×

എന്‍റെ ജനങ്ങളേ, ഇതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ ധനം ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം അല്ലാഹു തരേണ്ടത് 11:29 Malayalam translation

Quran infoMalayalamSurah Hud ⮕ (11:29) ayat 29 in Malayalam

11:29 Surah Hud ayat 29 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 29 - هُود - Page - Juz 12

﴿وَيَٰقَوۡمِ لَآ أَسۡـَٔلُكُمۡ عَلَيۡهِ مَالًاۖ إِنۡ أَجۡرِيَ إِلَّا عَلَى ٱللَّهِۚ وَمَآ أَنَا۠ بِطَارِدِ ٱلَّذِينَ ءَامَنُوٓاْۚ إِنَّهُم مُّلَٰقُواْ رَبِّهِمۡ وَلَٰكِنِّيٓ أَرَىٰكُمۡ قَوۡمٗا تَجۡهَلُونَ ﴾
[هُود: 29]

എന്‍റെ ജനങ്ങളേ, ഇതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ ധനം ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം അല്ലാഹു തരേണ്ടത് മാത്രമാകുന്നു. വിശ്വസിച്ചവരെ ഞാന്‍ ആട്ടിയോടിക്കുന്നതല്ല. തീര്‍ച്ചയായും അവര്‍ അവരുടെ രക്ഷിതാവിനെ കണ്ടുമുട്ടാന്‍ പോകുന്നവരാണ്‌. എന്നാല്‍ ഞാന്‍ നിങ്ങളെ കാണുന്നത് വിവരമില്ലാത്ത ഒരു ജനവിഭാഗമായിട്ടാണ്‌

❮ Previous Next ❯

ترجمة: وياقوم لا أسألكم عليه مالا إن أجري إلا على الله وما أنا, باللغة المالايا

﴿وياقوم لا أسألكم عليه مالا إن أجري إلا على الله وما أنا﴾ [هُود: 29]

Abdul Hameed Madani And Kunhi Mohammed
enre janannale, itinre peril ninnaleat nan dhanam ceadikkunnilla. enikkulla pratiphalam allahu tarentat matramakunnu. visvasiccavare nan attiyeatikkunnatalla. tirccayayum avar avarute raksitavine kantumuttan peakunnavaran‌. ennal nan ninnale kanunnat vivaramillatta oru janavibhagamayittan‌
Abdul Hameed Madani And Kunhi Mohammed
enṟe janaṅṅaḷē, itinṟe pēril niṅṅaḷēāṭ ñān dhanaṁ cēādikkunnilla. enikkuḷḷa pratiphalaṁ allāhu tarēṇṭat mātramākunnu. viśvasiccavare ñān āṭṭiyēāṭikkunnatalla. tīrccayāyuṁ avar avaruṭe rakṣitāvine kaṇṭumuṭṭān pēākunnavarāṇ‌. ennāl ñān niṅṅaḷe kāṇunnat vivaramillātta oru janavibhāgamāyiṭṭāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enre janannale, itinre peril ninnaleat nan dhanam ceadikkunnilla. enikkulla pratiphalam allahu tarentat matramakunnu. visvasiccavare nan attiyeatikkunnatalla. tirccayayum avar avarute raksitavine kantumuttan peakunnavaran‌. ennal nan ninnale kanunnat vivaramillatta oru janavibhagamayittan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enṟe janaṅṅaḷē, itinṟe pēril niṅṅaḷēāṭ ñān dhanaṁ cēādikkunnilla. enikkuḷḷa pratiphalaṁ allāhu tarēṇṭat mātramākunnu. viśvasiccavare ñān āṭṭiyēāṭikkunnatalla. tīrccayāyuṁ avar avaruṭe rakṣitāvine kaṇṭumuṭṭān pēākunnavarāṇ‌. ennāl ñān niṅṅaḷe kāṇunnat vivaramillātta oru janavibhāgamāyiṭṭāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്‍റെ ജനങ്ങളേ, ഇതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ ധനം ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം അല്ലാഹു തരേണ്ടത് മാത്രമാകുന്നു. വിശ്വസിച്ചവരെ ഞാന്‍ ആട്ടിയോടിക്കുന്നതല്ല. തീര്‍ച്ചയായും അവര്‍ അവരുടെ രക്ഷിതാവിനെ കണ്ടുമുട്ടാന്‍ പോകുന്നവരാണ്‌. എന്നാല്‍ ഞാന്‍ നിങ്ങളെ കാണുന്നത് വിവരമില്ലാത്ത ഒരു ജനവിഭാഗമായിട്ടാണ്‌
Muhammad Karakunnu And Vanidas Elayavoor
enre janame, itinre peril nan ninnaleat svatteannum ceadikkunnilla. enre pratiphalam allahuvinkal matraman. visvasiccavare attiyakarrunnavanalla nan. tirccayayum avar tannalute nathanumayi sandhikkum. ennal ninnale tikanna avivekikalayan nan kanunnat
Muhammad Karakunnu And Vanidas Elayavoor
enṟe janamē, itinṟe pēril ñān niṅṅaḷēāṭ svatteānnuṁ cēādikkunnilla. enṟe pratiphalaṁ allāhuviṅkal mātramāṇ. viśvasiccavare āṭṭiyakaṟṟunnavanalla ñān. tīrccayāyuṁ avar taṅṅaḷuṭe nāthanumāyi sandhikkuṁ. ennāl niṅṅaḷe tikañña avivēkikaḷāyāṇ ñān kāṇunnat
Muhammad Karakunnu And Vanidas Elayavoor
എന്റെ ജനമേ, ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് സ്വത്തൊന്നും ചോദിക്കുന്നില്ല. എന്റെ പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാണ്. വിശ്വസിച്ചവരെ ആട്ടിയകറ്റുന്നവനല്ല ഞാന്‍. തീര്‍ച്ചയായും അവര്‍ തങ്ങളുടെ നാഥനുമായി സന്ധിക്കും. എന്നാല്‍ നിങ്ങളെ തികഞ്ഞ അവിവേകികളായാണ് ഞാന്‍ കാണുന്നത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek