×

യുദ്ധ (തന്ത്ര) ത്തിനായി സ്ഥാനം മാറുന്നതിനോ (സ്വന്തം) സംഘത്തോടൊപ്പം ചേരുന്നതിനോ അല്ലാതെ അന്ന് അവരില്‍ നിന്നു 8:16 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:16) ayat 16 in Malayalam

8:16 Surah Al-Anfal ayat 16 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 16 - الأنفَال - Page - Juz 9

﴿وَمَن يُوَلِّهِمۡ يَوۡمَئِذٖ دُبُرَهُۥٓ إِلَّا مُتَحَرِّفٗا لِّقِتَالٍ أَوۡ مُتَحَيِّزًا إِلَىٰ فِئَةٖ فَقَدۡ بَآءَ بِغَضَبٖ مِّنَ ٱللَّهِ وَمَأۡوَىٰهُ جَهَنَّمُۖ وَبِئۡسَ ٱلۡمَصِيرُ ﴾
[الأنفَال: 16]

യുദ്ധ (തന്ത്ര) ത്തിനായി സ്ഥാനം മാറുന്നതിനോ (സ്വന്തം) സംഘത്തോടൊപ്പം ചേരുന്നതിനോ അല്ലാതെ അന്ന് അവരില്‍ നിന്നു (ശത്രുക്കളുടെ മുമ്പില്‍ നിന്ന്‌) വല്ലവനും പിന്തിരിഞ്ഞ് കളയുന്ന പക്ഷം അവന്‍ അല്ലാഹുവില്‍നിന്നുള്ള കോപത്തിനു പാത്രമായിരിക്കുന്നതും അവന്‍റെ സങ്കേതം നരകമായിരിക്കുന്നതുമാണ്‌. ചെന്നുചേരാന്‍ കൊള്ളരുതാത്ത സ്ഥലമത്രെ അത്‌

❮ Previous Next ❯

ترجمة: ومن يولهم يومئذ دبره إلا متحرفا لقتال أو متحيزا إلى فئة فقد, باللغة المالايا

﴿ومن يولهم يومئذ دبره إلا متحرفا لقتال أو متحيزا إلى فئة فقد﴾ [الأنفَال: 16]

Abdul Hameed Madani And Kunhi Mohammed
yud'dha (tantra) ttinayi sthanam marunnatinea (svantam) sanghatteateappam cerunnatinea allate ann avaril ninnu (satrukkalute mumpil ninn‌) vallavanum pintirinn kalayunna paksam avan allahuvilninnulla keapattinu patramayirikkunnatum avanre sanketam narakamayirikkunnatuman‌. cennuceran keallarutatta sthalamatre at‌
Abdul Hameed Madani And Kunhi Mohammed
yud'dha (tantra) ttināyi sthānaṁ māṟunnatinēā (svantaṁ) saṅghattēāṭeāppaṁ cērunnatinēā allāte ann avaril ninnu (śatrukkaḷuṭe mumpil ninn‌) vallavanuṁ pintiriññ kaḷayunna pakṣaṁ avan allāhuvilninnuḷḷa kēāpattinu pātramāyirikkunnatuṁ avanṟe saṅkētaṁ narakamāyirikkunnatumāṇ‌. cennucērān keāḷḷarutātta sthalamatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
yud'dha (tantra) ttinayi sthanam marunnatinea (svantam) sanghatteateappam cerunnatinea allate ann avaril ninnu (satrukkalute mumpil ninn‌) vallavanum pintirinn kalayunna paksam avan allahuvilninnulla keapattinu patramayirikkunnatum avanre sanketam narakamayirikkunnatuman‌. cennuceran keallarutatta sthalamatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
yud'dha (tantra) ttināyi sthānaṁ māṟunnatinēā (svantaṁ) saṅghattēāṭeāppaṁ cērunnatinēā allāte ann avaril ninnu (śatrukkaḷuṭe mumpil ninn‌) vallavanuṁ pintiriññ kaḷayunna pakṣaṁ avan allāhuvilninnuḷḷa kēāpattinu pātramāyirikkunnatuṁ avanṟe saṅkētaṁ narakamāyirikkunnatumāṇ‌. cennucērān keāḷḷarutātta sthalamatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
യുദ്ധ (തന്ത്ര) ത്തിനായി സ്ഥാനം മാറുന്നതിനോ (സ്വന്തം) സംഘത്തോടൊപ്പം ചേരുന്നതിനോ അല്ലാതെ അന്ന് അവരില്‍ നിന്നു (ശത്രുക്കളുടെ മുമ്പില്‍ നിന്ന്‌) വല്ലവനും പിന്തിരിഞ്ഞ് കളയുന്ന പക്ഷം അവന്‍ അല്ലാഹുവില്‍നിന്നുള്ള കോപത്തിനു പാത്രമായിരിക്കുന്നതും അവന്‍റെ സങ്കേതം നരകമായിരിക്കുന്നതുമാണ്‌. ചെന്നുചേരാന്‍ കൊള്ളരുതാത്ത സ്ഥലമത്രെ അത്‌
Muhammad Karakunnu And Vanidas Elayavoor
yud'dhatantramenna nilayil sthalam marunnatinea svantam sanghatteateappam cerunnatinea allate ‎arenkilum yud'dharangattuninn pintiriyukayanenkil avan allahuvinre ‎keapattinirayakum. avan cennettunnat narakattiyilayirikkum. atetra citta sanketam! ‎
Muhammad Karakunnu And Vanidas Elayavoor
yud'dhatantramenna nilayil sthalaṁ māṟunnatinēā svantaṁ saṅghattēāṭeāppaṁ cērunnatinēā allāte ‎āreṅkiluṁ yud'dharaṅgattuninn pintiriyukayāṇeṅkil avan allāhuvinṟe ‎kēāpattinirayākuṁ. avan cennettunnat narakattīyilāyirikkuṁ. atetra cītta saṅkētaṁ! ‎
Muhammad Karakunnu And Vanidas Elayavoor
യുദ്ധതന്ത്രമെന്ന നിലയില്‍ സ്ഥലം മാറുന്നതിനോ സ്വന്തം സംഘത്തോടൊപ്പം ചേരുന്നതിനോ അല്ലാതെ ‎ആരെങ്കിലും യുദ്ധരംഗത്തുനിന്ന് പിന്തിരിയുകയാണെങ്കില്‍ അവന്‍ അല്ലാഹുവിന്റെ ‎കോപത്തിനിരയാകും. അവന്‍ ചെന്നെത്തുന്നത് നരകത്തീയിലായിരിക്കും. അതെത്ര ചീത്ത സങ്കേതം! ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek