×

പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് 10:31 Malayalam translation

Quran infoMalayalamSurah Yunus ⮕ (10:31) ayat 31 in Malayalam

10:31 Surah Yunus ayat 31 in Malayalam (المالايا)

Quran with Malayalam translation - Surah Yunus ayat 31 - يُونس - Page - Juz 11

﴿قُلۡ مَن يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ أَمَّن يَمۡلِكُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَمَن يُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَيُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَيِّ وَمَن يُدَبِّرُ ٱلۡأَمۡرَۚ فَسَيَقُولُونَ ٱللَّهُۚ فَقُلۡ أَفَلَا تَتَّقُونَ ﴾
[يُونس: 31]

പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ

❮ Previous Next ❯

ترجمة: قل من يرزقكم من السماء والأرض أمن يملك السمع والأبصار ومن يخرج, باللغة المالايا

﴿قل من يرزقكم من السماء والأرض أمن يملك السمع والأبصار ومن يخرج﴾ [يُونس: 31]

Abdul Hameed Madani And Kunhi Mohammed
parayuka: akasattuninnum bhumiyil ninnum ninnalkk aharam nalkunnat aran‌? atallenkil kelviyum kalcakalum adhinappetuttunnat aran‌? jivanillattatil ninn jivanullatum, jivanullatil ninn jivanillattatum purappetuvikkunnatum aran‌? karyannal niyantrikkunnatum aran‌? avar parayum: allahu enn‌. appeal parayuka: ennittum ninnal suksmata palikkunnille
Abdul Hameed Madani And Kunhi Mohammed
paṟayuka: ākāśattuninnuṁ bhūmiyil ninnuṁ niṅṅaḷkk āhāraṁ nalkunnat ārāṇ‌? atalleṅkil kēḷviyuṁ kāḻcakaḷuṁ adhīnappeṭuttunnat ārāṇ‌? jīvanillāttatil ninn jīvanuḷḷatuṁ, jīvanuḷḷatil ninn jīvanillāttatuṁ puṟappeṭuvikkunnatuṁ ārāṇ‌? kāryaṅṅaḷ niyantrikkunnatuṁ ārāṇ‌? avar paṟayuṁ: allāhu enn‌. appēāḷ paṟayuka: enniṭṭuṁ niṅṅaḷ sūkṣmata pālikkunnillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
parayuka: akasattuninnum bhumiyil ninnum ninnalkk aharam nalkunnat aran‌? atallenkil kelviyum kalcakalum adhinappetuttunnat aran‌? jivanillattatil ninn jivanullatum, jivanullatil ninn jivanillattatum purappetuvikkunnatum aran‌? karyannal niyantrikkunnatum aran‌? avar parayum: allahu enn‌. appeal parayuka: ennittum ninnal suksmata palikkunnille
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paṟayuka: ākāśattuninnuṁ bhūmiyil ninnuṁ niṅṅaḷkk āhāraṁ nalkunnat ārāṇ‌? atalleṅkil kēḷviyuṁ kāḻcakaḷuṁ adhīnappeṭuttunnat ārāṇ‌? jīvanillāttatil ninn jīvanuḷḷatuṁ, jīvanuḷḷatil ninn jīvanillāttatuṁ puṟappeṭuvikkunnatuṁ ārāṇ‌? kāryaṅṅaḷ niyantrikkunnatuṁ ārāṇ‌? avar paṟayuṁ: allāhu enn‌. appēāḷ paṟayuka: enniṭṭuṁ niṅṅaḷ sūkṣmata pālikkunnillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ
Muhammad Karakunnu And Vanidas Elayavoor
ceadikkuka: akasabhumikalil ninn ninnalkk annam nalkunnat aran? kelviyum kalcayum arute adhinatayilan? jivanillattatil ninn jivanullatineyum jivanullatilninn jivanillattatineyum purattetukkunnataran? karyannaleakke niyantrikkunnataran? avar parayum: "allahu.” avareatu ceadikkuka: "ennittum ninnal suksmatayullavaravunnille?”
Muhammad Karakunnu And Vanidas Elayavoor
cēādikkuka: ākāśabhūmikaḷil ninn niṅṅaḷkk annaṁ nalkunnat ārāṇ? kēḷviyuṁ kāḻcayuṁ āruṭe adhīnatayilāṇ? jīvanillāttatil ninn jīvanuḷḷatineyuṁ jīvanuḷḷatilninn jīvanillāttatineyuṁ puṟatteṭukkunnatārāṇ? kāryaṅṅaḷeākke niyantrikkunnatārāṇ? avar paṟayuṁ: "allāhu.” avarēāṭu cēādikkuka: "enniṭṭuṁ niṅṅaḷ sūkṣmatayuḷḷavarāvunnillē?”
Muhammad Karakunnu And Vanidas Elayavoor
ചോദിക്കുക: ആകാശഭൂമികളില്‍ നിന്ന് നിങ്ങള്‍ക്ക് അന്നം നല്‍കുന്നത് ആരാണ്? കേള്‍വിയും കാഴ്ചയും ആരുടെ അധീനതയിലാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതിനെയും ജീവനുള്ളതില്‍നിന്ന് ജീവനില്ലാത്തതിനെയും പുറത്തെടുക്കുന്നതാരാണ്? കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നതാരാണ്? അവര്‍ പറയും: "അല്ലാഹു.” അവരോടു ചോദിക്കുക: "എന്നിട്ടും നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവുന്നില്ലേ?”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek