×

അങ്ങനെ അവര്‍ ആ ഒട്ടകത്തെ അറുകൊലചെയ്യുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പനയെ ധിക്കരിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: 7:77 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:77) ayat 77 in Malayalam

7:77 Surah Al-A‘raf ayat 77 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 77 - الأعرَاف - Page - Juz 8

﴿فَعَقَرُواْ ٱلنَّاقَةَ وَعَتَوۡاْ عَنۡ أَمۡرِ رَبِّهِمۡ وَقَالُواْ يَٰصَٰلِحُ ٱئۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلۡمُرۡسَلِينَ ﴾
[الأعرَاف: 77]

അങ്ങനെ അവര്‍ ആ ഒട്ടകത്തെ അറുകൊലചെയ്യുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പനയെ ധിക്കരിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: സ്വാലിഹേ, നീ ദൈവദൂതന്‍മാരില്‍ പെട്ട ആളാണെങ്കില്‍ ഞങ്ങളോട് നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് (ശിക്ഷ) ഞങ്ങള്‍ക്ക് നീ കൊണ്ടുവാ

❮ Previous Next ❯

ترجمة: فعقروا الناقة وعتوا عن أمر ربهم وقالوا ياصالح ائتنا بما تعدنا إن, باللغة المالايا

﴿فعقروا الناقة وعتوا عن أمر ربهم وقالوا ياصالح ائتنا بما تعدنا إن﴾ [الأعرَاف: 77]

Abdul Hameed Madani And Kunhi Mohammed
annane avar a ottakatte arukealaceyyukayum, tannalute raksitavinre kalpanaye dhikkarikkukayum ceytu. avar parannu: svalihe, ni daivadutanmaril petta alanenkil nannaleat ni bhisanippetuttikkeantirikkunnat (siksa) nannalkk ni keantuva
Abdul Hameed Madani And Kunhi Mohammed
aṅṅane avar ā oṭṭakatte aṟukeālaceyyukayuṁ, taṅṅaḷuṭe rakṣitāvinṟe kalpanaye dhikkarikkukayuṁ ceytu. avar paṟaññu: svālihē, nī daivadūtanmāril peṭṭa āḷāṇeṅkil ñaṅṅaḷēāṭ nī bhīṣaṇippeṭuttikkeāṇṭirikkunnat (śikṣa) ñaṅṅaḷkk nī keāṇṭuvā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane avar a ottakatte arukealaceyyukayum, tannalute raksitavinre kalpanaye dhikkarikkukayum ceytu. avar parannu: svalihe, ni daivadutanmaril petta alanenkil nannaleat ni bhisanippetuttikkeantirikkunnat (siksa) nannalkk ni keantuva
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane avar ā oṭṭakatte aṟukeālaceyyukayuṁ, taṅṅaḷuṭe rakṣitāvinṟe kalpanaye dhikkarikkukayuṁ ceytu. avar paṟaññu: svālihē, nī daivadūtanmāril peṭṭa āḷāṇeṅkil ñaṅṅaḷēāṭ nī bhīṣaṇippeṭuttikkeāṇṭirikkunnat (śikṣa) ñaṅṅaḷkk nī keāṇṭuvā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ അവര്‍ ആ ഒട്ടകത്തെ അറുകൊലചെയ്യുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പനയെ ധിക്കരിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: സ്വാലിഹേ, നീ ദൈവദൂതന്‍മാരില്‍ പെട്ട ആളാണെങ്കില്‍ ഞങ്ങളോട് നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് (ശിക്ഷ) ഞങ്ങള്‍ക്ക് നീ കൊണ്ടുവാ
Muhammad Karakunnu And Vanidas Elayavoor
annane avar a ottakatte aruttu. tannalute nathanre kalpanaye dhikkariccu. avar parannu: "svalihe, ni nannale bhisanippetuttikkeantirikkunna a siksayinn keantuvarika. ni daivadutanenkil!”
Muhammad Karakunnu And Vanidas Elayavoor
aṅṅane avar ā oṭṭakatte aṟuttu. taṅṅaḷuṭe nāthanṟe kalpanaye dhikkariccu. avar paṟaññu: "svālihē, nī ñaṅṅaḷe bhīṣaṇippeṭuttikkeāṇṭirikkunna ā śikṣayiṅṅ keāṇṭuvarika. nī daivadūtaneṅkil!”
Muhammad Karakunnu And Vanidas Elayavoor
അങ്ങനെ അവര്‍ ആ ഒട്ടകത്തെ അറുത്തു. തങ്ങളുടെ നാഥന്റെ കല്‍പനയെ ധിക്കരിച്ചു. അവര്‍ പറഞ്ഞു: "സ്വാലിഹേ, നീ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ശിക്ഷയിങ്ങ് കൊണ്ടുവരിക. നീ ദൈവദൂതനെങ്കില്‍!”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek