×

അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവരുടെ വിചാരം ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ എന്തായിരിക്കും? തീര്‍ച്ചയായും അല്ലാഹു ജനങ്ങളോട് ഔദാര്യം 10:60 Malayalam translation

Quran infoMalayalamSurah Yunus ⮕ (10:60) ayat 60 in Malayalam

10:60 Surah Yunus ayat 60 in Malayalam (المالايا)

Quran with Malayalam translation - Surah Yunus ayat 60 - يُونس - Page - Juz 11

﴿وَمَا ظَنُّ ٱلَّذِينَ يَفۡتَرُونَ عَلَى ٱللَّهِ ٱلۡكَذِبَ يَوۡمَ ٱلۡقِيَٰمَةِۗ إِنَّ ٱللَّهَ لَذُو فَضۡلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَهُمۡ لَا يَشۡكُرُونَ ﴾
[يُونس: 60]

അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവരുടെ വിചാരം ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ എന്തായിരിക്കും? തീര്‍ച്ചയായും അല്ലാഹു ജനങ്ങളോട് ഔദാര്യം കാണിക്കുന്നവനാകുന്നു. പക്ഷെ, അവരില്‍ അധികപേരും നന്ദികാണിക്കുന്നില്ല

❮ Previous Next ❯

ترجمة: وما ظن الذين يفترون على الله الكذب يوم القيامة إن الله لذو, باللغة المالايا

﴿وما ظن الذين يفترون على الله الكذب يوم القيامة إن الله لذو﴾ [يُونس: 60]

Abdul Hameed Madani And Kunhi Mohammed
allāhuvinṟe pēril kaḷḷaṁ keṭṭiccamaykkunnavaruṭe vicāraṁ uyirtteḻunnēlpinṟe nāḷil entāyirikkuṁ? tīrccayāyuṁ allāhu janaṅṅaḷēāṭ audāryaṁ kāṇikkunnavanākunnu. pakṣe, avaril adhikapēruṁ nandikāṇikkunnilla
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek