×

രണ്ടു സംഘങ്ങളിലൊന്ന് നിങ്ങള്‍ക്ക് അധീനമാകുമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ആയുധബലമില്ലാത്ത സംഘം 8:7 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:7) ayat 7 in Malayalam

8:7 Surah Al-Anfal ayat 7 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 7 - الأنفَال - Page - Juz 9

﴿وَإِذۡ يَعِدُكُمُ ٱللَّهُ إِحۡدَى ٱلطَّآئِفَتَيۡنِ أَنَّهَا لَكُمۡ وَتَوَدُّونَ أَنَّ غَيۡرَ ذَاتِ ٱلشَّوۡكَةِ تَكُونُ لَكُمۡ وَيُرِيدُ ٱللَّهُ أَن يُحِقَّ ٱلۡحَقَّ بِكَلِمَٰتِهِۦ وَيَقۡطَعَ دَابِرَ ٱلۡكَٰفِرِينَ ﴾
[الأنفَال: 7]

രണ്ടു സംഘങ്ങളിലൊന്ന് നിങ്ങള്‍ക്ക് അധീനമാകുമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ആയുധബലമില്ലാത്ത സംഘം നിങ്ങള്‍ക്കധീനമാകണമെന്നായിരുന്നു നിങ്ങള്‍ കൊതിച്ചിരുന്നത്‌. അല്ലാഹുവാകട്ടെ തന്‍റെ കല്‍പനകള്‍ മുഖേന സത്യം പുലര്‍ത്തിക്കാണിക്കുവാനും സത്യനിഷേധികളുടെ മുരട് മുറിച്ചുകളയുവാനും ആണ് ഉദ്ദേശിച്ചിരുന്നത്‌

❮ Previous Next ❯

ترجمة: وإذ يعدكم الله إحدى الطائفتين أنها لكم وتودون أن غير ذات الشوكة, باللغة المالايا

﴿وإذ يعدكم الله إحدى الطائفتين أنها لكم وتودون أن غير ذات الشوكة﴾ [الأنفَال: 7]

Abdul Hameed Madani And Kunhi Mohammed
rantu sanghannalileann ninnalkk adhinamakumenn allahu ninnaleat vagdanam ceytirunna sandarbham (orkkuka.) ayudhabalamillatta sangham ninnalkkadhinamakanamennayirunnu ninnal keaticcirunnat‌. allahuvakatte tanre kalpanakal mukhena satyam pularttikkanikkuvanum satyanisedhikalute murat muriccukalayuvanum an uddesiccirunnat‌
Abdul Hameed Madani And Kunhi Mohammed
raṇṭu saṅghaṅṅaḷileānn niṅṅaḷkk adhīnamākumenn allāhu niṅṅaḷēāṭ vāgdānaṁ ceytirunna sandarbhaṁ (ōrkkuka.) āyudhabalamillātta saṅghaṁ niṅṅaḷkkadhīnamākaṇamennāyirunnu niṅṅaḷ keāticcirunnat‌. allāhuvākaṭṭe tanṟe kalpanakaḷ mukhēna satyaṁ pularttikkāṇikkuvānuṁ satyaniṣēdhikaḷuṭe muraṭ muṟiccukaḷayuvānuṁ āṇ uddēśiccirunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
rantu sanghannalileann ninnalkk adhinamakumenn allahu ninnaleat vagdanam ceytirunna sandarbham (orkkuka.) ayudhabalamillatta sangham ninnalkkadhinamakanamennayirunnu ninnal keaticcirunnat‌. allahuvakatte tanre kalpanakal mukhena satyam pularttikkanikkuvanum satyanisedhikalute murat muriccukalayuvanum an uddesiccirunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
raṇṭu saṅghaṅṅaḷileānn niṅṅaḷkk adhīnamākumenn allāhu niṅṅaḷēāṭ vāgdānaṁ ceytirunna sandarbhaṁ (ōrkkuka.) āyudhabalamillātta saṅghaṁ niṅṅaḷkkadhīnamākaṇamennāyirunnu niṅṅaḷ keāticcirunnat‌. allāhuvākaṭṭe tanṟe kalpanakaḷ mukhēna satyaṁ pularttikkāṇikkuvānuṁ satyaniṣēdhikaḷuṭe muraṭ muṟiccukaḷayuvānuṁ āṇ uddēśiccirunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
രണ്ടു സംഘങ്ങളിലൊന്ന് നിങ്ങള്‍ക്ക് അധീനമാകുമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ആയുധബലമില്ലാത്ത സംഘം നിങ്ങള്‍ക്കധീനമാകണമെന്നായിരുന്നു നിങ്ങള്‍ കൊതിച്ചിരുന്നത്‌. അല്ലാഹുവാകട്ടെ തന്‍റെ കല്‍പനകള്‍ മുഖേന സത്യം പുലര്‍ത്തിക്കാണിക്കുവാനും സത്യനിഷേധികളുടെ മുരട് മുറിച്ചുകളയുവാനും ആണ് ഉദ്ദേശിച്ചിരുന്നത്‌
Muhammad Karakunnu And Vanidas Elayavoor
rantu sanghannalil onnine ninnalkka kilppetuttittaramenn allahu ninnaleat vagdanam ‎ceyta sandarbham‍. ayudhamillatta sanghatte ninnalkku kittanamennayirunnu ninnalagrahiccat. ‎ennal allahu uddesiccat tanre kalpnakal vali satyatte satyamayi sthapikkanum ‎satyanisedhikalute murat muriccukalayanuman. ‎
Muhammad Karakunnu And Vanidas Elayavoor
raṇṭu saṅghaṅṅaḷil onnine niṅṅaḷkka kīḻppeṭuttittarāmenn allāhu niṅṅaḷēāṭ vāgdānaṁ ‎ceyta sandarbhaṁ‍. āyudhamillātta saṅghatte niṅṅaḷkku kiṭṭaṇamennāyirunnu niṅṅaḷāgrahiccat. ‎ennāl allāhu uddēśiccat tanṟe kalpnakaḷ vaḻi satyatte satyamāyi sthāpikkānuṁ ‎satyaniṣēdhikaḷuṭe muraṭ muṟiccukaḷayānumāṇ. ‎
Muhammad Karakunnu And Vanidas Elayavoor
രണ്ടു സംഘങ്ങളില്‍ ഒന്നിനെ നിങ്ങള്ക്ക്അ കീഴ്പ്പെടുത്തിത്തരാമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ‎ചെയ്ത സന്ദര്ഭം‍. ആയുധമില്ലാത്ത സംഘത്തെ നിങ്ങള്ക്കു കിട്ടണമെന്നായിരുന്നു നിങ്ങളാഗ്രഹിച്ചത്. ‎എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചത് തന്റെ കല്പ്നകള്‍ വഴി സത്യത്തെ സത്യമായി സ്ഥാപിക്കാനും ‎സത്യനിഷേധികളുടെ മുരട് മുറിച്ചുകളയാനുമാണ്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek