×

ഇന്ന് ജനങ്ങളില്‍ നിങ്ങളെ തോല്‍പിക്കാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും. എന്ന് പറഞ്ഞ് 8:48 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:48) ayat 48 in Malayalam

8:48 Surah Al-Anfal ayat 48 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 48 - الأنفَال - Page - Juz 10

﴿وَإِذۡ زَيَّنَ لَهُمُ ٱلشَّيۡطَٰنُ أَعۡمَٰلَهُمۡ وَقَالَ لَا غَالِبَ لَكُمُ ٱلۡيَوۡمَ مِنَ ٱلنَّاسِ وَإِنِّي جَارٞ لَّكُمۡۖ فَلَمَّا تَرَآءَتِ ٱلۡفِئَتَانِ نَكَصَ عَلَىٰ عَقِبَيۡهِ وَقَالَ إِنِّي بَرِيٓءٞ مِّنكُمۡ إِنِّيٓ أَرَىٰ مَا لَا تَرَوۡنَ إِنِّيٓ أَخَافُ ٱللَّهَۚ وَٱللَّهُ شَدِيدُ ٱلۡعِقَابِ ﴾
[الأنفَال: 48]

ഇന്ന് ജനങ്ങളില്‍ നിങ്ങളെ തോല്‍പിക്കാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും. എന്ന് പറഞ്ഞ് കൊണ്ട് പിശാച് അവര്‍ക്ക് അവരുടെ ചെയ്തികള്‍ ഭംഗിയായി തോന്നിച്ച സന്ദര്‍ഭവും (ഓര്‍ക്കുക.) അങ്ങനെ ആ രണ്ടുസംഘങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ എനിക്കു നിങ്ങളുമായി ഒരു ബന്ധവുമില്ല, തീര്‍ച്ചയായും നിങ്ങള്‍ കാണാത്ത പലതും ഞാന്‍ കാണുന്നുണ്ട്‌, തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ. എന്ന് പറഞ്ഞുകൊണ്ട് അവന്‍ (പിശാച്‌) പിന്‍മാറിക്കളഞ്ഞു

❮ Previous Next ❯

ترجمة: وإذ زين لهم الشيطان أعمالهم وقال لا غالب لكم اليوم من الناس, باللغة المالايا

﴿وإذ زين لهم الشيطان أعمالهم وقال لا غالب لكم اليوم من الناس﴾ [الأنفَال: 48]

Abdul Hameed Madani And Kunhi Mohammed
inn janannalil ninnale tealpikkan arum tanneyilla. tirccayayum nan ninnalute sanraksakanayirikkum. enn parann keant pisac avarkk avarute ceytikal bhangiyayi teannicca sandarbhavum (orkkuka.) annane a rantusanghannal kantumuttiyappeal enikku ninnalumayi oru bandhavumilla, tirccayayum ninnal kanatta palatum nan kanunnunt‌, tirccayayum nan allahuve bhayappetunnu, allahu kathinamayi siksikkunnavanatre. enn parannukeant avan (pisac‌) pinmarikkalannu
Abdul Hameed Madani And Kunhi Mohammed
inn janaṅṅaḷil niṅṅaḷe tēālpikkān āruṁ tanneyilla. tīrccayāyuṁ ñān niṅṅaḷuṭe sanrakṣakanāyirikkuṁ. enn paṟaññ keāṇṭ piśāc avarkk avaruṭe ceytikaḷ bhaṅgiyāyi tēānnicca sandarbhavuṁ (ōrkkuka.) aṅṅane ā raṇṭusaṅghaṅṅaḷ kaṇṭumuṭṭiyappēāḷ enikku niṅṅaḷumāyi oru bandhavumilla, tīrccayāyuṁ niṅṅaḷ kāṇātta palatuṁ ñān kāṇunnuṇṭ‌, tīrccayāyuṁ ñān allāhuve bhayappeṭunnu, allāhu kaṭhinamāyi śikṣikkunnavanatre. enn paṟaññukeāṇṭ avan (piśāc‌) pinmāṟikkaḷaññu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
inn janannalil ninnale tealpikkan arum tanneyilla. tirccayayum nan ninnalute sanraksakanayirikkum. enn parann keant pisac avarkk avarute ceytikal bhangiyayi teannicca sandarbhavum (orkkuka.) annane a rantusanghannal kantumuttiyappeal enikku ninnalumayi oru bandhavumilla, tirccayayum ninnal kanatta palatum nan kanunnunt‌, tirccayayum nan allahuve bhayappetunnu, allahu kathinamayi siksikkunnavanatre. enn parannukeant avan (pisac‌) pinmarikkalannu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
inn janaṅṅaḷil niṅṅaḷe tēālpikkān āruṁ tanneyilla. tīrccayāyuṁ ñān niṅṅaḷuṭe sanrakṣakanāyirikkuṁ. enn paṟaññ keāṇṭ piśāc avarkk avaruṭe ceytikaḷ bhaṅgiyāyi tēānnicca sandarbhavuṁ (ōrkkuka.) aṅṅane ā raṇṭusaṅghaṅṅaḷ kaṇṭumuṭṭiyappēāḷ enikku niṅṅaḷumāyi oru bandhavumilla, tīrccayāyuṁ niṅṅaḷ kāṇātta palatuṁ ñān kāṇunnuṇṭ‌, tīrccayāyuṁ ñān allāhuve bhayappeṭunnu, allāhu kaṭhinamāyi śikṣikkunnavanatre. enn paṟaññukeāṇṭ avan (piśāc‌) pinmāṟikkaḷaññu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇന്ന് ജനങ്ങളില്‍ നിങ്ങളെ തോല്‍പിക്കാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും. എന്ന് പറഞ്ഞ് കൊണ്ട് പിശാച് അവര്‍ക്ക് അവരുടെ ചെയ്തികള്‍ ഭംഗിയായി തോന്നിച്ച സന്ദര്‍ഭവും (ഓര്‍ക്കുക.) അങ്ങനെ ആ രണ്ടുസംഘങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ എനിക്കു നിങ്ങളുമായി ഒരു ബന്ധവുമില്ല, തീര്‍ച്ചയായും നിങ്ങള്‍ കാണാത്ത പലതും ഞാന്‍ കാണുന്നുണ്ട്‌, തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ. എന്ന് പറഞ്ഞുകൊണ്ട് അവന്‍ (പിശാച്‌) പിന്‍മാറിക്കളഞ്ഞു
Muhammad Karakunnu And Vanidas Elayavoor
cekuttan avarkk avarute ceytikal ceteaharamayi teannippicca sandarbhamm. avan ‎parannu: "inn ninnale jayikkunnavarayi janannalilarumilla. urappayum nan ninnalute ‎raksakanayirikkum.” annane irupaksavum errumuttiyappeal avan pinmari. ennittinnane ‎parayukayum ceytu: "enikk ninnalumayi oru bandhavumilla. ninnal kanattat nan ‎kanunnunt. nan allahuve bhayappetunnu. allahu kathinamayi siksikkunnavananallea.” ‎
Muhammad Karakunnu And Vanidas Elayavoor
cekuttān avarkk avaruṭe ceytikaḷ cētēāharamāyi tēānnippicca sandarbhaṁṁ. avan ‎paṟaññu: "inn niṅṅaḷe jayikkunnavarāyi janaṅṅaḷilārumilla. uṟappāyuṁ ñān niṅṅaḷuṭe ‎rakṣakanāyirikkuṁ.” aṅṅane irupakṣavuṁ ēṟṟumuṭṭiyappēāḷ avan pinmāṟi. enniṭṭiṅṅane ‎paṟayukayuṁ ceytu: "enikk niṅṅaḷumāyi oru bandhavumilla. niṅṅaḷ kāṇāttat ñān ‎kāṇunnuṇṭ. ñān allāhuve bhayappeṭunnu. allāhu kaṭhinamāyi śikṣikkunnavanāṇallēā.” ‎
Muhammad Karakunnu And Vanidas Elayavoor
ചെകുത്താന്‍ അവര്ക്ക് അവരുടെ ചെയ്തികള്‍ ചേതോഹരമായി തോന്നിപ്പിച്ച സന്ദര്ഭംം. അവന്‍ ‎പറഞ്ഞു: "ഇന്ന് നിങ്ങളെ ജയിക്കുന്നവരായി ജനങ്ങളിലാരുമില്ല. ഉറപ്പായും ഞാന്‍ നിങ്ങളുടെ ‎രക്ഷകനായിരിക്കും.” അങ്ങനെ ഇരുപക്ഷവും ഏറ്റുമുട്ടിയപ്പോള്‍ അവന്‍ പിന്മാറി. എന്നിട്ടിങ്ങനെ ‎പറയുകയും ചെയ്തു: "എനിക്ക് നിങ്ങളുമായി ഒരു ബന്ധവുമില്ല. നിങ്ങള്‍ കാണാത്തത് ഞാന്‍ ‎കാണുന്നുണ്ട്. ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണല്ലോ.” ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek