×

സത്യനിഷേധികളും അന്യോന്യം മിത്രങ്ങളാകുന്നു. ഇത് (ഈ നിര്‍ദേശങ്ങള്‍) നിങ്ങള്‍ പ്രാവര്‍ത്തികമാക്കിയിട്ടില്ലെങ്കില്‍ നാട്ടില്‍ കുഴപ്പവും വലിയ നാശവും 8:73 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:73) ayat 73 in Malayalam

8:73 Surah Al-Anfal ayat 73 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 73 - الأنفَال - Page - Juz 10

﴿وَٱلَّذِينَ كَفَرُواْ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٍۚ إِلَّا تَفۡعَلُوهُ تَكُن فِتۡنَةٞ فِي ٱلۡأَرۡضِ وَفَسَادٞ كَبِيرٞ ﴾
[الأنفَال: 73]

സത്യനിഷേധികളും അന്യോന്യം മിത്രങ്ങളാകുന്നു. ഇത് (ഈ നിര്‍ദേശങ്ങള്‍) നിങ്ങള്‍ പ്രാവര്‍ത്തികമാക്കിയിട്ടില്ലെങ്കില്‍ നാട്ടില്‍ കുഴപ്പവും വലിയ നാശവും ഉണ്ടായിത്തീരുന്നതാണ്‌

❮ Previous Next ❯

ترجمة: والذين كفروا بعضهم أولياء بعض إلا تفعلوه تكن فتنة في الأرض وفساد, باللغة المالايا

﴿والذين كفروا بعضهم أولياء بعض إلا تفعلوه تكن فتنة في الأرض وفساد﴾ [الأنفَال: 73]

Abdul Hameed Madani And Kunhi Mohammed
satyanisedhikalum an'yean'yam mitrannalakunnu. it (i nirdesannal) ninnal pravarttikamakkiyittillenkil nattil kulappavum valiya nasavum untayittirunnatan‌
Abdul Hameed Madani And Kunhi Mohammed
satyaniṣēdhikaḷuṁ an'yēān'yaṁ mitraṅṅaḷākunnu. it (ī nirdēśaṅṅaḷ) niṅṅaḷ prāvarttikamākkiyiṭṭilleṅkil nāṭṭil kuḻappavuṁ valiya nāśavuṁ uṇṭāyittīrunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyanisedhikalum an'yean'yam mitrannalakunnu. it (i nirdesannal) ninnal pravarttikamakkiyittillenkil nattil kulappavum valiya nasavum untayittirunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaniṣēdhikaḷuṁ an'yēān'yaṁ mitraṅṅaḷākunnu. it (ī nirdēśaṅṅaḷ) niṅṅaḷ prāvarttikamākkiyiṭṭilleṅkil nāṭṭil kuḻappavuṁ valiya nāśavuṁ uṇṭāyittīrunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യനിഷേധികളും അന്യോന്യം മിത്രങ്ങളാകുന്നു. ഇത് (ഈ നിര്‍ദേശങ്ങള്‍) നിങ്ങള്‍ പ്രാവര്‍ത്തികമാക്കിയിട്ടില്ലെങ്കില്‍ നാട്ടില്‍ കുഴപ്പവും വലിയ നാശവും ഉണ്ടായിത്തീരുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
satyanisedhikalum parasparam atmamitrannalan. atinal ninnalannane ceyyunnillenkil ‎nattil kulappavum vampicca nasavumuntakum. ‎
Muhammad Karakunnu And Vanidas Elayavoor
satyaniṣēdhikaḷuṁ parasparaṁ ātmamitraṅṅaḷāṇ. atināl niṅṅaḷaṅṅane ceyyunnilleṅkil ‎nāṭṭil kuḻappavuṁ vampicca nāśavumuṇṭākuṁ. ‎
Muhammad Karakunnu And Vanidas Elayavoor
സത്യനിഷേധികളും പരസ്പരം ആത്മമിത്രങ്ങളാണ്. അതിനാല്‍ നിങ്ങളങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ‎നാട്ടില്‍ കുഴപ്പവും വമ്പിച്ച നാശവുമുണ്ടാകും. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek