×

അക്രമം പ്രവര്‍ത്തിച്ച ഓരോ വ്യക്തിക്കും ഭൂമിയിലുള്ളത് മുഴുവന്‍ കൈവശമുണ്ടായിരുന്നാല്‍ പോലും അതയാള്‍ പ്രായശ്ചിത്തമായി നല്‍കുമായിരുന്നു. ശിക്ഷ 10:54 Malayalam translation

Quran infoMalayalamSurah Yunus ⮕ (10:54) ayat 54 in Malayalam

10:54 Surah Yunus ayat 54 in Malayalam (المالايا)

Quran with Malayalam translation - Surah Yunus ayat 54 - يُونس - Page - Juz 11

﴿وَلَوۡ أَنَّ لِكُلِّ نَفۡسٖ ظَلَمَتۡ مَا فِي ٱلۡأَرۡضِ لَٱفۡتَدَتۡ بِهِۦۗ وَأَسَرُّواْ ٱلنَّدَامَةَ لَمَّا رَأَوُاْ ٱلۡعَذَابَۖ وَقُضِيَ بَيۡنَهُم بِٱلۡقِسۡطِ وَهُمۡ لَا يُظۡلَمُونَ ﴾
[يُونس: 54]

അക്രമം പ്രവര്‍ത്തിച്ച ഓരോ വ്യക്തിക്കും ഭൂമിയിലുള്ളത് മുഴുവന്‍ കൈവശമുണ്ടായിരുന്നാല്‍ പോലും അതയാള്‍ പ്രായശ്ചിത്തമായി നല്‍കുമായിരുന്നു. ശിക്ഷ കാണുമ്പോള്‍ അവര്‍ ഖേദം മനസ്സില്‍ ഒളിപ്പിക്കുകയും ചെയ്യും. അവര്‍ക്കിടയില്‍ നീതിയനുസരിച്ച് തീര്‍പ്പുകല്‍പിക്കപ്പെടുകയും ചെയ്യും. അവരോട് അനീതി കാണിക്കപ്പെടുകയില്ല

❮ Previous Next ❯

ترجمة: ولو أن لكل نفس ظلمت ما في الأرض لافتدت به وأسروا الندامة, باللغة المالايا

﴿ولو أن لكل نفس ظلمت ما في الأرض لافتدت به وأسروا الندامة﴾ [يُونس: 54]

Abdul Hameed Madani And Kunhi Mohammed
akramam pravartticca orea vyaktikkum bhumiyilullat muluvan kaivasamuntayirunnal pealum atayal prayascittamayi nalkumayirunnu. siksa kanumpeal avar khedam manas'sil olippikkukayum ceyyum. avarkkitayil nitiyanusaricc tirppukalpikkappetukayum ceyyum. avareat aniti kanikkappetukayilla
Abdul Hameed Madani And Kunhi Mohammed
akramaṁ pravartticca ōrēā vyaktikkuṁ bhūmiyiluḷḷat muḻuvan kaivaśamuṇṭāyirunnāl pēāluṁ atayāḷ prāyaścittamāyi nalkumāyirunnu. śikṣa kāṇumpēāḷ avar khēdaṁ manas'sil oḷippikkukayuṁ ceyyuṁ. avarkkiṭayil nītiyanusaricc tīrppukalpikkappeṭukayuṁ ceyyuṁ. avarēāṭ anīti kāṇikkappeṭukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akramam pravartticca orea vyaktikkum bhumiyilullat muluvan kaivasamuntayirunnal pealum atayal prayascittamayi nalkumayirunnu. siksa kanumpeal avar khedam manas'sil olippikkukayum ceyyum. avarkkitayil nitiyanusaricc tirppukalpikkappetukayum ceyyum. avareat aniti kanikkappetukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akramaṁ pravartticca ōrēā vyaktikkuṁ bhūmiyiluḷḷat muḻuvan kaivaśamuṇṭāyirunnāl pēāluṁ atayāḷ prāyaścittamāyi nalkumāyirunnu. śikṣa kāṇumpēāḷ avar khēdaṁ manas'sil oḷippikkukayuṁ ceyyuṁ. avarkkiṭayil nītiyanusaricc tīrppukalpikkappeṭukayuṁ ceyyuṁ. avarēāṭ anīti kāṇikkappeṭukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അക്രമം പ്രവര്‍ത്തിച്ച ഓരോ വ്യക്തിക്കും ഭൂമിയിലുള്ളത് മുഴുവന്‍ കൈവശമുണ്ടായിരുന്നാല്‍ പോലും അതയാള്‍ പ്രായശ്ചിത്തമായി നല്‍കുമായിരുന്നു. ശിക്ഷ കാണുമ്പോള്‍ അവര്‍ ഖേദം മനസ്സില്‍ ഒളിപ്പിക്കുകയും ചെയ്യും. അവര്‍ക്കിടയില്‍ നീതിയനുസരിച്ച് തീര്‍പ്പുകല്‍പിക്കപ്പെടുകയും ചെയ്യും. അവരോട് അനീതി കാണിക്കപ്പെടുകയില്ല
Muhammad Karakunnu And Vanidas Elayavoor
akramam pravartticcavarute vasam bhumiyilullatellam untenn karutuka; enkil, siksa neril kanumpeal ateakkeyum pilayayi nalkan avar tayyarakum. avar khedam ullilealippiccuvekkukayum ceyyum. avarkkitayil nitipurvam vidhi tirppuntavum. avareateattum anitiyuntavukayilla
Muhammad Karakunnu And Vanidas Elayavoor
akramaṁ pravartticcavaruṭe vaśaṁ bhūmiyiluḷḷatellāṁ uṇṭenn karutuka; eṅkil, śikṣa nēril kāṇumpēāḷ ateākkeyuṁ piḻayāyi nalkān avar tayyāṟākuṁ. avar khēdaṁ uḷḷileāḷippiccuvekkukayuṁ ceyyuṁ. avarkkiṭayil nītipūrvaṁ vidhi tīrppuṇṭāvuṁ. avarēāṭeāṭṭuṁ anītiyuṇṭāvukayilla
Muhammad Karakunnu And Vanidas Elayavoor
അക്രമം പ്രവര്‍ത്തിച്ചവരുടെ വശം ഭൂമിയിലുള്ളതെല്ലാം ഉണ്ടെന്ന് കരുതുക; എങ്കില്‍, ശിക്ഷ നേരില്‍ കാണുമ്പോള്‍ അതൊക്കെയും പിഴയായി നല്‍കാന്‍ അവര്‍ തയ്യാറാകും. അവര്‍ ഖേദം ഉള്ളിലൊളിപ്പിച്ചുവെക്കുകയും ചെയ്യും. അവര്‍ക്കിടയില്‍ നീതിപൂര്‍വം വിധി തീര്‍പ്പുണ്ടാവും. അവരോടൊട്ടും അനീതിയുണ്ടാവുകയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek