×

അതിന് ശേഷം വിശ്വസിക്കുകയും, സ്വദേശം വെടിയുകയും, നിങ്ങളോടൊപ്പം സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും നിങ്ങളുടെ കൂട്ടത്തില്‍ തന്നെ. 8:75 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:75) ayat 75 in Malayalam

8:75 Surah Al-Anfal ayat 75 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 75 - الأنفَال - Page - Juz 10

﴿وَٱلَّذِينَ ءَامَنُواْ مِنۢ بَعۡدُ وَهَاجَرُواْ وَجَٰهَدُواْ مَعَكُمۡ فَأُوْلَٰٓئِكَ مِنكُمۡۚ وَأُوْلُواْ ٱلۡأَرۡحَامِ بَعۡضُهُمۡ أَوۡلَىٰ بِبَعۡضٖ فِي كِتَٰبِ ٱللَّهِۚ إِنَّ ٱللَّهَ بِكُلِّ شَيۡءٍ عَلِيمُۢ ﴾
[الأنفَال: 75]

അതിന് ശേഷം വിശ്വസിക്കുകയും, സ്വദേശം വെടിയുകയും, നിങ്ങളോടൊപ്പം സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും നിങ്ങളുടെ കൂട്ടത്തില്‍ തന്നെ. എന്നാല്‍ രക്തബന്ധമുള്ളവര്‍ അല്ലാഹുവിന്‍റെ രേഖയില്‍ (നിയമത്തില്‍) അന്യോന്യം കൂടുതല്‍ ബന്ധപ്പെട്ടവരാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു

❮ Previous Next ❯

ترجمة: والذين آمنوا من بعد وهاجروا وجاهدوا معكم فأولئك منكم وأولو الأرحام بعضهم, باللغة المالايا

﴿والذين آمنوا من بعد وهاجروا وجاهدوا معكم فأولئك منكم وأولو الأرحام بعضهم﴾ [الأنفَال: 75]

Abdul Hameed Madani And Kunhi Mohammed
atin sesam visvasikkukayum, svadesam vetiyukayum, ninnaleateappam samarattil erpetukayum ceytavarum ninnalute kuttattil tanne. ennal raktabandhamullavar allahuvinre rekhayil (niyamattil) an'yean'yam kututal bandhappettavarakunnu. tirccayayum allahu et karyattepparriyum arivullavanakunnu
Abdul Hameed Madani And Kunhi Mohammed
atin śēṣaṁ viśvasikkukayuṁ, svadēśaṁ veṭiyukayuṁ, niṅṅaḷēāṭeāppaṁ samarattil ērpeṭukayuṁ ceytavaruṁ niṅṅaḷuṭe kūṭṭattil tanne. ennāl raktabandhamuḷḷavar allāhuvinṟe rēkhayil (niyamattil) an'yēān'yaṁ kūṭutal bandhappeṭṭavarākunnu. tīrccayāyuṁ allāhu ēt kāryatteppaṟṟiyuṁ aṟivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atin sesam visvasikkukayum, svadesam vetiyukayum, ninnaleateappam samarattil erpetukayum ceytavarum ninnalute kuttattil tanne. ennal raktabandhamullavar allahuvinre rekhayil (niyamattil) an'yean'yam kututal bandhappettavarakunnu. tirccayayum allahu et karyattepparriyum arivullavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atin śēṣaṁ viśvasikkukayuṁ, svadēśaṁ veṭiyukayuṁ, niṅṅaḷēāṭeāppaṁ samarattil ērpeṭukayuṁ ceytavaruṁ niṅṅaḷuṭe kūṭṭattil tanne. ennāl raktabandhamuḷḷavar allāhuvinṟe rēkhayil (niyamattil) an'yēān'yaṁ kūṭutal bandhappeṭṭavarākunnu. tīrccayāyuṁ allāhu ēt kāryatteppaṟṟiyuṁ aṟivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതിന് ശേഷം വിശ്വസിക്കുകയും, സ്വദേശം വെടിയുകയും, നിങ്ങളോടൊപ്പം സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും നിങ്ങളുടെ കൂട്ടത്തില്‍ തന്നെ. എന്നാല്‍ രക്തബന്ധമുള്ളവര്‍ അല്ലാഹുവിന്‍റെ രേഖയില്‍ (നിയമത്തില്‍) അന്യോന്യം കൂടുതല്‍ ബന്ധപ്പെട്ടവരാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
pinnit satyavisvasam svikarikkukayum svadesam vetinn varikayum ninnaleateatt ‎daivamarga ttil samaram natattukayum ceytavarum ninnaleateappam tanne. enkilum daivika ‎niyamamanusaricc raktabandhamulalavar an'yean'yam kututal atuttavaran. allahu ella ‎karyannalekkuriccum nannayariyunnavanan. ‎
Muhammad Karakunnu And Vanidas Elayavoor
pinnīṭ satyaviśvāsaṁ svīkarikkukayuṁ svadēśaṁ veṭiññ varikayuṁ niṅṅaḷēāṭeātt ‎daivamārga ttil samaraṁ naṭattukayuṁ ceytavaruṁ niṅṅaḷēāṭeāppaṁ tanne. eṅkiluṁ daivika ‎niyamamanusaricc raktabandhamuḷaḷavar an'yēān'yaṁ kūṭutal aṭuttavarāṇ. allāhu ellā ‎kāryaṅṅaḷekkuṟiccuṁ nannāyaṟiyunnavanāṇ. ‎
Muhammad Karakunnu And Vanidas Elayavoor
പിന്നീട് സത്യവിശ്വാസം സ്വീകരിക്കുകയും സ്വദേശം വെടിഞ്ഞ് വരികയും നിങ്ങളോടൊത്ത് ‎ദൈവമാര്ഗ ത്തില്‍ സമരം നടത്തുകയും ചെയ്തവരും നിങ്ങളോടൊപ്പം തന്നെ. എങ്കിലും ദൈവിക ‎നിയമമനുസരിച്ച് രക്തബന്ധമുളളവര്‍ അന്യോന്യം കൂടുതല്‍ അടുത്തവരാണ്. അല്ലാഹു എല്ലാ ‎കാര്യങ്ങളെക്കുറിച്ചും നന്നായറിയുന്നവനാണ്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek