ചയായും നാം ചോദ്യം ചെയ്യും

❮ Previous Next ❯

ترجمة: فلنسألن الذين أرسل إليهم ولنسألن المرسلين, باللغة المالايا

﴿فلنسألن الذين أرسل إليهم ولنسألن المرسلين﴾ [الأعرَاف: 6]

Abdul Hameed Madani And Kunhi Mohammed
ennal (nam'mute dutanmar) arkkitayilekk ayakkappettuvea avare tirccayayum nam ceadyam ceyyum. ayakkappetta dutanmareyum tirccayayum nam ceadyam ceyyum
Abdul Hameed Madani And Kunhi Mohammed
ennāl (nam'muṭe dūtanmār) ārkkiṭayilēkk ayakkappeṭṭuvēā avare tīrccayāyuṁ nāṁ cēādyaṁ ceyyuṁ. ayakkappeṭṭa dūtanmāreyuṁ tīrccayāyuṁ nāṁ cēādyaṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennal (nam'mute dutanmar) arkkitayilekk ayakkappettuvea avare tirccayayum nam ceadyam ceyyum. ayakkappetta dutanmareyum tirccayayum nam ceadyam ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennāl (nam'muṭe dūtanmār) ārkkiṭayilēkk ayakkappeṭṭuvēā avare tīrccayāyuṁ nāṁ cēādyaṁ ceyyuṁ. ayakkappeṭṭa dūtanmāreyuṁ tīrccayāyuṁ nāṁ cēādyaṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നാല്‍ (നമ്മുടെ ദൂതന്‍മാര്‍) ആര്‍ക്കിടയിലേക്ക് അയക്കപ്പെട്ടുവോ അവരെ തീര്‍ച്ചയായും നാം ചോദ്യം ചെയ്യും. അയക്കപ്പെട്ട ദൂതന്‍മാരെയും തീര്‍ച്ചയായും നാം ചോദ്യം ചെയ്യും
Muhammad Karakunnu And Vanidas Elayavoor
daivadutanmar agataraya janataye tirccayayum nam ceadyam ceyyum; daivadutanmareyum nam ceadyam ceyyum; urapp
Muhammad Karakunnu And Vanidas Elayavoor
daivadūtanmār āgatarāya janataye tīrccayāyuṁ nāṁ cēādyaṁ ceyyuṁ; daivadūtanmāreyuṁ nāṁ cēādyaṁ ceyyuṁ; uṟapp
Muhammad Karakunnu And Vanidas Elayavoor
ദൈവദൂതന്മാര്‍ ആഗതരായ ജനതയെ തീര്‍ച്ചയായും നാം ചോദ്യം ചെയ്യും; ദൈവദൂതന്മാരെയും നാം ചോദ്യം ചെയ്യും; ഉറപ്പ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek