×

നാമാണ് അവരെ സൃഷ്ടിക്കുകയും അവരുടെ ശരീരഘടന ബലപ്പെടുത്തുകയും ചെയ്തത്‌. നാം ഉദ്ദേശിക്കുന്ന പക്ഷം അവര്‍ക്ക് തുല്യരായിട്ടുള്ളവരെ 76:28 Malayalam translation

Quran infoMalayalamSurah Al-Insan ⮕ (76:28) ayat 28 in Malayalam

76:28 Surah Al-Insan ayat 28 in Malayalam (المالايا)

Quran with Malayalam translation - Surah Al-Insan ayat 28 - الإنسَان - Page - Juz 29

﴿نَّحۡنُ خَلَقۡنَٰهُمۡ وَشَدَدۡنَآ أَسۡرَهُمۡۖ وَإِذَا شِئۡنَا بَدَّلۡنَآ أَمۡثَٰلَهُمۡ تَبۡدِيلًا ﴾
[الإنسَان: 28]

നാമാണ് അവരെ സൃഷ്ടിക്കുകയും അവരുടെ ശരീരഘടന ബലപ്പെടുത്തുകയും ചെയ്തത്‌. നാം ഉദ്ദേശിക്കുന്ന പക്ഷം അവര്‍ക്ക് തുല്യരായിട്ടുള്ളവരെ നാം അവര്‍ക്കു പകരം കൊണ്ടു വരുന്നതുമാണ്‌

❮ Previous Next ❯

ترجمة: نحن خلقناهم وشددنا أسرهم وإذا شئنا بدلنا أمثالهم تبديلا, باللغة المالايا

﴿نحن خلقناهم وشددنا أسرهم وإذا شئنا بدلنا أمثالهم تبديلا﴾ [الإنسَان: 28]

Abdul Hameed Madani And Kunhi Mohammed
naman avare srstikkukayum avarute sariraghatana balappetuttukayum ceytat‌. nam uddesikkunna paksam avarkk tulyarayittullavare nam avarkku pakaram keantu varunnatuman‌
Abdul Hameed Madani And Kunhi Mohammed
nāmāṇ avare sr̥ṣṭikkukayuṁ avaruṭe śarīraghaṭana balappeṭuttukayuṁ ceytat‌. nāṁ uddēśikkunna pakṣaṁ avarkk tulyarāyiṭṭuḷḷavare nāṁ avarkku pakaraṁ keāṇṭu varunnatumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
naman avare srstikkukayum avarute sariraghatana balappetuttukayum ceytat‌. nam uddesikkunna paksam avarkk tulyarayittullavare nam avarkku pakaram keantu varunnatuman‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nāmāṇ avare sr̥ṣṭikkukayuṁ avaruṭe śarīraghaṭana balappeṭuttukayuṁ ceytat‌. nāṁ uddēśikkunna pakṣaṁ avarkk tulyarāyiṭṭuḷḷavare nāṁ avarkku pakaraṁ keāṇṭu varunnatumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നാമാണ് അവരെ സൃഷ്ടിക്കുകയും അവരുടെ ശരീരഘടന ബലപ്പെടുത്തുകയും ചെയ്തത്‌. നാം ഉദ്ദേശിക്കുന്ന പക്ഷം അവര്‍ക്ക് തുല്യരായിട്ടുള്ളവരെ നാം അവര്‍ക്കു പകരം കൊണ്ടു വരുന്നതുമാണ്‌
Muhammad Karakunnu And Vanidas Elayavoor
naman avare srsticcat. avarute sariraghatanakk karuttekiyatum nam tanne. nam ichikkunnuvenkil avarute rupam appate marrimarikkavunnatan
Muhammad Karakunnu And Vanidas Elayavoor
nāmāṇ avare sr̥ṣṭiccat. avaruṭe śarīraghaṭanakk karuttēkiyatuṁ nāṁ tanne. nāṁ ichikkunnuveṅkil avaruṭe rūpaṁ appāṭe māṟṟimaṟikkāvunnatāṇ
Muhammad Karakunnu And Vanidas Elayavoor
നാമാണ് അവരെ സൃഷ്ടിച്ചത്. അവരുടെ ശരീരഘടനക്ക് കരുത്തേകിയതും നാം തന്നെ. നാം ഇഛിക്കുന്നുവെങ്കില്‍ അവരുടെ രൂപം അപ്പാടെ മാറ്റിമറിക്കാവുന്നതാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek