×

സത്യവിശ്വാസികളേ, നിങ്ങള്‍ ഒരു (സൈന്യ) സംഘത്തെ കണ്ടുമുട്ടിയാല്‍ ഉറച്ചുനില്‍ക്കുകയും അല്ലാഹുവെ അധികമായി ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ 8:45 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:45) ayat 45 in Malayalam

8:45 Surah Al-Anfal ayat 45 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 45 - الأنفَال - Page - Juz 10

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا لَقِيتُمۡ فِئَةٗ فَٱثۡبُتُواْ وَٱذۡكُرُواْ ٱللَّهَ كَثِيرٗا لَّعَلَّكُمۡ تُفۡلِحُونَ ﴾
[الأنفَال: 45]

സത്യവിശ്വാസികളേ, നിങ്ങള്‍ ഒരു (സൈന്യ) സംഘത്തെ കണ്ടുമുട്ടിയാല്‍ ഉറച്ചുനില്‍ക്കുകയും അല്ലാഹുവെ അധികമായി ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം

❮ Previous Next ❯

ترجمة: ياأيها الذين آمنوا إذا لقيتم فئة فاثبتوا واذكروا الله كثيرا لعلكم تفلحون, باللغة المالايا

﴿ياأيها الذين آمنوا إذا لقيتم فئة فاثبتوا واذكروا الله كثيرا لعلكم تفلحون﴾ [الأنفَال: 45]

Abdul Hameed Madani And Kunhi Mohammed
satyavisvasikale, ninnal oru (sain'ya) sanghatte kantumuttiyal uraccunilkkukayum allahuve adhikamayi ormikkukayum ceyyuka. ninnal vijayam prapiccekkam
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷē, niṅṅaḷ oru (sain'ya) saṅghatte kaṇṭumuṭṭiyāl uṟaccunilkkukayuṁ allāhuve adhikamāyi ōrmikkukayuṁ ceyyuka. niṅṅaḷ vijayaṁ prāpiccēkkāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikale, ninnal oru (sain'ya) sanghatte kantumuttiyal uraccunilkkukayum allahuve adhikamayi ormikkukayum ceyyuka. ninnal vijayam prapiccekkam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷē, niṅṅaḷ oru (sain'ya) saṅghatte kaṇṭumuṭṭiyāl uṟaccunilkkukayuṁ allāhuve adhikamāyi ōrmikkukayuṁ ceyyuka. niṅṅaḷ vijayaṁ prāpiccēkkāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളേ, നിങ്ങള്‍ ഒരു (സൈന്യ) സംഘത്തെ കണ്ടുമുട്ടിയാല്‍ ഉറച്ചുനില്‍ക്കുകയും അല്ലാഹുവെ അധികമായി ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം
Muhammad Karakunnu And Vanidas Elayavoor
visvasiccavare, ninnal satru sanghavumayi sandhiccal sthairyatteate nilakealluka. ‎daivatte dharalamayi smarikkuka. ninnal vijayam variccekkam. ‎
Muhammad Karakunnu And Vanidas Elayavoor
viśvasiccavarē, niṅṅaḷ śatru saṅghavumāyi sandhiccāl sthairyattēāṭe nilakeāḷḷuka. ‎daivatte dhārāḷamāyi smarikkuka. niṅṅaḷ vijayaṁ variccēkkāṁ. ‎
Muhammad Karakunnu And Vanidas Elayavoor
വിശ്വസിച്ചവരേ, നിങ്ങള്‍ ശത്രു സംഘവുമായി സന്ധിച്ചാല്‍ സ്ഥൈര്യത്തോടെ നിലകൊള്ളുക. ‎ദൈവത്തെ ധാരാളമായി സ്മരിക്കുക. നിങ്ങള്‍ വിജയം വരിച്ചേക്കാം. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek