×

സത്യത്തെ സത്യമായി പുലര്‍ത്തേണ്ടതിനും അസത്യത്തെ ഫലശൂന്യമാക്കിത്തീര്‍ക്കേണ്ടതിനുമത്രെ അത്‌. ദുഷ്ടന്‍മാര്‍ക്ക് അതെത്ര അനിഷ്ടകരമായാലും ശരി 8:8 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:8) ayat 8 in Malayalam

8:8 Surah Al-Anfal ayat 8 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 8 - الأنفَال - Page - Juz 9

﴿لِيُحِقَّ ٱلۡحَقَّ وَيُبۡطِلَ ٱلۡبَٰطِلَ وَلَوۡ كَرِهَ ٱلۡمُجۡرِمُونَ ﴾
[الأنفَال: 8]

സത്യത്തെ സത്യമായി പുലര്‍ത്തേണ്ടതിനും അസത്യത്തെ ഫലശൂന്യമാക്കിത്തീര്‍ക്കേണ്ടതിനുമത്രെ അത്‌. ദുഷ്ടന്‍മാര്‍ക്ക് അതെത്ര അനിഷ്ടകരമായാലും ശരി

❮ Previous Next ❯

ترجمة: ليحق الحق ويبطل الباطل ولو كره المجرمون, باللغة المالايا

﴿ليحق الحق ويبطل الباطل ولو كره المجرمون﴾ [الأنفَال: 8]

Abdul Hameed Madani And Kunhi Mohammed
satyatte satyamayi pularttentatinum asatyatte phalasun'yamakkittirkkentatinumatre at‌. dustanmarkk atetra anistakaramayalum sari
Abdul Hameed Madani And Kunhi Mohammed
satyatte satyamāyi pularttēṇṭatinuṁ asatyatte phalaśūn'yamākkittīrkkēṇṭatinumatre at‌. duṣṭanmārkk atetra aniṣṭakaramāyāluṁ śari
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyatte satyamayi pularttentatinum asatyatte phalasun'yamakkittirkkentatinumatre at‌. dustanmarkk atetra anistakaramayalum sari
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyatte satyamāyi pularttēṇṭatinuṁ asatyatte phalaśūn'yamākkittīrkkēṇṭatinumatre at‌. duṣṭanmārkk atetra aniṣṭakaramāyāluṁ śari
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യത്തെ സത്യമായി പുലര്‍ത്തേണ്ടതിനും അസത്യത്തെ ഫലശൂന്യമാക്കിത്തീര്‍ക്കേണ്ടതിനുമത്രെ അത്‌. ദുഷ്ടന്‍മാര്‍ക്ക് അതെത്ര അനിഷ്ടകരമായാലും ശരി
Muhammad Karakunnu And Vanidas Elayavoor
satyam sthapikkanum asatyatte tutteriyanumayirunnu at. papikal at etrayere ‎verukkunnuvenkilum! ‎
Muhammad Karakunnu And Vanidas Elayavoor
satyaṁ sthāpikkānuṁ asatyatte tūtteṟiyānumāyirunnu at. pāpikaḷ at etrayēṟe ‎veṟukkunnuveṅkiluṁ! ‎
Muhammad Karakunnu And Vanidas Elayavoor
സത്യം സ്ഥാപിക്കാനും അസത്യത്തെ തൂത്തെറിയാനുമായിരുന്നു അത്. പാപികള്‍ അത് എത്രയേറെ ‎വെറുക്കുന്നുവെങ്കിലും! ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek