×

ഏതെങ്കിലുമൊരു രാജ്യം വിശ്വാസം സ്വീകരിക്കുകയും, വിശ്വാസം അതിന് പ്രയോജനപ്പെടുകയും ചെയ്യാത്തതെന്ത്‌? യൂനുസിന്‍റെ ജനത ഒഴികെ. അവര്‍ 10:98 Malayalam translation

Quran infoMalayalamSurah Yunus ⮕ (10:98) ayat 98 in Malayalam

10:98 Surah Yunus ayat 98 in Malayalam (المالايا)

Quran with Malayalam translation - Surah Yunus ayat 98 - يُونس - Page - Juz 11

﴿فَلَوۡلَا كَانَتۡ قَرۡيَةٌ ءَامَنَتۡ فَنَفَعَهَآ إِيمَٰنُهَآ إِلَّا قَوۡمَ يُونُسَ لَمَّآ ءَامَنُواْ كَشَفۡنَا عَنۡهُمۡ عَذَابَ ٱلۡخِزۡيِ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَمَتَّعۡنَٰهُمۡ إِلَىٰ حِينٖ ﴾
[يُونس: 98]

ഏതെങ്കിലുമൊരു രാജ്യം വിശ്വാസം സ്വീകരിക്കുകയും, വിശ്വാസം അതിന് പ്രയോജനപ്പെടുകയും ചെയ്യാത്തതെന്ത്‌? യൂനുസിന്‍റെ ജനത ഒഴികെ. അവര്‍ വിശ്വസിച്ചപ്പോള്‍ ഇഹലോകജീവിതത്തിലെ അപമാനകരമായ ശിക്ഷ അവരില്‍ നിന്ന് നാം നീക്കം ചെയ്യുകയും, ഒരു നിശ്ചിത കാലം വരെ നാം അവര്‍ക്ക് സൌഖ്യം നല്‍കുകയും ചെയ്തു

❮ Previous Next ❯

ترجمة: فلولا كانت قرية آمنت فنفعها إيمانها إلا قوم يونس لما آمنوا كشفنا, باللغة المالايا

﴿فلولا كانت قرية آمنت فنفعها إيمانها إلا قوم يونس لما آمنوا كشفنا﴾ [يُونس: 98]

Abdul Hameed Madani And Kunhi Mohammed
etenkilumearu rajyam visvasam svikarikkukayum, visvasam atin prayeajanappetukayum ceyyattatent‌? yunusinre janata olike. avar visvasiccappeal ihaleakajivitattile apamanakaramaya siksa avaril ninn nam nikkam ceyyukayum, oru niscita kalam vare nam avarkk sekhyam nalkukayum ceytu
Abdul Hameed Madani And Kunhi Mohammed
ēteṅkilumeāru rājyaṁ viśvāsaṁ svīkarikkukayuṁ, viśvāsaṁ atin prayēājanappeṭukayuṁ ceyyāttatent‌? yūnusinṟe janata oḻike. avar viśvasiccappēāḷ ihalēākajīvitattile apamānakaramāya śikṣa avaril ninn nāṁ nīkkaṁ ceyyukayuṁ, oru niścita kālaṁ vare nāṁ avarkk sekhyaṁ nalkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
etenkilumearu rajyam visvasam svikarikkukayum, visvasam atin prayeajanappetukayum ceyyattatent‌? yunusinre janata olike. avar visvasiccappeal ihaleakajivitattile apamanakaramaya siksa avaril ninn nam nikkam ceyyukayum, oru niscita kalam vare nam avarkk sekhyam nalkukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ēteṅkilumeāru rājyaṁ viśvāsaṁ svīkarikkukayuṁ, viśvāsaṁ atin prayēājanappeṭukayuṁ ceyyāttatent‌? yūnusinṟe janata oḻike. avar viśvasiccappēāḷ ihalēākajīvitattile apamānakaramāya śikṣa avaril ninn nāṁ nīkkaṁ ceyyukayuṁ, oru niścita kālaṁ vare nāṁ avarkk sekhyaṁ nalkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഏതെങ്കിലുമൊരു രാജ്യം വിശ്വാസം സ്വീകരിക്കുകയും, വിശ്വാസം അതിന് പ്രയോജനപ്പെടുകയും ചെയ്യാത്തതെന്ത്‌? യൂനുസിന്‍റെ ജനത ഒഴികെ. അവര്‍ വിശ്വസിച്ചപ്പോള്‍ ഇഹലോകജീവിതത്തിലെ അപമാനകരമായ ശിക്ഷ അവരില്‍ നിന്ന് നാം നീക്കം ചെയ്യുകയും, ഒരു നിശ്ചിത കാലം വരെ നാം അവര്‍ക്ക് സൌഖ്യം നല്‍കുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
etenkilum nat siksa kant bhayann satyavisvasam svikarikkukayum annane atavarkk upakarikkukayum ceyta anubhavamuntea? yunusinre janatayutetealike. avar visvasiccappeal aihika jivitattile nindyamaya siksa namavaril ninn etuttumarri. oru niscitakalanvare namavarkk sukhajivitam nalkukayum ceytu
Muhammad Karakunnu And Vanidas Elayavoor
ēteṅkiluṁ nāṭ śikṣa kaṇṭ bhayann satyaviśvāsaṁ svīkarikkukayuṁ aṅṅane atavarkk upakarikkukayuṁ ceyta anubhavamuṇṭēā? yūnusinṟe janatayuṭēteāḻike. avar viśvasiccappēāḷ aihika jīvitattile nindyamāya śikṣa nāmavaril ninn eṭuttumāṟṟi. oru niścitakālanvare nāmavarkk sukhajīvitaṁ nalkukayuṁ ceytu
Muhammad Karakunnu And Vanidas Elayavoor
ഏതെങ്കിലും നാട് ശിക്ഷ കണ്ട് ഭയന്ന് സത്യവിശ്വാസം സ്വീകരിക്കുകയും അങ്ങനെ അതവര്‍ക്ക് ഉപകരിക്കുകയും ചെയ്ത അനുഭവമുണ്ടോ? യൂനുസിന്റെ ജനതയുടേതൊഴികെ. അവര്‍ വിശ്വസിച്ചപ്പോള്‍ ഐഹിക ജീവിതത്തിലെ നിന്ദ്യമായ ശിക്ഷ നാമവരില്‍ നിന്ന് എടുത്തുമാറ്റി. ഒരു നിശ്ചിതകാലംവരെ നാമവര്‍ക്ക് സുഖജീവിതം നല്‍കുകയും ചെയ്തു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek