×

സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചു കൊണ്ട് മലക്കുകള്‍ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍! (അവര്‍ 8:50 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:50) ayat 50 in Malayalam

8:50 Surah Al-Anfal ayat 50 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 50 - الأنفَال - Page - Juz 10

﴿وَلَوۡ تَرَىٰٓ إِذۡ يَتَوَفَّى ٱلَّذِينَ كَفَرُواْ ٱلۡمَلَٰٓئِكَةُ يَضۡرِبُونَ وُجُوهَهُمۡ وَأَدۡبَٰرَهُمۡ وَذُوقُواْ عَذَابَ ٱلۡحَرِيقِ ﴾
[الأنفَال: 50]

സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചു കൊണ്ട് മലക്കുകള്‍ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍! (അവര്‍ (മലക്കുകള്‍) അവരോട് പറയും:) ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക

❮ Previous Next ❯

ترجمة: ولو ترى إذ يتوفى الذين كفروا الملائكة يضربون وجوههم وأدبارهم وذوقوا عذاب, باللغة المالايا

﴿ولو ترى إذ يتوفى الذين كفروا الملائكة يضربون وجوههم وأدبارهم وذوقوا عذاب﴾ [الأنفَال: 50]

Abdul Hameed Madani And Kunhi Mohammed
satyanisedhikalute mukhannalilum pinvasannalilum aticcu keant malakkukal avare marippikkunna sandarbham ni kantirunnuvenkil! (avar (malakkukal) avareat parayum:) jvalikkunna agniyute siksa ninnal asvadicc kealluka
Abdul Hameed Madani And Kunhi Mohammed
satyaniṣēdhikaḷuṭe mukhaṅṅaḷiluṁ pinvaśaṅṅaḷiluṁ aṭiccu keāṇṭ malakkukaḷ avare marippikkunna sandarbhaṁ nī kaṇṭirunnuveṅkil! (avar (malakkukaḷ) avarēāṭ paṟayuṁ:) jvalikkunna agniyuṭe śikṣa niṅṅaḷ āsvadicc keāḷḷuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyanisedhikalute mukhannalilum pinvasannalilum aticcu keant malakkukal avare marippikkunna sandarbham ni kantirunnuvenkil! (avar (malakkukal) avareat parayum:) jvalikkunna agniyute siksa ninnal asvadicc kealluka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaniṣēdhikaḷuṭe mukhaṅṅaḷiluṁ pinvaśaṅṅaḷiluṁ aṭiccu keāṇṭ malakkukaḷ avare marippikkunna sandarbhaṁ nī kaṇṭirunnuveṅkil! (avar (malakkukaḷ) avarēāṭ paṟayuṁ:) jvalikkunna agniyuṭe śikṣa niṅṅaḷ āsvadicc keāḷḷuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചു കൊണ്ട് മലക്കുകള്‍ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍! (അവര്‍ (മലക്കുകള്‍) അവരോട് പറയും:) ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക
Muhammad Karakunnu And Vanidas Elayavoor
satyanisedhikale marippikkunna rangam ni kantirunnenkil! malakkukal avarute mukhattum ‎pinbhasagattum atikkum. avareatinnane parayukayum ceyyum: "kariccukalayunna ‎narakattiyinre keatiya siksa ninnal anubhaviccukealluka.” ‎
Muhammad Karakunnu And Vanidas Elayavoor
satyaniṣēdhikaḷe marippikkunna raṅgaṁ nī kaṇṭirunneṅkil! malakkukaḷ avaruṭe mukhattuṁ ‎pinbhāṣagattuṁ aṭikkuṁ. avarēāṭiṅṅane paṟayukayuṁ ceyyuṁ: "kariccukaḷayunna ‎narakattīyinṟe keāṭiya śikṣa niṅṅaḷ anubhaviccukeāḷḷuka.” ‎
Muhammad Karakunnu And Vanidas Elayavoor
സത്യനിഷേധികളെ മരിപ്പിക്കുന്ന രംഗം നീ കണ്ടിരുന്നെങ്കില്‍! മലക്കുകള്‍ അവരുടെ മുഖത്തും ‎പിന്ഭാഷഗത്തും അടിക്കും. അവരോടിങ്ങനെ പറയുകയും ചെയ്യും: "കരിച്ചുകളയുന്ന ‎നരകത്തീയിന്റെ കൊടിയ ശിക്ഷ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക.” ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek