×

ഈ കൂട്ടരെ (മുസ്ലിംകളെ) അവരുടെ മതവിശ്വാസം വഞ്ചിച്ചു കളഞ്ഞിരിക്കുന്നു എന്ന് കപടവിശ്വാസികളും, മനസ്സില്‍ രോഗമുള്ളവരും പറഞ്ഞുകൊണ്ടിരുന്ന 8:49 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:49) ayat 49 in Malayalam

8:49 Surah Al-Anfal ayat 49 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 49 - الأنفَال - Page - Juz 10

﴿إِذۡ يَقُولُ ٱلۡمُنَٰفِقُونَ وَٱلَّذِينَ فِي قُلُوبِهِم مَّرَضٌ غَرَّ هَٰٓؤُلَآءِ دِينُهُمۡۗ وَمَن يَتَوَكَّلۡ عَلَى ٱللَّهِ فَإِنَّ ٱللَّهَ عَزِيزٌ حَكِيمٞ ﴾
[الأنفَال: 49]

ഈ കൂട്ടരെ (മുസ്ലിംകളെ) അവരുടെ മതവിശ്വാസം വഞ്ചിച്ചു കളഞ്ഞിരിക്കുന്നു എന്ന് കപടവിശ്വാസികളും, മനസ്സില്‍ രോഗമുള്ളവരും പറഞ്ഞുകൊണ്ടിരുന്ന സന്ദര്‍ഭമത്രെ അത്‌. വല്ലവനും അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു

❮ Previous Next ❯

ترجمة: إذ يقول المنافقون والذين في قلوبهم مرض غر هؤلاء دينهم ومن يتوكل, باللغة المالايا

﴿إذ يقول المنافقون والذين في قلوبهم مرض غر هؤلاء دينهم ومن يتوكل﴾ [الأنفَال: 49]

Abdul Hameed Madani And Kunhi Mohammed
i kuttare (muslinkale) avarute matavisvasam vanciccu kalannirikkunnu enn kapatavisvasikalum, manas'sil reagamullavarum parannukeantirunna sandarbhamatre at‌. vallavanum allahuvinre mel bharamelpikkunna paksam tirccayayum allahu pratapiyum yuktimanumakunnu
Abdul Hameed Madani And Kunhi Mohammed
ī kūṭṭare (musliṅkaḷe) avaruṭe mataviśvāsaṁ vañciccu kaḷaññirikkunnu enn kapaṭaviśvāsikaḷuṁ, manas'sil rēāgamuḷḷavaruṁ paṟaññukeāṇṭirunna sandarbhamatre at‌. vallavanuṁ allāhuvinṟe mēl bharamēlpikkunna pakṣaṁ tīrccayāyuṁ allāhu pratāpiyuṁ yuktimānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
i kuttare (muslinkale) avarute matavisvasam vanciccu kalannirikkunnu enn kapatavisvasikalum, manas'sil reagamullavarum parannukeantirunna sandarbhamatre at‌. vallavanum allahuvinre mel bharamelpikkunna paksam tirccayayum allahu pratapiyum yuktimanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ī kūṭṭare (musliṅkaḷe) avaruṭe mataviśvāsaṁ vañciccu kaḷaññirikkunnu enn kapaṭaviśvāsikaḷuṁ, manas'sil rēāgamuḷḷavaruṁ paṟaññukeāṇṭirunna sandarbhamatre at‌. vallavanuṁ allāhuvinṟe mēl bharamēlpikkunna pakṣaṁ tīrccayāyuṁ allāhu pratāpiyuṁ yuktimānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഈ കൂട്ടരെ (മുസ്ലിംകളെ) അവരുടെ മതവിശ്വാസം വഞ്ചിച്ചു കളഞ്ഞിരിക്കുന്നു എന്ന് കപടവിശ്വാസികളും, മനസ്സില്‍ രോഗമുള്ളവരും പറഞ്ഞുകൊണ്ടിരുന്ന സന്ദര്‍ഭമത്രെ അത്‌. വല്ലവനും അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
kapatavisvasikalum dinambadhicca manas'sullavarum parannukeantirunna sandarbhama: "ikkuttare ‎avarute matam vanciccirikkunnu.” arenkilum allahuvil bharamelpi"kkunnuvenkil, ‎sansayam venta, allahu ajayyanum yuktimanuman. ‎
Muhammad Karakunnu And Vanidas Elayavoor
kapaṭaviśvāsikaḷuṁ dīnambādhicca manas'suḷḷavaruṁ paṟaññukeāṇṭirunna sandarbhaṁa: "ikkūṭṭare ‎avaruṭe mataṁ vañciccirikkunnu.” āreṅkiluṁ allāhuvil bharamēlpi"kkunnuveṅkil, ‎sanśayaṁ vēṇṭa, allāhu ajayyanuṁ yuktimānumāṇ. ‎
Muhammad Karakunnu And Vanidas Elayavoor
കപടവിശ്വാസികളും ദീനംബാധിച്ച മനസ്സുള്ളവരും പറഞ്ഞുകൊണ്ടിരുന്ന സന്ദര്ഭംഅ: "ഇക്കൂട്ടരെ ‎അവരുടെ മതം വഞ്ചിച്ചിരിക്കുന്നു.” ആരെങ്കിലും അല്ലാഹുവില്‍ ഭരമേല്പി"ക്കുന്നുവെങ്കില്‍, ‎സംശയം വേണ്ട, അല്ലാഹു അജയ്യനും യുക്തിമാനുമാണ്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek