×

നിങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയും, നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിന് വേണ്ടിയും, നിങ്ങള്‍ക്ക് കാരുണ്യം നല്‍കപ്പെടുന്നതിന് വേണ്ടിയും 7:63 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:63) ayat 63 in Malayalam

7:63 Surah Al-A‘raf ayat 63 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 63 - الأعرَاف - Page - Juz 8

﴿أَوَعَجِبۡتُمۡ أَن جَآءَكُمۡ ذِكۡرٞ مِّن رَّبِّكُمۡ عَلَىٰ رَجُلٖ مِّنكُمۡ لِيُنذِرَكُمۡ وَلِتَتَّقُواْ وَلَعَلَّكُمۡ تُرۡحَمُونَ ﴾
[الأعرَاف: 63]

നിങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയും, നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിന് വേണ്ടിയും, നിങ്ങള്‍ക്ക് കാരുണ്യം നല്‍കപ്പെടുന്നതിന് വേണ്ടിയും നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ഉല്‍ബോധനം നിങ്ങളില്‍ പെട്ട ഒരു പുരുഷനിലൂടെ നിങ്ങള്‍ക്ക് വന്നുകിട്ടിയതില്‍ നിങ്ങള്‍ അത്ഭുതപ്പെടുകയാണോ

❮ Previous Next ❯

ترجمة: أو عجبتم أن جاءكم ذكر من ربكم على رجل منكم لينذركم ولتتقوا, باللغة المالايا

﴿أو عجبتم أن جاءكم ذكر من ربكم على رجل منكم لينذركم ولتتقوا﴾ [الأعرَاف: 63]

Abdul Hameed Madani And Kunhi Mohammed
ninnalkku munnariyipp nalkunnatin ventiyum, ninnal suksmata palikkunnatin ventiyum, ninnalkk karunyam nalkappetunnatin ventiyum ninnalute raksitavinkal ninnulla oru ulbeadhanam ninnalil petta oru purusanilute ninnalkk vannukittiyatil ninnal atbhutappetukayanea
Abdul Hameed Madani And Kunhi Mohammed
niṅṅaḷkku munnaṟiyipp nalkunnatin vēṇṭiyuṁ, niṅṅaḷ sūkṣmata pālikkunnatin vēṇṭiyuṁ, niṅṅaḷkk kāruṇyaṁ nalkappeṭunnatin vēṇṭiyuṁ niṅṅaḷuṭe rakṣitāviṅkal ninnuḷḷa oru ulbēādhanaṁ niṅṅaḷil peṭṭa oru puruṣanilūṭe niṅṅaḷkk vannukiṭṭiyatil niṅṅaḷ atbhutappeṭukayāṇēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalkku munnariyipp nalkunnatin ventiyum, ninnal suksmata palikkunnatin ventiyum, ninnalkk karunyam nalkappetunnatin ventiyum ninnalute raksitavinkal ninnulla oru ulbeadhanam ninnalil petta oru purusanilute ninnalkk vannukittiyatil ninnal atbhutappetukayanea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷkku munnaṟiyipp nalkunnatin vēṇṭiyuṁ, niṅṅaḷ sūkṣmata pālikkunnatin vēṇṭiyuṁ, niṅṅaḷkk kāruṇyaṁ nalkappeṭunnatin vēṇṭiyuṁ niṅṅaḷuṭe rakṣitāviṅkal ninnuḷḷa oru ulbēādhanaṁ niṅṅaḷil peṭṭa oru puruṣanilūṭe niṅṅaḷkk vannukiṭṭiyatil niṅṅaḷ atbhutappeṭukayāṇēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയും, നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിന് വേണ്ടിയും, നിങ്ങള്‍ക്ക് കാരുണ്യം നല്‍കപ്പെടുന്നതിന് വേണ്ടിയും നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ഉല്‍ബോധനം നിങ്ങളില്‍ പെട്ട ഒരു പുരുഷനിലൂടെ നിങ്ങള്‍ക്ക് വന്നുകിട്ടിയതില്‍ നിങ്ങള്‍ അത്ഭുതപ്പെടുകയാണോ
Muhammad Karakunnu And Vanidas Elayavoor
ninnalkk munnariyippu nalkanum ninnal bhaktiyullavarakanum ninnalkk karunyam kittanumayi ninnalute nathanil ninnulla udbeadhanam ninnalil ninnu tanneyulla oralilute vannettiyatil ninnal atbhutappetukayea?”
Muhammad Karakunnu And Vanidas Elayavoor
niṅṅaḷkk munnaṟiyippu nalkānuṁ niṅṅaḷ bhaktiyuḷḷavarākānuṁ niṅṅaḷkk kāruṇyaṁ kiṭṭānumāyi niṅṅaḷuṭe nāthanil ninnuḷḷa udbēādhanaṁ niṅṅaḷil ninnu tanneyuḷḷa orāḷilūṭe vannettiyatil niṅṅaḷ atbhutappeṭukayēā?”
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കാനും നിങ്ങള്‍ ഭക്തിയുള്ളവരാകാനും നിങ്ങള്‍ക്ക് കാരുണ്യം കിട്ടാനുമായി നിങ്ങളുടെ നാഥനില്‍ നിന്നുള്ള ഉദ്ബോധനം നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരാളിലൂടെ വന്നെത്തിയതില്‍ നിങ്ങള്‍ അത്ഭുതപ്പെടുകയോ?”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek