×

അവരുടെ രഹസ്യവും അവരുടെ ഗൂഢമന്ത്രവും അല്ലാഹു അറിയുന്നുണ്ടെന്നും, അല്ലാഹു അദൃശ്യകാര്യങ്ങള്‍ നന്നായി അറിയുന്നവനാണെന്നും അവര്‍ മനസ്സിലാക്കിയിട്ടില്ലേ 9:78 Malayalam translation

Quran infoMalayalamSurah At-Taubah ⮕ (9:78) ayat 78 in Malayalam

9:78 Surah At-Taubah ayat 78 in Malayalam (المالايا)

Quran with Malayalam translation - Surah At-Taubah ayat 78 - التوبَة - Page - Juz 10

﴿أَلَمۡ يَعۡلَمُوٓاْ أَنَّ ٱللَّهَ يَعۡلَمُ سِرَّهُمۡ وَنَجۡوَىٰهُمۡ وَأَنَّ ٱللَّهَ عَلَّٰمُ ٱلۡغُيُوبِ ﴾
[التوبَة: 78]

അവരുടെ രഹസ്യവും അവരുടെ ഗൂഢമന്ത്രവും അല്ലാഹു അറിയുന്നുണ്ടെന്നും, അല്ലാഹു അദൃശ്യകാര്യങ്ങള്‍ നന്നായി അറിയുന്നവനാണെന്നും അവര്‍ മനസ്സിലാക്കിയിട്ടില്ലേ

❮ Previous Next ❯

ترجمة: ألم يعلموا أن الله يعلم سرهم ونجواهم وأن الله علام الغيوب, باللغة المالايا

﴿ألم يعلموا أن الله يعلم سرهم ونجواهم وأن الله علام الغيوب﴾ [التوبَة: 78]

Abdul Hameed Madani And Kunhi Mohammed
avarute rahasyavum avarute gudhamantravum allahu ariyunnuntennum, allahu adrsyakaryannal nannayi ariyunnavananennum avar manas'silakkiyittille
Abdul Hameed Madani And Kunhi Mohammed
avaruṭe rahasyavuṁ avaruṭe gūḍhamantravuṁ allāhu aṟiyunnuṇṭennuṁ, allāhu adr̥śyakāryaṅṅaḷ nannāyi aṟiyunnavanāṇennuṁ avar manas'silākkiyiṭṭillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarute rahasyavum avarute gudhamantravum allahu ariyunnuntennum, allahu adrsyakaryannal nannayi ariyunnavananennum avar manas'silakkiyittille
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avaruṭe rahasyavuṁ avaruṭe gūḍhamantravuṁ allāhu aṟiyunnuṇṭennuṁ, allāhu adr̥śyakāryaṅṅaḷ nannāyi aṟiyunnavanāṇennuṁ avar manas'silākkiyiṭṭillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരുടെ രഹസ്യവും അവരുടെ ഗൂഢമന്ത്രവും അല്ലാഹു അറിയുന്നുണ്ടെന്നും, അല്ലാഹു അദൃശ്യകാര്യങ്ങള്‍ നന്നായി അറിയുന്നവനാണെന്നും അവര്‍ മനസ്സിലാക്കിയിട്ടില്ലേ
Muhammad Karakunnu And Vanidas Elayavoor
avarute rahasyavum gudhaleacanakalumellam allahu ‎ariyunnuntenn avar manas'silakkiyittille? tirccarayayum abhetika ‎karyannal ariyunnavanan allahuvennum? ‎
Muhammad Karakunnu And Vanidas Elayavoor
avaruṭe rahasyavuṁ gūḍhālēācanakaḷumellāṁ allāhu ‎aṟiyunnuṇṭenn avar manas'silākkiyiṭṭillē? tīrccarayāyuṁ abhetika ‎kāryaṅṅaḷ aṟiyunnavanāṇ allāhuvennuṁ? ‎
Muhammad Karakunnu And Vanidas Elayavoor
അവരുടെ രഹസ്യവും ഗൂഢാലോചനകളുമെല്ലാം അല്ലാഹു ‎അറിയുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കിയിട്ടില്ലേ? തീര്ച്ചരയായും അഭൌതിക ‎കാര്യങ്ങള്‍ അറിയുന്നവനാണ് അല്ലാഹുവെന്നും? ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek