×

വിശ്വാസികളില്‍ ഒരു വിഭാഗം ഇഷ്ടമില്ലാത്തവരായിരിക്കെ ത്തന്നെ നിന്‍റെ വീട്ടില്‍ നിന്ന് ന്യായമായ കാര്യത്തിന് നിന്‍റെ രക്ഷിതാവ് 8:5 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:5) ayat 5 in Malayalam

8:5 Surah Al-Anfal ayat 5 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 5 - الأنفَال - Page - Juz 9

﴿كَمَآ أَخۡرَجَكَ رَبُّكَ مِنۢ بَيۡتِكَ بِٱلۡحَقِّ وَإِنَّ فَرِيقٗا مِّنَ ٱلۡمُؤۡمِنِينَ لَكَٰرِهُونَ ﴾
[الأنفَال: 5]

വിശ്വാസികളില്‍ ഒരു വിഭാഗം ഇഷ്ടമില്ലാത്തവരായിരിക്കെ ത്തന്നെ നിന്‍റെ വീട്ടില്‍ നിന്ന് ന്യായമായ കാര്യത്തിന് നിന്‍റെ രക്ഷിതാവ് നിന്നെ പുറത്തിറക്കിയത് പോലെത്തന്നെയാണിത്‌

❮ Previous Next ❯

ترجمة: كما أخرجك ربك من بيتك بالحق وإن فريقا من المؤمنين لكارهون, باللغة المالايا

﴿كما أخرجك ربك من بيتك بالحق وإن فريقا من المؤمنين لكارهون﴾ [الأنفَال: 5]

Abdul Hameed Madani And Kunhi Mohammed
visvasikalil oru vibhagam istamillattavarayirikke ttanne ninre vittil ninn n'yayamaya karyattin ninre raksitav ninne purattirakkiyat pealettanneyanit‌
Abdul Hameed Madani And Kunhi Mohammed
viśvāsikaḷil oru vibhāgaṁ iṣṭamillāttavarāyirikke ttanne ninṟe vīṭṭil ninn n'yāyamāya kāryattin ninṟe rakṣitāv ninne puṟattiṟakkiyat pēālettanneyāṇit‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
visvasikalil oru vibhagam istamillattavarayirikke ttanne ninre vittil ninn n'yayamaya karyattin ninre raksitav ninne purattirakkiyat pealettanneyanit‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
viśvāsikaḷil oru vibhāgaṁ iṣṭamillāttavarāyirikke ttanne ninṟe vīṭṭil ninn n'yāyamāya kāryattin ninṟe rakṣitāv ninne puṟattiṟakkiyat pēālettanneyāṇit‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വിശ്വാസികളില്‍ ഒരു വിഭാഗം ഇഷ്ടമില്ലാത്തവരായിരിക്കെ ത്തന്നെ നിന്‍റെ വീട്ടില്‍ നിന്ന് ന്യായമായ കാര്യത്തിന് നിന്‍റെ രക്ഷിതാവ് നിന്നെ പുറത്തിറക്കിയത് പോലെത്തന്നെയാണിത്‌
Muhammad Karakunnu And Vanidas Elayavoor
n'yayamaya karanattal ninre nathan ninne ninre vittil ninn ‎purattirakkikkeantupeaya pealeyanit. visvasikalilearu vibhagam atistappettirunnilla. ‎
Muhammad Karakunnu And Vanidas Elayavoor
n'yāyamāya kāraṇattāl ninṟe nāthan ninne ninṟe vīṭṭil ninn ‎puṟattiṟakkikkeāṇṭupēāya pēāleyāṇit. viśvāsikaḷileāru vibhāgaṁ atiṣṭappeṭṭirunnilla. ‎
Muhammad Karakunnu And Vanidas Elayavoor
ന്യായമായ കാരണത്താല്‍ നിന്റെ നാഥന്‍ നിന്നെ നിന്റെ വീട്ടില്‍ നിന്ന് ‎പുറത്തിറക്കിക്കൊണ്ടുപോയ പോലെയാണിത്. വിശ്വാസികളിലൊരു വിഭാഗം അതിഷ്ടപ്പെട്ടിരുന്നില്ല. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek