×

അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നുമില്ല. ഞാന്‍ അദൃശ്യകാര്യം അറിയുകയുമില്ല. നിങ്ങളുടെ കണ്ണുകള്‍ 11:31 Malayalam translation

Quran infoMalayalamSurah Hud ⮕ (11:31) ayat 31 in Malayalam

11:31 Surah Hud ayat 31 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 31 - هُود - Page - Juz 12

﴿وَلَآ أَقُولُ لَكُمۡ عِندِي خَزَآئِنُ ٱللَّهِ وَلَآ أَعۡلَمُ ٱلۡغَيۡبَ وَلَآ أَقُولُ إِنِّي مَلَكٞ وَلَآ أَقُولُ لِلَّذِينَ تَزۡدَرِيٓ أَعۡيُنُكُمۡ لَن يُؤۡتِيَهُمُ ٱللَّهُ خَيۡرًاۖ ٱللَّهُ أَعۡلَمُ بِمَا فِيٓ أَنفُسِهِمۡ إِنِّيٓ إِذٗا لَّمِنَ ٱلظَّٰلِمِينَ ﴾
[هُود: 31]

അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നുമില്ല. ഞാന്‍ അദൃശ്യകാര്യം അറിയുകയുമില്ല. നിങ്ങളുടെ കണ്ണുകള്‍ നിസ്സാരമായി കാണുന്നവരെപറ്റി, അവര്‍ക്ക് അല്ലാഹു യാതൊരു ഗുണവും നല്‍കുന്നതേയല്ല എന്നും ഞാന്‍ പറയുകയില്ല. അല്ലാഹുവാണ് അവരുടെ മനസ്സുകളിലുള്ളതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവന്‍. അപ്പോള്‍ (അവരെ ദുഷിച്ച് പറയുന്ന പക്ഷം) തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കും

❮ Previous Next ❯

ترجمة: ولا أقول لكم عندي خزائن الله ولا أعلم الغيب ولا أقول إني, باللغة المالايا

﴿ولا أقول لكم عندي خزائن الله ولا أعلم الغيب ولا أقول إني﴾ [هُود: 31]

Abdul Hameed Madani And Kunhi Mohammed
allahuvinre khajanavukal enre pakkaluntenn nan ninnaleat parayunnumilla. nan adrsyakaryam ariyukayumilla. ninnalute kannukal nis'saramayi kanunnavareparri, avarkk allahu yatearu gunavum nalkunnateyalla ennum nan parayukayilla. allahuvan avarute manas'sukalilullatinepparri nallavannam ariyunnavan. appeal (avare dusicc parayunna paksam) tirccayayum nan akramikalil pettavanayirikkum
Abdul Hameed Madani And Kunhi Mohammed
allāhuvinṟe khajanāvukaḷ enṟe pakkaluṇṭenn ñān niṅṅaḷēāṭ paṟayunnumilla. ñān adr̥śyakāryaṁ aṟiyukayumilla. niṅṅaḷuṭe kaṇṇukaḷ nis'sāramāyi kāṇunnavarepaṟṟi, avarkk allāhu yāteāru guṇavuṁ nalkunnatēyalla ennuṁ ñān paṟayukayilla. allāhuvāṇ avaruṭe manas'sukaḷiluḷḷatineppaṟṟi nallavaṇṇaṁ aṟiyunnavan. appēāḷ (avare duṣicc paṟayunna pakṣaṁ) tīrccayāyuṁ ñān akramikaḷil peṭṭavanāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinre khajanavukal enre pakkaluntenn nan ninnaleat parayunnumilla. nan adrsyakaryam ariyukayumilla. ninnalute kannukal nis'saramayi kanunnavareparri, avarkk allahu yatearu gunavum nalkunnateyalla ennum nan parayukayilla. allahuvan avarute manas'sukalilullatinepparri nallavannam ariyunnavan. appeal (avare dusicc parayunna paksam) tirccayayum nan akramikalil pettavanayirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvinṟe khajanāvukaḷ enṟe pakkaluṇṭenn ñān niṅṅaḷēāṭ paṟayunnumilla. ñān adr̥śyakāryaṁ aṟiyukayumilla. niṅṅaḷuṭe kaṇṇukaḷ nis'sāramāyi kāṇunnavarepaṟṟi, avarkk allāhu yāteāru guṇavuṁ nalkunnatēyalla ennuṁ ñān paṟayukayilla. allāhuvāṇ avaruṭe manas'sukaḷiluḷḷatineppaṟṟi nallavaṇṇaṁ aṟiyunnavan. appēāḷ (avare duṣicc paṟayunna pakṣaṁ) tīrccayāyuṁ ñān akramikaḷil peṭṭavanāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നുമില്ല. ഞാന്‍ അദൃശ്യകാര്യം അറിയുകയുമില്ല. നിങ്ങളുടെ കണ്ണുകള്‍ നിസ്സാരമായി കാണുന്നവരെപറ്റി, അവര്‍ക്ക് അല്ലാഹു യാതൊരു ഗുണവും നല്‍കുന്നതേയല്ല എന്നും ഞാന്‍ പറയുകയില്ല. അല്ലാഹുവാണ് അവരുടെ മനസ്സുകളിലുള്ളതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവന്‍. അപ്പോള്‍ (അവരെ ദുഷിച്ച് പറയുന്ന പക്ഷം) തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കും
Muhammad Karakunnu And Vanidas Elayavoor
allahuvinre khajanavukal enre vasamuntenn nan ninnaleat parayunnilla. enikk abhetika karyannalariyukayumilla. nan malakkanennu vadikkunnumilla. ninnalute kannil nis'sararayi kanunnavarkk allahu yatearu gunavum nalkukayilla ennu parayanum nanilla. avarute manas'sukalilullat nannayariyunnavan allahuvan. iteannumangikarikkunnillenkil nan atikramikalilpettavanayittirum; tircca.”
Muhammad Karakunnu And Vanidas Elayavoor
allāhuvinṟe khajanāvukaḷ enṟe vaśamuṇṭenn ñān niṅṅaḷēāṭ paṟayunnilla. enikk abhetika kāryaṅṅaḷaṟiyukayumilla. ñān malakkāṇennu vādikkunnumilla. niṅṅaḷuṭe kaṇṇil nis'sārarāyi kāṇunnavarkk allāhu yāteāru guṇavuṁ nalkukayilla ennu paṟayānuṁ ñānilla. avaruṭe manas'sukaḷiluḷḷat nannāyaṟiyunnavan allāhuvāṇ. iteānnumaṅgīkarikkunnilleṅkil ñān atikramikaḷilpeṭṭavanāyittīruṁ; tīrcca.”
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ വശമുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. എനിക്ക് അഭൌതിക കാര്യങ്ങളറിയുകയുമില്ല. ഞാന്‍ മലക്കാണെന്നു വാദിക്കുന്നുമില്ല. നിങ്ങളുടെ കണ്ണില്‍ നിസ്സാരരായി കാണുന്നവര്‍ക്ക് അല്ലാഹു യാതൊരു ഗുണവും നല്‍കുകയില്ല എന്നു പറയാനും ഞാനില്ല. അവരുടെ മനസ്സുകളിലുള്ളത് നന്നായറിയുന്നവന്‍ അല്ലാഹുവാണ്. ഇതൊന്നുമംഗീകരിക്കുന്നില്ലെങ്കില്‍ ഞാന്‍ അതിക്രമികളില്‍പെട്ടവനായിത്തീരും; തീര്‍ച്ച.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek