×

പിന്നീട് അതിന് ശേഷം താന്‍ ഉദ്ദേശിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു 9:27 Malayalam translation

Quran infoMalayalamSurah At-Taubah ⮕ (9:27) ayat 27 in Malayalam

9:27 Surah At-Taubah ayat 27 in Malayalam (المالايا)

Quran with Malayalam translation - Surah At-Taubah ayat 27 - التوبَة - Page - Juz 10

﴿ثُمَّ يَتُوبُ ٱللَّهُ مِنۢ بَعۡدِ ذَٰلِكَ عَلَىٰ مَن يَشَآءُۗ وَٱللَّهُ غَفُورٞ رَّحِيمٞ ﴾
[التوبَة: 27]

പിന്നീട് അതിന് ശേഷം താന്‍ ഉദ്ദേശിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു

❮ Previous Next ❯

ترجمة: ثم يتوب الله من بعد ذلك على من يشاء والله غفور رحيم, باللغة المالايا

﴿ثم يتوب الله من بعد ذلك على من يشاء والله غفور رحيم﴾ [التوبَة: 27]

Abdul Hameed Madani And Kunhi Mohammed
pinnit atin sesam tan uddesikkunnavarute pascattapam allahu svikarikkunnatan‌. allahu ere pearukkunnavanum karunanidhiyumakunnu
Abdul Hameed Madani And Kunhi Mohammed
pinnīṭ atin śēṣaṁ tān uddēśikkunnavaruṭe paścāttāpaṁ allāhu svīkarikkunnatāṇ‌. allāhu ēṟe peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pinnit atin sesam tan uddesikkunnavarute pascattapam allahu svikarikkunnatan‌. allahu ere pearukkunnavanum karunanidhiyumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pinnīṭ atin śēṣaṁ tān uddēśikkunnavaruṭe paścāttāpaṁ allāhu svīkarikkunnatāṇ‌. allāhu ēṟe peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പിന്നീട് അതിന് ശേഷം താന്‍ ഉദ്ദേശിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
pinne atinusesam allahu tanicchikkunnavarute pascattapam ‎svikarikkunnu. allahu ere pearukkunnavanum parama dayaluvumakunnu. ‎
Muhammad Karakunnu And Vanidas Elayavoor
pinne atinuśēṣaṁ allāhu tānicchikkunnavaruṭe paścāttāpaṁ ‎svīkarikkunnu. allāhu ēṟe peāṟukkunnavanuṁ parama dayāluvumākunnu. ‎
Muhammad Karakunnu And Vanidas Elayavoor
പിന്നെ അതിനുശേഷം അല്ലാഹു താനിച്ഛിക്കുന്നവരുടെ പശ്ചാത്താപം ‎സ്വീകരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാകുന്നു. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek