×

അക്കൂട്ടര്‍ ഭൂമിയില്‍ (അല്ലാഹുവെ) തോല്‍പിക്കാന്‍ കഴിയുന്നവരായിട്ടില്ല. അല്ലാഹുവിന് പുറമെ അവര്‍ക്ക് രക്ഷാധികാരികളാരും ഉണ്ടായിട്ടുമില്ല. അവര്‍ക്ക് ശിക്ഷ 11:20 Malayalam translation

Quran infoMalayalamSurah Hud ⮕ (11:20) ayat 20 in Malayalam

11:20 Surah Hud ayat 20 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 20 - هُود - Page - Juz 12

﴿أُوْلَٰٓئِكَ لَمۡ يَكُونُواْ مُعۡجِزِينَ فِي ٱلۡأَرۡضِ وَمَا كَانَ لَهُم مِّن دُونِ ٱللَّهِ مِنۡ أَوۡلِيَآءَۘ يُضَٰعَفُ لَهُمُ ٱلۡعَذَابُۚ مَا كَانُواْ يَسۡتَطِيعُونَ ٱلسَّمۡعَ وَمَا كَانُواْ يُبۡصِرُونَ ﴾
[هُود: 20]

അക്കൂട്ടര്‍ ഭൂമിയില്‍ (അല്ലാഹുവെ) തോല്‍പിക്കാന്‍ കഴിയുന്നവരായിട്ടില്ല. അല്ലാഹുവിന് പുറമെ അവര്‍ക്ക് രക്ഷാധികാരികളാരും ഉണ്ടായിട്ടുമില്ല. അവര്‍ക്ക് ശിക്ഷ ഇരട്ടിപ്പിക്കപ്പെടുന്നതാണ്‌. അവര്‍ കേള്‍ക്കാന്‍ കഴിയുന്നവരായില്ല. അവര്‍ കണ്ടറിയുന്നവരുമായില്ല

❮ Previous Next ❯

ترجمة: أولئك لم يكونوا معجزين في الأرض وما كان لهم من دون الله, باللغة المالايا

﴿أولئك لم يكونوا معجزين في الأرض وما كان لهم من دون الله﴾ [هُود: 20]

Abdul Hameed Madani And Kunhi Mohammed
akkuttar bhumiyil (allahuve) tealpikkan kaliyunnavarayittilla. allahuvin purame avarkk raksadhikarikalarum untayittumilla. avarkk siksa irattippikkappetunnatan‌. avar kelkkan kaliyunnavarayilla. avar kantariyunnavarumayilla
Abdul Hameed Madani And Kunhi Mohammed
akkūṭṭar bhūmiyil (allāhuve) tēālpikkān kaḻiyunnavarāyiṭṭilla. allāhuvin puṟame avarkk rakṣādhikārikaḷāruṁ uṇṭāyiṭṭumilla. avarkk śikṣa iraṭṭippikkappeṭunnatāṇ‌. avar kēḷkkān kaḻiyunnavarāyilla. avar kaṇṭaṟiyunnavarumāyilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akkuttar bhumiyil (allahuve) tealpikkan kaliyunnavarayittilla. allahuvin purame avarkk raksadhikarikalarum untayittumilla. avarkk siksa irattippikkappetunnatan‌. avar kelkkan kaliyunnavarayilla. avar kantariyunnavarumayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akkūṭṭar bhūmiyil (allāhuve) tēālpikkān kaḻiyunnavarāyiṭṭilla. allāhuvin puṟame avarkk rakṣādhikārikaḷāruṁ uṇṭāyiṭṭumilla. avarkk śikṣa iraṭṭippikkappeṭunnatāṇ‌. avar kēḷkkān kaḻiyunnavarāyilla. avar kaṇṭaṟiyunnavarumāyilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അക്കൂട്ടര്‍ ഭൂമിയില്‍ (അല്ലാഹുവെ) തോല്‍പിക്കാന്‍ കഴിയുന്നവരായിട്ടില്ല. അല്ലാഹുവിന് പുറമെ അവര്‍ക്ക് രക്ഷാധികാരികളാരും ഉണ്ടായിട്ടുമില്ല. അവര്‍ക്ക് ശിക്ഷ ഇരട്ടിപ്പിക്കപ്പെടുന്നതാണ്‌. അവര്‍ കേള്‍ക്കാന്‍ കഴിയുന്നവരായില്ല. അവര്‍ കണ്ടറിയുന്നവരുമായില്ല
Muhammad Karakunnu And Vanidas Elayavoor
avar i bhumiyil allahuve tealpikkan matram valarnnittilla. allahuvallate avarkk marru raksakarilla. avarkk iratti siksayunt. avarkkeannum kelkkan kalinnirunnilla. avareannum kantariyunnavarumayirunnilla
Muhammad Karakunnu And Vanidas Elayavoor
avar ī bhūmiyil allāhuve tēālpikkān mātraṁ vaḷarnniṭṭilla. allāhuvallāte avarkk maṟṟu rakṣakarilla. avarkk iraṭṭi śikṣayuṇṭ. avarkkeānnuṁ kēḷkkān kaḻiññirunnilla. avareānnuṁ kaṇṭaṟiyunnavarumāyirunnilla
Muhammad Karakunnu And Vanidas Elayavoor
അവര്‍ ഈ ഭൂമിയില്‍ അല്ലാഹുവെ തോല്‍പിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല. അല്ലാഹുവല്ലാതെ അവര്‍ക്ക് മറ്റു രക്ഷകരില്ല. അവര്‍ക്ക് ഇരട്ടി ശിക്ഷയുണ്ട്. അവര്‍ക്കൊന്നും കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അവരൊന്നും കണ്ടറിയുന്നവരുമായിരുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek