×

തീര്‍ച്ചയായും ഇസ്രായീല്‍ സന്തതികളെ ഉചിതമായ ഒരു താവളത്തില്‍ നാം കുടിയിരുത്തുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് അവര്‍ക്ക് 10:93 Malayalam translation

Quran infoMalayalamSurah Yunus ⮕ (10:93) ayat 93 in Malayalam

10:93 Surah Yunus ayat 93 in Malayalam (المالايا)

Quran with Malayalam translation - Surah Yunus ayat 93 - يُونس - Page - Juz 11

﴿وَلَقَدۡ بَوَّأۡنَا بَنِيٓ إِسۡرَٰٓءِيلَ مُبَوَّأَ صِدۡقٖ وَرَزَقۡنَٰهُم مِّنَ ٱلطَّيِّبَٰتِ فَمَا ٱخۡتَلَفُواْ حَتَّىٰ جَآءَهُمُ ٱلۡعِلۡمُۚ إِنَّ رَبَّكَ يَقۡضِي بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِ فِيمَا كَانُواْ فِيهِ يَخۡتَلِفُونَ ﴾
[يُونس: 93]

തീര്‍ച്ചയായും ഇസ്രായീല്‍ സന്തതികളെ ഉചിതമായ ഒരു താവളത്തില്‍ നാം കുടിയിരുത്തുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് അവര്‍ക്ക് നാം ആഹാരം നല്‍കുകയും ചെയ്തു. എന്നാല്‍ അവര്‍ക്ക് അറിവ് വന്നുകിട്ടിയതിന് ശേഷം തന്നെയാണ് അവര്‍ ഭിന്നിച്ചത്‌. അവര്‍ ഭിന്നിച്ചു കൊണ്ടിരുന്ന കാര്യത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിന്‍റെ രക്ഷിതാവ് അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും

❮ Previous Next ❯

ترجمة: ولقد بوأنا بني إسرائيل مبوأ صدق ورزقناهم من الطيبات فما اختلفوا حتى, باللغة المالايا

﴿ولقد بوأنا بني إسرائيل مبوأ صدق ورزقناهم من الطيبات فما اختلفوا حتى﴾ [يُونس: 93]

Abdul Hameed Madani And Kunhi Mohammed
tirccayayum israyil santatikale ucitamaya oru tavalattil nam kutiyiruttukayum, visistamaya vastukkalil ninn avarkk nam aharam nalkukayum ceytu. ennal avarkk ariv vannukittiyatin sesam tanneyan avar bhinniccat‌. avar bhinniccu keantirunna karyattil uyirttelunnelpinre nalil ninre raksitav avarkkitayil vidhikalpikkuka tanne ceyyum
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ isrāyīl santatikaḷe ucitamāya oru tāvaḷattil nāṁ kuṭiyiruttukayuṁ, viśiṣṭamāya vastukkaḷil ninn avarkk nāṁ āhāraṁ nalkukayuṁ ceytu. ennāl avarkk aṟiv vannukiṭṭiyatin śēṣaṁ tanneyāṇ avar bhinniccat‌. avar bhinniccu keāṇṭirunna kāryattil uyirtteḻunnēlpinṟe nāḷil ninṟe rakṣitāv avarkkiṭayil vidhikalpikkuka tanne ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum israyil santatikale ucitamaya oru tavalattil nam kutiyiruttukayum, visistamaya vastukkalil ninn avarkk nam aharam nalkukayum ceytu. ennal avarkk ariv vannukittiyatin sesam tanneyan avar bhinniccat‌. avar bhinniccu keantirunna karyattil uyirttelunnelpinre nalil ninre raksitav avarkkitayil vidhikalpikkuka tanne ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ isrāyīl santatikaḷe ucitamāya oru tāvaḷattil nāṁ kuṭiyiruttukayuṁ, viśiṣṭamāya vastukkaḷil ninn avarkk nāṁ āhāraṁ nalkukayuṁ ceytu. ennāl avarkk aṟiv vannukiṭṭiyatin śēṣaṁ tanneyāṇ avar bhinniccat‌. avar bhinniccu keāṇṭirunna kāryattil uyirtteḻunnēlpinṟe nāḷil ninṟe rakṣitāv avarkkiṭayil vidhikalpikkuka tanne ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും ഇസ്രായീല്‍ സന്തതികളെ ഉചിതമായ ഒരു താവളത്തില്‍ നാം കുടിയിരുത്തുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് അവര്‍ക്ക് നാം ആഹാരം നല്‍കുകയും ചെയ്തു. എന്നാല്‍ അവര്‍ക്ക് അറിവ് വന്നുകിട്ടിയതിന് ശേഷം തന്നെയാണ് അവര്‍ ഭിന്നിച്ചത്‌. അവര്‍ ഭിന്നിച്ചു കൊണ്ടിരുന്ന കാര്യത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിന്‍റെ രക്ഷിതാവ് അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും
Muhammad Karakunnu And Vanidas Elayavoor
tirccayayum israyel makkalkk nam meccappetta tavalamearukkikkeatuttu. visistamaya vibhavannal aharamayi nalki. vedavijnanam vannukittunvare avar bhinniccirunnilla. urappayum uyirttelunnelp nalil avar bhinniccukeantirunna karyattil ninre nathan avarkkitayil tirpp kalpikkum
Muhammad Karakunnu And Vanidas Elayavoor
tīrccayāyuṁ israyēl makkaḷkk nāṁ meccappeṭṭa tāvaḷameārukkikkeāṭuttu. viśiṣṭamāya vibhavaṅṅaḷ āhāramāyi nalki. vēdavijñānaṁ vannukiṭṭunvare avar bhinniccirunnilla. uṟappāyuṁ uyirtteḻunnēlp nāḷil avar bhinniccukeāṇṭirunna kāryattil ninṟe nāthan avarkkiṭayil tīrpp kalpikkuṁ
Muhammad Karakunnu And Vanidas Elayavoor
തീര്‍ച്ചയായും ഇസ്രയേല്‍ മക്കള്‍ക്ക് നാം മെച്ചപ്പെട്ട താവളമൊരുക്കിക്കൊടുത്തു. വിശിഷ്ടമായ വിഭവങ്ങള്‍ ആഹാരമായി നല്‍കി. വേദവിജ്ഞാനം വന്നുകിട്ടുംവരെ അവര്‍ ഭിന്നിച്ചിരുന്നില്ല. ഉറപ്പായും ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ അവര്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യത്തില്‍ നിന്റെ നാഥന്‍ അവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek