×

എന്‍റെ ജനങ്ങളേ, ഞാനവരെ ആട്ടിയോടിക്കുന്ന പക്ഷം അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് എന്നെ രക്ഷിക്കുവാനാരാണുള്ളത്‌. നിങ്ങള്‍ ആലോചിച്ച് 11:30 Malayalam translation

Quran infoMalayalamSurah Hud ⮕ (11:30) ayat 30 in Malayalam

11:30 Surah Hud ayat 30 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 30 - هُود - Page - Juz 12

﴿وَيَٰقَوۡمِ مَن يَنصُرُنِي مِنَ ٱللَّهِ إِن طَرَدتُّهُمۡۚ أَفَلَا تَذَكَّرُونَ ﴾
[هُود: 30]

എന്‍റെ ജനങ്ങളേ, ഞാനവരെ ആട്ടിയോടിക്കുന്ന പക്ഷം അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് എന്നെ രക്ഷിക്കുവാനാരാണുള്ളത്‌. നിങ്ങള്‍ ആലോചിച്ച് നോക്കുന്നില്ലേ

❮ Previous Next ❯

ترجمة: وياقوم من ينصرني من الله إن طردتهم أفلا تذكرون, باللغة المالايا

﴿وياقوم من ينصرني من الله إن طردتهم أفلا تذكرون﴾ [هُود: 30]

Abdul Hameed Madani And Kunhi Mohammed
enre janannale, nanavare attiyeatikkunna paksam allahuvinre siksayil ninn enne raksikkuvanaranullat‌. ninnal aleacicc neakkunnille
Abdul Hameed Madani And Kunhi Mohammed
enṟe janaṅṅaḷē, ñānavare āṭṭiyēāṭikkunna pakṣaṁ allāhuvinṟe śikṣayil ninn enne rakṣikkuvānārāṇuḷḷat‌. niṅṅaḷ ālēācicc nēākkunnillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enre janannale, nanavare attiyeatikkunna paksam allahuvinre siksayil ninn enne raksikkuvanaranullat‌. ninnal aleacicc neakkunnille
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enṟe janaṅṅaḷē, ñānavare āṭṭiyēāṭikkunna pakṣaṁ allāhuvinṟe śikṣayil ninn enne rakṣikkuvānārāṇuḷḷat‌. niṅṅaḷ ālēācicc nēākkunnillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്‍റെ ജനങ്ങളേ, ഞാനവരെ ആട്ടിയോടിക്കുന്ന പക്ഷം അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് എന്നെ രക്ഷിക്കുവാനാരാണുള്ളത്‌. നിങ്ങള്‍ ആലോചിച്ച് നോക്കുന്നില്ലേ
Muhammad Karakunnu And Vanidas Elayavoor
enre janame, nan avare attiyakarriyal allahuvinre siksayilninn aranenne raksikkuka? ninnalikkaryam manas'silakkunnille
Muhammad Karakunnu And Vanidas Elayavoor
enṟe janamē, ñān avare āṭṭiyakaṟṟiyāl allāhuvinṟe śikṣayilninn ārāṇenne rakṣikkuka? niṅṅaḷikkāryaṁ manas'silākkunnillē
Muhammad Karakunnu And Vanidas Elayavoor
എന്റെ ജനമേ, ഞാന്‍ അവരെ ആട്ടിയകറ്റിയാല്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് ആരാണെന്നെ രക്ഷിക്കുക? നിങ്ങളിക്കാര്യം മനസ്സിലാക്കുന്നില്ലേ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek