×

അവരെ (ശത്രുക്കളെ) അല്ലാഹു നിനക്ക് നിന്‍റെ സ്വപ്നത്തില്‍ കുറച്ച് പേര്‍ മാത്രമായി കാണിച്ചുതന്നിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) 8:43 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:43) ayat 43 in Malayalam

8:43 Surah Al-Anfal ayat 43 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 43 - الأنفَال - Page - Juz 10

﴿إِذۡ يُرِيكَهُمُ ٱللَّهُ فِي مَنَامِكَ قَلِيلٗاۖ وَلَوۡ أَرَىٰكَهُمۡ كَثِيرٗا لَّفَشِلۡتُمۡ وَلَتَنَٰزَعۡتُمۡ فِي ٱلۡأَمۡرِ وَلَٰكِنَّ ٱللَّهَ سَلَّمَۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ ﴾
[الأنفَال: 43]

അവരെ (ശത്രുക്കളെ) അല്ലാഹു നിനക്ക് നിന്‍റെ സ്വപ്നത്തില്‍ കുറച്ച് പേര്‍ മാത്രമായി കാണിച്ചുതന്നിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) നിനക്ക് അവരെ അധികമായി കാണിച്ചിരുന്നെങ്കില്‍ നിങ്ങളുടെ ധൈര്യം ക്ഷയിക്കുകയും, കാര്യത്തില്‍ നിങ്ങള്‍ ഭിന്നിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ അല്ലാഹു രക്ഷിച്ചു. തീര്‍ച്ചയായും അവന്‍ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു

❮ Previous Next ❯

ترجمة: إذ يريكهم الله في منامك قليلا ولو أراكهم كثيرا لفشلتم ولتنازعتم في, باللغة المالايا

﴿إذ يريكهم الله في منامك قليلا ولو أراكهم كثيرا لفشلتم ولتنازعتم في﴾ [الأنفَال: 43]

Abdul Hameed Madani And Kunhi Mohammed
avare (satrukkale) allahu ninakk ninre svapnattil kuracc per matramayi kaniccutannirunna sandarbham (orkkuka.) ninakk avare adhikamayi kaniccirunnenkil ninnalute dhairyam ksayikkukayum, karyattil ninnal bhinnikkukayum ceyyumayirunnu. pakse allahu raksiccu. tirccayayum avan hrdayannalilullat ariyunnavanakunnu
Abdul Hameed Madani And Kunhi Mohammed
avare (śatrukkaḷe) allāhu ninakk ninṟe svapnattil kuṟacc pēr mātramāyi kāṇiccutannirunna sandarbhaṁ (ōrkkuka.) ninakk avare adhikamāyi kāṇiccirunneṅkil niṅṅaḷuṭe dhairyaṁ kṣayikkukayuṁ, kāryattil niṅṅaḷ bhinnikkukayuṁ ceyyumāyirunnu. pakṣe allāhu rakṣiccu. tīrccayāyuṁ avan hr̥dayaṅṅaḷiluḷḷat aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avare (satrukkale) allahu ninakk ninre svapnattil kuracc per matramayi kaniccutannirunna sandarbham (orkkuka.) ninakk avare adhikamayi kaniccirunnenkil ninnalute dhairyam ksayikkukayum, karyattil ninnal bhinnikkukayum ceyyumayirunnu. pakse allahu raksiccu. tirccayayum avan hrdayannalilullat ariyunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avare (śatrukkaḷe) allāhu ninakk ninṟe svapnattil kuṟacc pēr mātramāyi kāṇiccutannirunna sandarbhaṁ (ōrkkuka.) ninakk avare adhikamāyi kāṇiccirunneṅkil niṅṅaḷuṭe dhairyaṁ kṣayikkukayuṁ, kāryattil niṅṅaḷ bhinnikkukayuṁ ceyyumāyirunnu. pakṣe allāhu rakṣiccu. tīrccayāyuṁ avan hr̥dayaṅṅaḷiluḷḷat aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരെ (ശത്രുക്കളെ) അല്ലാഹു നിനക്ക് നിന്‍റെ സ്വപ്നത്തില്‍ കുറച്ച് പേര്‍ മാത്രമായി കാണിച്ചുതന്നിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) നിനക്ക് അവരെ അധികമായി കാണിച്ചിരുന്നെങ്കില്‍ നിങ്ങളുടെ ധൈര്യം ക്ഷയിക്കുകയും, കാര്യത്തില്‍ നിങ്ങള്‍ ഭിന്നിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ അല്ലാഹു രക്ഷിച്ചു. തീര്‍ച്ചയായും അവന്‍ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
allahu svapnattilute avare valare kuraccuper matramayi ninakk kaniccutanna ‎sandarbhansa. ninakk avare ennakkututalullatayi kaniccu tannirunnenkil urappayum ‎ninnalkkpa dhairyaksayamuntakumayirunnu. yud'dhattinre karyattil ninnal bhinnikkukayum ‎ceyyumayirunnu. ennal allahu raksiccu. tirccatayayum manas'sukalilullatellam ‎ariyunnavanan avan. ‎
Muhammad Karakunnu And Vanidas Elayavoor
allāhu svapnattilūṭe avare vaḷare kuṟaccupēr mātramāyi ninakk kāṇiccutanna ‎sandarbhansa. ninakk avare eṇṇakkūṭutaluḷḷatāyi kāṇiccu tannirunneṅkil uṟappāyuṁ ‎niṅṅaḷkkpa dhairyakṣayamuṇṭākumāyirunnu. yud'dhattinṟe kāryattil niṅṅaḷ bhinnikkukayuṁ ‎ceyyumāyirunnu. ennāl allāhu rakṣiccu. tīrccatayāyuṁ manas'sukaḷiluḷḷatellāṁ ‎aṟiyunnavanāṇ avan. ‎
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു സ്വപ്നത്തിലൂടെ അവരെ വളരെ കുറച്ചുപേര്‍ മാത്രമായി നിനക്ക് കാണിച്ചുതന്ന ‎സന്ദര്ഭംസ. നിനക്ക് അവരെ എണ്ണക്കൂടുതലുള്ളതായി കാണിച്ചു തന്നിരുന്നെങ്കില്‍ ഉറപ്പായും ‎നിങ്ങള്ക്ക്പ ധൈര്യക്ഷയമുണ്ടാകുമായിരുന്നു. യുദ്ധത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ഭിന്നിക്കുകയും ‎ചെയ്യുമായിരുന്നു. എന്നാല്‍ അല്ലാഹു രക്ഷിച്ചു. തീര്ച്ചതയായും മനസ്സുകളിലുള്ളതെല്ലാം ‎അറിയുന്നവനാണ് അവന്‍. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek