×

അല്ലാഹു തന്‍റെ പക്കല്‍ നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കം കൊണ്ട് ആവരണം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) 8:11 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:11) ayat 11 in Malayalam

8:11 Surah Al-Anfal ayat 11 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 11 - الأنفَال - Page - Juz 9

﴿إِذۡ يُغَشِّيكُمُ ٱلنُّعَاسَ أَمَنَةٗ مِّنۡهُ وَيُنَزِّلُ عَلَيۡكُم مِّنَ ٱلسَّمَآءِ مَآءٗ لِّيُطَهِّرَكُم بِهِۦ وَيُذۡهِبَ عَنكُمۡ رِجۡزَ ٱلشَّيۡطَٰنِ وَلِيَرۡبِطَ عَلَىٰ قُلُوبِكُمۡ وَيُثَبِّتَ بِهِ ٱلۡأَقۡدَامَ ﴾
[الأنفَال: 11]

അല്ലാഹു തന്‍റെ പക്കല്‍ നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കം കൊണ്ട് ആവരണം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, നിങ്ങളില്‍ നിന്ന് പിശാചിന്‍റെ ദുര്‍ബോധനം നീക്കികളയുന്നതിനും, നിങ്ങളുടെ മനസ്സുകള്‍ക്ക് കെട്ടുറപ്പ് നല്‍കുന്നതിനും, പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും (ഓര്‍ക്കുക)

❮ Previous Next ❯

ترجمة: إذ يغشيكم النعاس أمنة منه وينـزل عليكم من السماء ماء ليطهركم به, باللغة المالايا

﴿إذ يغشيكم النعاس أمنة منه وينـزل عليكم من السماء ماء ليطهركم به﴾ [الأنفَال: 11]

Abdul Hameed Madani And Kunhi Mohammed
allahu tanre pakkal ninnulla manahsantiyumayi ninnale nidramayakkam keant avaranam ceytirunna sandarbham (orkkuka.) ninnale sud'dhikarikkunnatinum, ninnalil ninn pisacinre durbeadhanam nikkikalayunnatinum, ninnalute manas'sukalkk ketturapp nalkunnatinum, padannal urappiccu nirttunnatinum venti avan ninnalute mel akasattu ninn vellam cearinnutannirunna sandarbhavum (orkkuka)
Abdul Hameed Madani And Kunhi Mohammed
allāhu tanṟe pakkal ninnuḷḷa manaḥśāntiyumāyi niṅṅaḷe nidrāmayakkaṁ keāṇṭ āvaraṇaṁ ceytirunna sandarbhaṁ (ōrkkuka.) niṅṅaḷe śud'dhīkarikkunnatinuṁ, niṅṅaḷil ninn piśācinṟe durbēādhanaṁ nīkkikaḷayunnatinuṁ, niṅṅaḷuṭe manas'sukaḷkk keṭṭuṟapp nalkunnatinuṁ, pādaṅṅaḷ uṟappiccu nirttunnatinuṁ vēṇṭi avan niṅṅaḷuṭe mēl ākāśattu ninn veḷḷaṁ ceāriññutannirunna sandarbhavuṁ (ōrkkuka)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu tanre pakkal ninnulla manahsantiyumayi ninnale nidramayakkam keant avaranam ceytirunna sandarbham (orkkuka.) ninnale sud'dhikarikkunnatinum, ninnalil ninn pisacinre durbeadhanam nikkikalayunnatinum, ninnalute manas'sukalkk ketturapp nalkunnatinum, padannal urappiccu nirttunnatinum venti avan ninnalute mel akasattu ninn vellam cearinnutannirunna sandarbhavum (orkkuka)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu tanṟe pakkal ninnuḷḷa manaḥśāntiyumāyi niṅṅaḷe nidrāmayakkaṁ keāṇṭ āvaraṇaṁ ceytirunna sandarbhaṁ (ōrkkuka.) niṅṅaḷe śud'dhīkarikkunnatinuṁ, niṅṅaḷil ninn piśācinṟe durbēādhanaṁ nīkkikaḷayunnatinuṁ, niṅṅaḷuṭe manas'sukaḷkk keṭṭuṟapp nalkunnatinuṁ, pādaṅṅaḷ uṟappiccu nirttunnatinuṁ vēṇṭi avan niṅṅaḷuṭe mēl ākāśattu ninn veḷḷaṁ ceāriññutannirunna sandarbhavuṁ (ōrkkuka)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു തന്‍റെ പക്കല്‍ നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കം കൊണ്ട് ആവരണം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, നിങ്ങളില്‍ നിന്ന് പിശാചിന്‍റെ ദുര്‍ബോധനം നീക്കികളയുന്നതിനും, നിങ്ങളുടെ മനസ്സുകള്‍ക്ക് കെട്ടുറപ്പ് നല്‍കുന്നതിനും, പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും (ഓര്‍ക്കുക)
Muhammad Karakunnu And Vanidas Elayavoor
allahu tannilnitannulla nirbhathayatvam nalki mayakkamekukayum manattuninn mala varsikappiccu ‎tarikayum ceyta sandarbham. ninnale sud'dhikarikkanum ninnalilni nn paisacikamaya mlechata ‎nikkikkalayanumayirunnu at. oppam ninnalute manas'sukale bhadramakkanum kalukal ‎urappiccunirttaranum. ‎
Muhammad Karakunnu And Vanidas Elayavoor
allāhu tannilnitannuḷḷa nirbhathayatvaṁ nalki mayakkamēkukayuṁ mānattuninn maḻa varṣikappiccu ‎tarikayuṁ ceyta sandarbhaṁ. niṅṅaḷe śud'dhīkarikkānuṁ niṅṅaḷilni nn paiśācikamāya mḷēchata ‎nīkkikkaḷayānumāyirunnu at. oppaṁ niṅṅaḷuṭe manas'sukaḷe bhadramākkānuṁ kālukaḷ ‎uṟappiccunirttāranuṁ. ‎
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു തന്നില്നിതന്നുള്ള നിര്ഭഥയത്വം നല്കി മയക്കമേകുകയും മാനത്തുനിന്ന് മഴ വര്ഷികപ്പിച്ചു ‎തരികയും ചെയ്ത സന്ദര്ഭം. നിങ്ങളെ ശുദ്ധീകരിക്കാനും നിങ്ങളില്നി ന്ന് പൈശാചികമായ മ്ളേഛത ‎നീക്കിക്കളയാനുമായിരുന്നു അത്. ഒപ്പം നിങ്ങളുടെ മനസ്സുകളെ ഭദ്രമാക്കാനും കാലുകള്‍ ‎ഉറപ്പിച്ചുനിര്ത്താരനും. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek