×

വിശ്വസിക്കുകയും സ്വദേശം വെടിഞ്ഞ് പോകുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും, അവര്‍ക്ക് അഭയം നല്‍കുകയും 8:74 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:74) ayat 74 in Malayalam

8:74 Surah Al-Anfal ayat 74 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 74 - الأنفَال - Page - Juz 10

﴿وَٱلَّذِينَ ءَامَنُواْ وَهَاجَرُواْ وَجَٰهَدُواْ فِي سَبِيلِ ٱللَّهِ وَٱلَّذِينَ ءَاوَواْ وَّنَصَرُوٓاْ أُوْلَٰٓئِكَ هُمُ ٱلۡمُؤۡمِنُونَ حَقّٗاۚ لَّهُم مَّغۡفِرَةٞ وَرِزۡقٞ كَرِيمٞ ﴾
[الأنفَال: 74]

വിശ്വസിക്കുകയും സ്വദേശം വെടിഞ്ഞ് പോകുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും, അവര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും തന്നെയാണ് യഥാര്‍ത്ഥത്തില്‍ സത്യവിശ്വാസികള്‍. അവര്‍ക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും

❮ Previous Next ❯

ترجمة: والذين آمنوا وهاجروا وجاهدوا في سبيل الله والذين آووا ونصروا أولئك هم, باللغة المالايا

﴿والذين آمنوا وهاجروا وجاهدوا في سبيل الله والذين آووا ونصروا أولئك هم﴾ [الأنفَال: 74]

Abdul Hameed Madani And Kunhi Mohammed
visvasikkukayum svadesam vetinn peakukayum allahuvinre margattil samarattil erpetukayum ceytavarum, avarkk abhayam nalkukayum sahayikkukayum ceytavarum tanneyan yathart'thattil satyavisvasikal. avarkk papameacanavum man'yamaya upajivanavum untayirikkum
Abdul Hameed Madani And Kunhi Mohammed
viśvasikkukayuṁ svadēśaṁ veṭiññ pēākukayuṁ allāhuvinṟe mārgattil samarattil ērpeṭukayuṁ ceytavaruṁ, avarkk abhayaṁ nalkukayuṁ sahāyikkukayuṁ ceytavaruṁ tanneyāṇ yathārt'thattil satyaviśvāsikaḷ. avarkk pāpamēācanavuṁ mān'yamāya upajīvanavuṁ uṇṭāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
visvasikkukayum svadesam vetinn peakukayum allahuvinre margattil samarattil erpetukayum ceytavarum, avarkk abhayam nalkukayum sahayikkukayum ceytavarum tanneyan yathart'thattil satyavisvasikal. avarkk papameacanavum man'yamaya upajivanavum untayirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
viśvasikkukayuṁ svadēśaṁ veṭiññ pēākukayuṁ allāhuvinṟe mārgattil samarattil ērpeṭukayuṁ ceytavaruṁ, avarkk abhayaṁ nalkukayuṁ sahāyikkukayuṁ ceytavaruṁ tanneyāṇ yathārt'thattil satyaviśvāsikaḷ. avarkk pāpamēācanavuṁ mān'yamāya upajīvanavuṁ uṇṭāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വിശ്വസിക്കുകയും സ്വദേശം വെടിഞ്ഞ് പോകുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും, അവര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും തന്നെയാണ് യഥാര്‍ത്ഥത്തില്‍ സത്യവിശ്വാസികള്‍. അവര്‍ക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും
Muhammad Karakunnu And Vanidas Elayavoor
visvasikkukayum atinre peril svadesam vetiyukayum daivamarganattil samaram ‎natattukayum ceytavaran yatharthara satyavisvasikal; avarkk abhayamekukayum avare ‎sahayikkukayum ceytavarum. avarkk papameacanavum man'yamaya jivitavibhavannalumunt. ‎
Muhammad Karakunnu And Vanidas Elayavoor
viśvasikkukayuṁ atinṟe pēril svadēśaṁ veṭiyukayuṁ daivamārganattil samaraṁ ‎naṭattukayuṁ ceytavarāṇ yathārthara satyaviśvāsikaḷ; avarkk abhayamēkukayuṁ avare ‎sahāyikkukayuṁ ceytavaruṁ. avarkk pāpamēācanavuṁ mān'yamāya jīvitavibhavaṅṅaḷumuṇṭ. ‎
Muhammad Karakunnu And Vanidas Elayavoor
വിശ്വസിക്കുകയും അതിന്റെ പേരില്‍ സ്വദേശം വെടിയുകയും ദൈവമാര്ഗനത്തില്‍ സമരം ‎നടത്തുകയും ചെയ്തവരാണ് യഥാര്ഥര സത്യവിശ്വാസികള്‍; അവര്ക്ക് അഭയമേകുകയും അവരെ ‎സഹായിക്കുകയും ചെയ്തവരും. അവര്ക്ക് പാപമോചനവും മാന്യമായ ജീവിതവിഭവങ്ങളുമുണ്ട്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek