×

സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും, അതിന് ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ 10:5 Malayalam translation

Quran infoMalayalamSurah Yunus ⮕ (10:5) ayat 5 in Malayalam

10:5 Surah Yunus ayat 5 in Malayalam (المالايا)

Quran with Malayalam translation - Surah Yunus ayat 5 - يُونس - Page - Juz 11

﴿هُوَ ٱلَّذِي جَعَلَ ٱلشَّمۡسَ ضِيَآءٗ وَٱلۡقَمَرَ نُورٗا وَقَدَّرَهُۥ مَنَازِلَ لِتَعۡلَمُواْ عَدَدَ ٱلسِّنِينَ وَٱلۡحِسَابَۚ مَا خَلَقَ ٱللَّهُ ذَٰلِكَ إِلَّا بِٱلۡحَقِّۚ يُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَعۡلَمُونَ ﴾
[يُونس: 5]

സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും, അതിന് ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന് വേണ്ടി. യഥാര്‍ത്ഥ മുറപ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകള്‍ക്കു വേണ്ടി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുന്നു

❮ Previous Next ❯

ترجمة: هو الذي جعل الشمس ضياء والقمر نورا وقدره منازل لتعلموا عدد السنين, باللغة المالايا

﴿هو الذي جعل الشمس ضياء والقمر نورا وقدره منازل لتعلموا عدد السنين﴾ [يُونس: 5]

Abdul Hameed Madani And Kunhi Mohammed
suryane oru prakasamakkiyat avanakunnu. candrane avanearu seabhayakkukayum, atin ghattannal nirnayikkukayum ceytirikkunnu. ninnal keallannalute ennavum kanakkum ariyunnatin venti. yathart'tha muraprakaramallate allahu ateannum srsticcittilla. manas'silakkunna alukalkku venti allahu telivukal visadikarikkunnu
Abdul Hameed Madani And Kunhi Mohammed
sūryane oru prakāśamākkiyat avanākunnu. candrane avaneāru śēābhayākkukayuṁ, atin ghaṭṭaṅṅaḷ nirṇayikkukayuṁ ceytirikkunnu. niṅṅaḷ keāllaṅṅaḷuṭe eṇṇavuṁ kaṇakkuṁ aṟiyunnatin vēṇṭi. yathārt'tha muṟaprakāramallāte allāhu ateānnuṁ sr̥ṣṭicciṭṭilla. manas'silākkunna āḷukaḷkku vēṇṭi allāhu teḷivukaḷ viśadīkarikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
suryane oru prakasamakkiyat avanakunnu. candrane avanearu seabhayakkukayum, atin ghattannal nirnayikkukayum ceytirikkunnu. ninnal keallannalute ennavum kanakkum ariyunnatin venti. yathart'tha muraprakaramallate allahu ateannum srsticcittilla. manas'silakkunna alukalkku venti allahu telivukal visadikarikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
sūryane oru prakāśamākkiyat avanākunnu. candrane avaneāru śēābhayākkukayuṁ, atin ghaṭṭaṅṅaḷ nirṇayikkukayuṁ ceytirikkunnu. niṅṅaḷ keāllaṅṅaḷuṭe eṇṇavuṁ kaṇakkuṁ aṟiyunnatin vēṇṭi. yathārt'tha muṟaprakāramallāte allāhu ateānnuṁ sr̥ṣṭicciṭṭilla. manas'silākkunna āḷukaḷkku vēṇṭi allāhu teḷivukaḷ viśadīkarikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും, അതിന് ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന് വേണ്ടി. യഥാര്‍ത്ഥ മുറപ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകള്‍ക്കു വേണ്ടി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
avanan suryane prakasamaniyiccat. candrane praseabhippiccatum avan tanne. atin avan vrd'dhiksayannal niscayiccirikkunnu. atuvali ninnalkk keallannalute ennavum kanakkum ariyan. yatharthya nisthamayallate allahu iteannum srsticcittilla. karyam grahikkunna janattinayi allahu telivukal visadikarikkukayan
Muhammad Karakunnu And Vanidas Elayavoor
avanāṇ sūryane prakāśamaṇiyiccat. candrane praśēābhippiccatuṁ avan tanne. atin avan vr̥d'dhikṣayaṅṅaḷ niścayiccirikkunnu. atuvaḻi niṅṅaḷkk keāllaṅṅaḷuṭe eṇṇavuṁ kaṇakkuṁ aṟiyān. yāthārthya niṣṭhamāyallāte allāhu iteānnuṁ sr̥ṣṭicciṭṭilla. kāryaṁ grahikkunna janattināyi allāhu teḷivukaḷ viśadīkarikkukayāṇ
Muhammad Karakunnu And Vanidas Elayavoor
അവനാണ് സൂര്യനെ പ്രകാശമണിയിച്ചത്. ചന്ദ്രനെ പ്രശോഭിപ്പിച്ചതും അവന്‍ തന്നെ. അതിന് അവന്‍ വൃദ്ധിക്ഷയങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അതുവഴി നിങ്ങള്‍ക്ക് കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയാന്‍. യാഥാര്‍ഥ്യ നിഷ്ഠമായല്ലാതെ അല്ലാഹു ഇതൊന്നും സൃഷ്ടിച്ചിട്ടില്ല. കാര്യം ഗ്രഹിക്കുന്ന ജനത്തിനായി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുകയാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek