×

അവരുടെ (വിശ്വാസികളുടെ) ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ ഇണക്കിചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളത് മുഴുവന്‍ നീ ചെലവഴിച്ചാല്‍ പോലും 8:63 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:63) ayat 63 in Malayalam

8:63 Surah Al-Anfal ayat 63 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 63 - الأنفَال - Page - Juz 10

﴿وَأَلَّفَ بَيۡنَ قُلُوبِهِمۡۚ لَوۡ أَنفَقۡتَ مَا فِي ٱلۡأَرۡضِ جَمِيعٗا مَّآ أَلَّفۡتَ بَيۡنَ قُلُوبِهِمۡ وَلَٰكِنَّ ٱللَّهَ أَلَّفَ بَيۡنَهُمۡۚ إِنَّهُۥ عَزِيزٌ حَكِيمٞ ﴾
[الأنفَال: 63]

അവരുടെ (വിശ്വാസികളുടെ) ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ ഇണക്കിചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളത് മുഴുവന്‍ നീ ചെലവഴിച്ചാല്‍ പോലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കിചേര്‍ക്കാന്‍ നിനക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മില്‍ ഇണക്കിചേര്‍ത്തിരിക്കുന്നു. തീര്‍ച്ചയായും അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു

❮ Previous Next ❯

ترجمة: وألف بين قلوبهم لو أنفقت ما في الأرض جميعا ما ألفت بين, باللغة المالايا

﴿وألف بين قلوبهم لو أنفقت ما في الأرض جميعا ما ألفت بين﴾ [الأنفَال: 63]

Abdul Hameed Madani And Kunhi Mohammed
avarute (visvasikalute) hrdayannal tam'mil avan inakkicerkkukayum ceytirikkunnu. bhumiyilullat muluvan ni celavaliccal pealum avarute hrdayannal tam'mil inakkicerkkan ninakk sadhikkumayirunnilla. ennal allahu avare tam'mil inakkicerttirikkunnu. tirccayayum avan pratapiyum yuktimanumakunnu
Abdul Hameed Madani And Kunhi Mohammed
avaruṭe (viśvāsikaḷuṭe) hr̥dayaṅṅaḷ tam'mil avan iṇakkicērkkukayuṁ ceytirikkunnu. bhūmiyiluḷḷat muḻuvan nī celavaḻiccāl pēāluṁ avaruṭe hr̥dayaṅṅaḷ tam'mil iṇakkicērkkān ninakk sādhikkumāyirunnilla. ennāl allāhu avare tam'mil iṇakkicērttirikkunnu. tīrccayāyuṁ avan pratāpiyuṁ yuktimānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarute (visvasikalute) hrdayannal tam'mil avan inakkicerkkukayum ceytirikkunnu. bhumiyilullat muluvan ni celavaliccal pealum avarute hrdayannal tam'mil inakkicerkkan ninakk sadhikkumayirunnilla. ennal allahu avare tam'mil inakkicerttirikkunnu. tirccayayum avan pratapiyum yuktimanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avaruṭe (viśvāsikaḷuṭe) hr̥dayaṅṅaḷ tam'mil avan iṇakkicērkkukayuṁ ceytirikkunnu. bhūmiyiluḷḷat muḻuvan nī celavaḻiccāl pēāluṁ avaruṭe hr̥dayaṅṅaḷ tam'mil iṇakkicērkkān ninakk sādhikkumāyirunnilla. ennāl allāhu avare tam'mil iṇakkicērttirikkunnu. tīrccayāyuṁ avan pratāpiyuṁ yuktimānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരുടെ (വിശ്വാസികളുടെ) ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ ഇണക്കിചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളത് മുഴുവന്‍ നീ ചെലവഴിച്ചാല്‍ പോലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കിചേര്‍ക്കാന്‍ നിനക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മില്‍ ഇണക്കിചേര്‍ത്തിരിക്കുന്നു. തീര്‍ച്ചയായും അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
satyavisvasikalute manas'sukalkki tayil inakkamuntakkiyatum avanan. ‎bhumiyilullateakke celavaliccalum avarute manas'sukale kuttiyinakkan ninakku ‎kaliyumayirunnilla. ennal allahu avare tam'milinakkiccerttikarikkunnu. avan ‎pratapiyum yuktimanum tanne. ‎
Muhammad Karakunnu And Vanidas Elayavoor
satyaviśvāsikaḷuṭe manas'sukaḷkki ṭayil iṇakkamuṇṭākkiyatuṁ avanāṇ. ‎bhūmiyiluḷḷateākke celavaḻiccāluṁ avaruṭe manas'sukaḷe kūṭṭiyiṇakkān ninakku ‎kaḻiyumāyirunnilla. ennāl allāhu avare tam'miliṇakkiccērttikarikkunnu. avan ‎pratāpiyuṁ yuktimānuṁ tanne. ‎
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസികളുടെ മനസ്സുകള്ക്കി ടയില്‍ ഇണക്കമുണ്ടാക്കിയതും അവനാണ്. ‎ഭൂമിയിലുള്ളതൊക്കെ ചെലവഴിച്ചാലും അവരുടെ മനസ്സുകളെ കൂട്ടിയിണക്കാന്‍ നിനക്കു ‎കഴിയുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മിലിണക്കിച്ചേര്ത്തികരിക്കുന്നു. അവന്‍ ‎പ്രതാപിയും യുക്തിമാനും തന്നെ. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek