×

ഇനി നിന്നെ വഞ്ചിക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മുമ്പ് അവര്‍ അല്ലാഹുവോടും വഞ്ചന കാണിച്ചിട്ടുണ്ട്‌. അത് കൊണ്ടാണ് 8:71 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:71) ayat 71 in Malayalam

8:71 Surah Al-Anfal ayat 71 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 71 - الأنفَال - Page - Juz 10

﴿وَإِن يُرِيدُواْ خِيَانَتَكَ فَقَدۡ خَانُواْ ٱللَّهَ مِن قَبۡلُ فَأَمۡكَنَ مِنۡهُمۡۗ وَٱللَّهُ عَلِيمٌ حَكِيمٌ ﴾
[الأنفَال: 71]

ഇനി നിന്നെ വഞ്ചിക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മുമ്പ് അവര്‍ അല്ലാഹുവോടും വഞ്ചന കാണിച്ചിട്ടുണ്ട്‌. അത് കൊണ്ടാണ് അവന്‍ അവരെ (നിങ്ങള്‍ക്കു) കീഴ്പെടുത്തി തന്നത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു

❮ Previous Next ❯

ترجمة: وإن يريدوا خيانتك فقد خانوا الله من قبل فأمكن منهم والله عليم, باللغة المالايا

﴿وإن يريدوا خيانتك فقد خانوا الله من قبل فأمكن منهم والله عليم﴾ [الأنفَال: 71]

Abdul Hameed Madani And Kunhi Mohammed
ini ninne vancikkanan avar uddesikkunnatenkil mump avar allahuveatum vancana kaniccittunt‌. at keantan avan avare (ninnalkku) kilpetutti tannat‌. allahu ellam ariyunnavanum yuktimanumakunnu
Abdul Hameed Madani And Kunhi Mohammed
ini ninne vañcikkānāṇ avar uddēśikkunnateṅkil mump avar allāhuvēāṭuṁ vañcana kāṇicciṭṭuṇṭ‌. at keāṇṭāṇ avan avare (niṅṅaḷkku) kīḻpeṭutti tannat‌. allāhu ellāṁ aṟiyunnavanuṁ yuktimānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ini ninne vancikkanan avar uddesikkunnatenkil mump avar allahuveatum vancana kaniccittunt‌. at keantan avan avare (ninnalkku) kilpetutti tannat‌. allahu ellam ariyunnavanum yuktimanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ini ninne vañcikkānāṇ avar uddēśikkunnateṅkil mump avar allāhuvēāṭuṁ vañcana kāṇicciṭṭuṇṭ‌. at keāṇṭāṇ avan avare (niṅṅaḷkku) kīḻpeṭutti tannat‌. allāhu ellāṁ aṟiyunnavanuṁ yuktimānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇനി നിന്നെ വഞ്ചിക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മുമ്പ് അവര്‍ അല്ലാഹുവോടും വഞ്ചന കാണിച്ചിട്ടുണ്ട്‌. അത് കൊണ്ടാണ് അവന്‍ അവരെ (നിങ്ങള്‍ക്കു) കീഴ്പെടുത്തി തന്നത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
athava, ninne catikkanan avaragrahikkunnatenkil atileattum putumayilla. avar ‎neratte tanne allahuveat vancana kaniccavaranallea. atinalan avan avare ‎ninnalkkna adhinappetuttittannat. allahu ellam ariyunnavanum yuktimanuntanne. ‎
Muhammad Karakunnu And Vanidas Elayavoor
athavā, ninne catikkānāṇ avarāgrahikkunnateṅkil atileāṭṭuṁ putumayilla. avar ‎nēratte tanne allāhuvēāṭ vañcana kāṇiccavarāṇallēā. atinālāṇ avan avare ‎niṅṅaḷkkna adhīnappeṭuttittannat. allāhu ellāṁ aṟiyunnavanuṁ yuktimānuntanne. ‎
Muhammad Karakunnu And Vanidas Elayavoor
അഥവാ, നിന്നെ ചതിക്കാനാണ് അവരാഗ്രഹിക്കുന്നതെങ്കില്‍ അതിലൊട്ടും പുതുമയില്ല. അവര്‍ ‎നേരത്തെ തന്നെ അല്ലാഹുവോട് വഞ്ചന കാണിച്ചവരാണല്ലോ. അതിനാലാണ് അവന്‍ അവരെ ‎നിങ്ങള്ക്ക്ന അധീനപ്പെടുത്തിത്തന്നത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുംതന്നെ. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek