×

ഇനി അവര്‍ നിന്നെ വഞ്ചിക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം തീര്‍ച്ചയായും നിനക്ക് അല്ലാഹു മതി. അവനാണ് അവന്‍റെ 8:62 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:62) ayat 62 in Malayalam

8:62 Surah Al-Anfal ayat 62 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 62 - الأنفَال - Page - Juz 10

﴿وَإِن يُرِيدُوٓاْ أَن يَخۡدَعُوكَ فَإِنَّ حَسۡبَكَ ٱللَّهُۚ هُوَ ٱلَّذِيٓ أَيَّدَكَ بِنَصۡرِهِۦ وَبِٱلۡمُؤۡمِنِينَ ﴾
[الأنفَال: 62]

ഇനി അവര്‍ നിന്നെ വഞ്ചിക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം തീര്‍ച്ചയായും നിനക്ക് അല്ലാഹു മതി. അവനാണ് അവന്‍റെ സഹായം മുഖേനയും, വിശ്വാസികള്‍ മുഖേനയും നിനക്ക് പിന്‍ബലം നല്‍കിയവന്‍

❮ Previous Next ❯

ترجمة: وإن يريدوا أن يخدعوك فإن حسبك الله هو الذي أيدك بنصره وبالمؤمنين, باللغة المالايا

﴿وإن يريدوا أن يخدعوك فإن حسبك الله هو الذي أيدك بنصره وبالمؤمنين﴾ [الأنفَال: 62]

Abdul Hameed Madani And Kunhi Mohammed
ini avar ninne vancikkan uddesikkunna paksam tirccayayum ninakk allahu mati. avanan avanre sahayam mukhenayum, visvasikal mukhenayum ninakk pinbalam nalkiyavan
Abdul Hameed Madani And Kunhi Mohammed
ini avar ninne vañcikkān uddēśikkunna pakṣaṁ tīrccayāyuṁ ninakk allāhu mati. avanāṇ avanṟe sahāyaṁ mukhēnayuṁ, viśvāsikaḷ mukhēnayuṁ ninakk pinbalaṁ nalkiyavan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ini avar ninne vancikkan uddesikkunna paksam tirccayayum ninakk allahu mati. avanan avanre sahayam mukhenayum, visvasikal mukhenayum ninakk pinbalam nalkiyavan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ini avar ninne vañcikkān uddēśikkunna pakṣaṁ tīrccayāyuṁ ninakk allāhu mati. avanāṇ avanṟe sahāyaṁ mukhēnayuṁ, viśvāsikaḷ mukhēnayuṁ ninakk pinbalaṁ nalkiyavan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇനി അവര്‍ നിന്നെ വഞ്ചിക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം തീര്‍ച്ചയായും നിനക്ക് അല്ലാഹു മതി. അവനാണ് അവന്‍റെ സഹായം മുഖേനയും, വിശ്വാസികള്‍ മുഖേനയും നിനക്ക് പിന്‍ബലം നല്‍കിയവന്‍
Muhammad Karakunnu And Vanidas Elayavoor
ini avar ninne vancikkanan uddesikkunnatenkil ariyuka. tirccavayayum ninakk ‎allahu mati. avanan tanre sahayattalum satyavisvasikalalum ninakk ‎karuttekiyat. ‎
Muhammad Karakunnu And Vanidas Elayavoor
ini avar ninne vañcikkānāṇ uddēśikkunnateṅkil aṟiyuka. tīrccavayāyuṁ ninakk ‎allāhu mati. avanāṇ tanṟe sahāyattāluṁ satyaviśvāsikaḷāluṁ ninakk ‎karuttēkiyat. ‎
Muhammad Karakunnu And Vanidas Elayavoor
ഇനി അവര്‍ നിന്നെ വഞ്ചിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അറിയുക. തീര്ച്ചവയായും നിനക്ക് ‎അല്ലാഹു മതി. അവനാണ് തന്റെ സഹായത്താലും സത്യവിശ്വാസികളാലും നിനക്ക് ‎കരുത്തേകിയത്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek