×

ഗര്‍വ്വോട് കൂടിയും, ജനങ്ങളെ കാണിക്കാന്‍ വേണ്ടിയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടഞ്ഞു നിര്‍ത്താന്‍ വേണ്ടിയും 8:47 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:47) ayat 47 in Malayalam

8:47 Surah Al-Anfal ayat 47 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 47 - الأنفَال - Page - Juz 10

﴿وَلَا تَكُونُواْ كَٱلَّذِينَ خَرَجُواْ مِن دِيَٰرِهِم بَطَرٗا وَرِئَآءَ ٱلنَّاسِ وَيَصُدُّونَ عَن سَبِيلِ ٱللَّهِۚ وَٱللَّهُ بِمَا يَعۡمَلُونَ مُحِيطٞ ﴾
[الأنفَال: 47]

ഗര്‍വ്വോട് കൂടിയും, ജനങ്ങളെ കാണിക്കാന്‍ വേണ്ടിയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടഞ്ഞു നിര്‍ത്താന്‍ വേണ്ടിയും തങ്ങളുടെ വീടുകളില്‍ നിന്ന് ഇറങ്ങിപ്പുറപ്പെട്ടവരെ പോലെ നിങ്ങളാകരുത്‌. അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു

❮ Previous Next ❯

ترجمة: ولا تكونوا كالذين خرجوا من ديارهم بطرا ورئاء الناس ويصدون عن سبيل, باللغة المالايا

﴿ولا تكونوا كالذين خرجوا من ديارهم بطرا ورئاء الناس ويصدون عن سبيل﴾ [الأنفَال: 47]

Abdul Hameed Madani And Kunhi Mohammed
garvveat kutiyum, janannale kanikkan ventiyum allahuvinre margattil ninn (janannale) tatannu nirttan ventiyum tannalute vitukalil ninn irannippurappettavare peale ninnalakarut‌. allahu avar pravarttikkunnatellam suksmamayi ariyunnavanakunnu
Abdul Hameed Madani And Kunhi Mohammed
garvvēāṭ kūṭiyuṁ, janaṅṅaḷe kāṇikkān vēṇṭiyuṁ allāhuvinṟe mārgattil ninn (janaṅṅaḷe) taṭaññu nirttān vēṇṭiyuṁ taṅṅaḷuṭe vīṭukaḷil ninn iṟaṅṅippuṟappeṭṭavare pēāle niṅṅaḷākarut‌. allāhu avar pravarttikkunnatellāṁ sūkṣmamāyi aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
garvveat kutiyum, janannale kanikkan ventiyum allahuvinre margattil ninn (janannale) tatannu nirttan ventiyum tannalute vitukalil ninn irannippurappettavare peale ninnalakarut‌. allahu avar pravarttikkunnatellam suksmamayi ariyunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
garvvēāṭ kūṭiyuṁ, janaṅṅaḷe kāṇikkān vēṇṭiyuṁ allāhuvinṟe mārgattil ninn (janaṅṅaḷe) taṭaññu nirttān vēṇṭiyuṁ taṅṅaḷuṭe vīṭukaḷil ninn iṟaṅṅippuṟappeṭṭavare pēāle niṅṅaḷākarut‌. allāhu avar pravarttikkunnatellāṁ sūkṣmamāyi aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഗര്‍വ്വോട് കൂടിയും, ജനങ്ങളെ കാണിക്കാന്‍ വേണ്ടിയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടഞ്ഞു നിര്‍ത്താന്‍ വേണ്ടിയും തങ്ങളുടെ വീടുകളില്‍ നിന്ന് ഇറങ്ങിപ്പുറപ്പെട്ടവരെ പോലെ നിങ്ങളാകരുത്‌. അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
ahankaratteateyum janannale kanikkanum allahuvinre margayattilninnn janatte ‎tatayanumayi vit vittirannippeannavareppeale ninnalakarut. avar ceyyunnateakkeyum ‎nannayi niriksikkunnavanan allahu. ‎
Muhammad Karakunnu And Vanidas Elayavoor
ahaṅkārattēāṭeyuṁ janaṅṅaḷe kāṇikkānuṁ allāhuvinṟe mārgayattilninnn janatte ‎taṭayānumāyi vīṭ viṭṭiṟaṅṅippēānnavareppēāle niṅṅaḷākarut. avar ceyyunnateākkeyuṁ ‎nannāyi nirīkṣikkunnavanāṇ allāhu. ‎
Muhammad Karakunnu And Vanidas Elayavoor
അഹങ്കാരത്തോടെയും ജനങ്ങളെ കാണിക്കാനും അല്ലാഹുവിന്റെ മാര്ഗയത്തില്നിംന്ന് ജനത്തെ ‎തടയാനുമായി വീട് വിട്ടിറങ്ങിപ്പോന്നവരെപ്പോലെ നിങ്ങളാകരുത്. അവര്‍ ചെയ്യുന്നതൊക്കെയും ‎നന്നായി നിരീക്ഷിക്കുന്നവനാണ് അല്ലാഹു. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek