×

ന്യായമായ കാര്യത്തില്‍, അതു വ്യക്തമായതിനു ശേഷം അവര്‍ നിന്നോട് തര്‍ക്കിക്കുകയായിരുന്നു. അവര്‍ നോക്കിക്കൊണ്ടിരിക്കെ മരണത്തിലേക്ക് അവര്‍ 8:6 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:6) ayat 6 in Malayalam

8:6 Surah Al-Anfal ayat 6 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 6 - الأنفَال - Page - Juz 9

﴿يُجَٰدِلُونَكَ فِي ٱلۡحَقِّ بَعۡدَ مَا تَبَيَّنَ كَأَنَّمَا يُسَاقُونَ إِلَى ٱلۡمَوۡتِ وَهُمۡ يَنظُرُونَ ﴾
[الأنفَال: 6]

ന്യായമായ കാര്യത്തില്‍, അതു വ്യക്തമായതിനു ശേഷം അവര്‍ നിന്നോട് തര്‍ക്കിക്കുകയായിരുന്നു. അവര്‍ നോക്കിക്കൊണ്ടിരിക്കെ മരണത്തിലേക്ക് അവര്‍ നയിക്കപ്പെടുന്നത് പോലെ

❮ Previous Next ❯

ترجمة: يجادلونك في الحق بعد ما تبين كأنما يساقون إلى الموت وهم ينظرون, باللغة المالايا

﴿يجادلونك في الحق بعد ما تبين كأنما يساقون إلى الموت وهم ينظرون﴾ [الأنفَال: 6]

Abdul Hameed Madani And Kunhi Mohammed
n'yayamaya karyattil, atu vyaktamayatinu sesam avar ninneat tarkkikkukayayirunnu. avar neakkikkeantirikke maranattilekk avar nayikkappetunnat peale
Abdul Hameed Madani And Kunhi Mohammed
n'yāyamāya kāryattil, atu vyaktamāyatinu śēṣaṁ avar ninnēāṭ tarkkikkukayāyirunnu. avar nēākkikkeāṇṭirikke maraṇattilēkk avar nayikkappeṭunnat pēāle
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
n'yayamaya karyattil, atu vyaktamayatinu sesam avar ninneat tarkkikkukayayirunnu. avar neakkikkeantirikke maranattilekk avar nayikkappetunnat peale
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
n'yāyamāya kāryattil, atu vyaktamāyatinu śēṣaṁ avar ninnēāṭ tarkkikkukayāyirunnu. avar nēākkikkeāṇṭirikke maraṇattilēkk avar nayikkappeṭunnat pēāle
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ന്യായമായ കാര്യത്തില്‍, അതു വ്യക്തമായതിനു ശേഷം അവര്‍ നിന്നോട് തര്‍ക്കിക്കുകയായിരുന്നു. അവര്‍ നോക്കിക്കൊണ്ടിരിക്കെ മരണത്തിലേക്ക് അവര്‍ നയിക്കപ്പെടുന്നത് പോലെ
Muhammad Karakunnu And Vanidas Elayavoor
satyam nannayi beadhyamayittum avar ninneatu tarkki kkukayayirunnu. neakkinilkkena ‎maranattilekk nayikkappetunnatupealeyayirunnu avarute avastha. ‎
Muhammad Karakunnu And Vanidas Elayavoor
satyaṁ nannāyi bēādhyamāyiṭṭuṁ avar ninnēāṭu tarkki kkukayāyirunnu. nēākkinilkkena ‎maraṇattilēkk nayikkappeṭunnatupēāleyāyirunnu avaruṭe avastha. ‎
Muhammad Karakunnu And Vanidas Elayavoor
സത്യം നന്നായി ബോധ്യമായിട്ടും അവര്‍ നിന്നോടു തര്ക്കി ക്കുകയായിരുന്നു. നോക്കിനില്ക്കെന ‎മരണത്തിലേക്ക് നയിക്കപ്പെടുന്നതുപോലെയായിരുന്നു അവരുടെ അവസ്ഥ. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek