×

എന്നാല്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളിക്കളഞ്ഞു. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നാം കപ്പലില്‍ രക്ഷപ്പെടുത്തുകയും, 7:64 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:64) ayat 64 in Malayalam

7:64 Surah Al-A‘raf ayat 64 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 64 - الأعرَاف - Page - Juz 8

﴿فَكَذَّبُوهُ فَأَنجَيۡنَٰهُ وَٱلَّذِينَ مَعَهُۥ فِي ٱلۡفُلۡكِ وَأَغۡرَقۡنَا ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَآۚ إِنَّهُمۡ كَانُواْ قَوۡمًا عَمِينَ ﴾
[الأعرَاف: 64]

എന്നാല്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളിക്കളഞ്ഞു. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നാം കപ്പലില്‍ രക്ഷപ്പെടുത്തുകയും, നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളിക്കളഞ്ഞവരെ നാം മുക്കിക്കൊല്ലുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ അന്ധരായ ഒരു ജനതയായിരുന്നു

❮ Previous Next ❯

ترجمة: فكذبوه فأنجيناه والذين معه في الفلك وأغرقنا الذين كذبوا بآياتنا إنهم كانوا, باللغة المالايا

﴿فكذبوه فأنجيناه والذين معه في الفلك وأغرقنا الذين كذبوا بآياتنا إنهم كانوا﴾ [الأعرَاف: 64]

Abdul Hameed Madani And Kunhi Mohammed
ennal avar addehatte nisedhiccu tallikkalannu. appeal addehatteyum addehattinre kuteyullavareyum nam kappalil raksappetuttukayum, nam'mute drstantannal nisedhiccu tallikkalannavare nam mukkikkeallukayum ceytu. tirccayayum avar andharaya oru janatayayirunnu
Abdul Hameed Madani And Kunhi Mohammed
ennāl avar addēhatte niṣēdhiccu taḷḷikkaḷaññu. appēāḷ addēhatteyuṁ addēhattinṟe kūṭeyuḷḷavareyuṁ nāṁ kappalil rakṣappeṭuttukayuṁ, nam'muṭe dr̥ṣṭāntaṅṅaḷ niṣēdhiccu taḷḷikkaḷaññavare nāṁ mukkikkeāllukayuṁ ceytu. tīrccayāyuṁ avar andharāya oru janatayāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennal avar addehatte nisedhiccu tallikkalannu. appeal addehatteyum addehattinre kuteyullavareyum nam kappalil raksappetuttukayum, nam'mute drstantannal nisedhiccu tallikkalannavare nam mukkikkeallukayum ceytu. tirccayayum avar andharaya oru janatayayirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennāl avar addēhatte niṣēdhiccu taḷḷikkaḷaññu. appēāḷ addēhatteyuṁ addēhattinṟe kūṭeyuḷḷavareyuṁ nāṁ kappalil rakṣappeṭuttukayuṁ, nam'muṭe dr̥ṣṭāntaṅṅaḷ niṣēdhiccu taḷḷikkaḷaññavare nāṁ mukkikkeāllukayuṁ ceytu. tīrccayāyuṁ avar andharāya oru janatayāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നാല്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളിക്കളഞ്ഞു. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നാം കപ്പലില്‍ രക്ഷപ്പെടുത്തുകയും, നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളിക്കളഞ്ഞവരെ നാം മുക്കിക്കൊല്ലുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ അന്ധരായ ഒരു ജനതയായിരുന്നു
Muhammad Karakunnu And Vanidas Elayavoor
ennittum avaraddehatte tallipparannu. appeal nam addehatteyum kuteyullavareyum kappalil raksappetutti. nam'mute pramanannale kallamakki tallipparannavare mukkikkeallukayum ceytu. tirccayayum avar ulkkalcayillatta janamayirunnu
Muhammad Karakunnu And Vanidas Elayavoor
enniṭṭuṁ avaraddēhatte taḷḷippaṟaññu. appēāḷ nāṁ addēhatteyuṁ kūṭeyuḷḷavareyuṁ kappalil rakṣappeṭutti. nam'muṭe pramāṇaṅṅaḷe kaḷḷamākki taḷḷippaṟaññavare mukkikkeāllukayuṁ ceytu. tīrccayāyuṁ avar uḷkkāḻcayillātta janamāyirunnu
Muhammad Karakunnu And Vanidas Elayavoor
എന്നിട്ടും അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അപ്പോള്‍ നാം അദ്ദേഹത്തെയും കൂടെയുള്ളവരെയും കപ്പലില്‍ രക്ഷപ്പെടുത്തി. നമ്മുടെ പ്രമാണങ്ങളെ കള്ളമാക്കി തള്ളിപ്പറഞ്ഞവരെ മുക്കിക്കൊല്ലുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ ഉള്‍ക്കാഴ്ചയില്ലാത്ത ജനമായിരുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek