×

ഒരു പ്രവാചകന്നും (ശത്രുക്കളെ കീഴടക്കി) നാട്ടില്‍ ശക്തി പ്രാപിക്കുന്നത് വരെ യുദ്ധത്തടവുകാരുണ്ടായിരിക്കാന്‍ പാടുള്ളതല്ല. നിങ്ങള്‍ ഇഹലോകത്തെ 8:67 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:67) ayat 67 in Malayalam

8:67 Surah Al-Anfal ayat 67 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 67 - الأنفَال - Page - Juz 10

﴿مَا كَانَ لِنَبِيٍّ أَن يَكُونَ لَهُۥٓ أَسۡرَىٰ حَتَّىٰ يُثۡخِنَ فِي ٱلۡأَرۡضِۚ تُرِيدُونَ عَرَضَ ٱلدُّنۡيَا وَٱللَّهُ يُرِيدُ ٱلۡأٓخِرَةَۗ وَٱللَّهُ عَزِيزٌ حَكِيمٞ ﴾
[الأنفَال: 67]

ഒരു പ്രവാചകന്നും (ശത്രുക്കളെ കീഴടക്കി) നാട്ടില്‍ ശക്തി പ്രാപിക്കുന്നത് വരെ യുദ്ധത്തടവുകാരുണ്ടായിരിക്കാന്‍ പാടുള്ളതല്ല. നിങ്ങള്‍ ഇഹലോകത്തെ ക്ഷണികമായ നേട്ടം ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ പരലോകത്തെയും ഉദ്ദേശിക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു

❮ Previous Next ❯

ترجمة: ما كان لنبي أن يكون له أسرى حتى يثخن في الأرض تريدون, باللغة المالايا

﴿ما كان لنبي أن يكون له أسرى حتى يثخن في الأرض تريدون﴾ [الأنفَال: 67]

Abdul Hameed Madani And Kunhi Mohammed
oru pravacakannum (satrukkale kilatakki) nattil sakti prapikkunnat vare yud'dhattatavukaruntayirikkan patullatalla. ninnal ihaleakatte ksanikamaya nettam agrahikkunnu. allahuvakatte paraleakatteyum uddesikkunnu. allahu pratapiyum yuktimanumakunnu
Abdul Hameed Madani And Kunhi Mohammed
oru pravācakannuṁ (śatrukkaḷe kīḻaṭakki) nāṭṭil śakti prāpikkunnat vare yud'dhattaṭavukāruṇṭāyirikkān pāṭuḷḷatalla. niṅṅaḷ ihalēākatte kṣaṇikamāya nēṭṭaṁ āgrahikkunnu. allāhuvākaṭṭe paralēākatteyuṁ uddēśikkunnu. allāhu pratāpiyuṁ yuktimānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
oru pravacakannum (satrukkale kilatakki) nattil sakti prapikkunnat vare yud'dhattatavukaruntayirikkan patullatalla. ninnal ihaleakatte ksanikamaya nettam agrahikkunnu. allahuvakatte paraleakatteyum uddesikkunnu. allahu pratapiyum yuktimanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
oru pravācakannuṁ (śatrukkaḷe kīḻaṭakki) nāṭṭil śakti prāpikkunnat vare yud'dhattaṭavukāruṇṭāyirikkān pāṭuḷḷatalla. niṅṅaḷ ihalēākatte kṣaṇikamāya nēṭṭaṁ āgrahikkunnu. allāhuvākaṭṭe paralēākatteyuṁ uddēśikkunnu. allāhu pratāpiyuṁ yuktimānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഒരു പ്രവാചകന്നും (ശത്രുക്കളെ കീഴടക്കി) നാട്ടില്‍ ശക്തി പ്രാപിക്കുന്നത് വരെ യുദ്ധത്തടവുകാരുണ്ടായിരിക്കാന്‍ പാടുള്ളതല്ല. നിങ്ങള്‍ ഇഹലോകത്തെ ക്ഷണികമായ നേട്ടം ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ പരലോകത്തെയും ഉദ്ദേശിക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
nattil etiralikale kilppetutti sakti sthapikkunvare oru pravacakannum tanre kilil ‎yud'dhattatavukaruntakavatalla. ninnal aihikanettam keatikkunnu. allahuvea ‎paraleakatte laksyamakkunnu. allahu pratapiyum yuktimanuntanne. ‎
Muhammad Karakunnu And Vanidas Elayavoor
nāṭṭil etirāḷikaḷe kīḻppeṭutti śakti sthāpikkunvare oru pravācakannuṁ tanṟe kīḻil ‎yud'dhattaṭavukāruṇṭākāvatalla. niṅṅaḷ aihikanēṭṭaṁ keātikkunnu. allāhuvēā ‎paralēākatte lakṣyamākkunnu. allāhu pratāpiyuṁ yuktimānuntanne. ‎
Muhammad Karakunnu And Vanidas Elayavoor
നാട്ടില്‍ എതിരാളികളെ കീഴ്പ്പെടുത്തി ശക്തി സ്ഥാപിക്കുംവരെ ഒരു പ്രവാചകന്നും തന്റെ കീഴില്‍ ‎യുദ്ധത്തടവുകാരുണ്ടാകാവതല്ല. നിങ്ങള്‍ ഐഹികനേട്ടം കൊതിക്കുന്നു. അല്ലാഹുവോ ‎പരലോകത്തെ ലക്ഷ്യമാക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുംതന്നെ. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek