×

അദ്ദേഹം (നൂഹ്‌) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതില്‍ നിന്ന് ഞാന്‍ 11:47 Malayalam translation

Quran infoMalayalamSurah Hud ⮕ (11:47) ayat 47 in Malayalam

11:47 Surah Hud ayat 47 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 47 - هُود - Page - Juz 12

﴿قَالَ رَبِّ إِنِّيٓ أَعُوذُ بِكَ أَنۡ أَسۡـَٔلَكَ مَا لَيۡسَ لِي بِهِۦ عِلۡمٞۖ وَإِلَّا تَغۡفِرۡ لِي وَتَرۡحَمۡنِيٓ أَكُن مِّنَ ٱلۡخَٰسِرِينَ ﴾
[هُود: 47]

അദ്ദേഹം (നൂഹ്‌) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതില്‍ നിന്ന് ഞാന്‍ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും, നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും

❮ Previous Next ❯

ترجمة: قال رب إني أعوذ بك أن أسألك ما ليس لي به علم, باللغة المالايا

﴿قال رب إني أعوذ بك أن أسألك ما ليس لي به علم﴾ [هُود: 47]

Abdul Hameed Madani And Kunhi Mohammed
addeham (nuh‌) parannu: enre raksitave, enikk arivillatta karyam ninneat avasyappetunnatil ninn nan ninneat saranam tetunnu. ni enikk pearuttutarikayum, ni enneat karuna kanikkukayum ceyyatta paksam nan nastakkarute kuttattilayirikkum
Abdul Hameed Madani And Kunhi Mohammed
addēhaṁ (nūh‌) paṟaññu: enṟe rakṣitāvē, enikk aṟivillātta kāryaṁ ninnēāṭ āvaśyappeṭunnatil ninn ñān ninnēāṭ śaraṇaṁ tēṭunnu. nī enikk peāṟuttutarikayuṁ, nī ennēāṭ karuṇa kāṇikkukayuṁ ceyyātta pakṣaṁ ñān naṣṭakkāruṭe kūṭṭattilāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addeham (nuh‌) parannu: enre raksitave, enikk arivillatta karyam ninneat avasyappetunnatil ninn nan ninneat saranam tetunnu. ni enikk pearuttutarikayum, ni enneat karuna kanikkukayum ceyyatta paksam nan nastakkarute kuttattilayirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhaṁ (nūh‌) paṟaññu: enṟe rakṣitāvē, enikk aṟivillātta kāryaṁ ninnēāṭ āvaśyappeṭunnatil ninn ñān ninnēāṭ śaraṇaṁ tēṭunnu. nī enikk peāṟuttutarikayuṁ, nī ennēāṭ karuṇa kāṇikkukayuṁ ceyyātta pakṣaṁ ñān naṣṭakkāruṭe kūṭṭattilāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹം (നൂഹ്‌) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതില്‍ നിന്ന് ഞാന്‍ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും, നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും
Muhammad Karakunnu And Vanidas Elayavoor
nuh parannu: "enre natha, enikkariyatta karyam ninneat avasyappetunnatil ninn nanita ninnilabhayam tetunnu. ni enikk pearuttutarikayum enneat karuna kanikkukayum ceyyunnillenkil nan nastappettavanayittirum.”
Muhammad Karakunnu And Vanidas Elayavoor
nūh paṟaññu: "enṟe nāthā, enikkaṟiyātta kāryaṁ ninnēāṭ āvaśyappeṭunnatil ninn ñānitā ninnilabhayaṁ tēṭunnu. nī enikk peāṟuttutarikayuṁ ennēāṭ karuṇa kāṇikkukayuṁ ceyyunnilleṅkil ñān naṣṭappeṭṭavanāyittīruṁ.”
Muhammad Karakunnu And Vanidas Elayavoor
നൂഹ് പറഞ്ഞു: "എന്റെ നാഥാ, എനിക്കറിയാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതില്‍ നിന്ന് ഞാനിതാ നിന്നിലഭയം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും എന്നോട് കരുണ കാണിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഞാന്‍ നഷ്ടപ്പെട്ടവനായിത്തീരും.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek