×

എന്‍റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ 11:52 Malayalam translation

Quran infoMalayalamSurah Hud ⮕ (11:52) ayat 52 in Malayalam

11:52 Surah Hud ayat 52 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 52 - هُود - Page - Juz 12

﴿وَيَٰقَوۡمِ ٱسۡتَغۡفِرُواْ رَبَّكُمۡ ثُمَّ تُوبُوٓاْ إِلَيۡهِ يُرۡسِلِ ٱلسَّمَآءَ عَلَيۡكُم مِّدۡرَارٗا وَيَزِدۡكُمۡ قُوَّةً إِلَىٰ قُوَّتِكُمۡ وَلَا تَتَوَلَّوۡاْ مُجۡرِمِينَ ﴾
[هُود: 52]

എന്‍റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക് അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്‌. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞ് പോകരുത്‌

❮ Previous Next ❯

ترجمة: وياقوم استغفروا ربكم ثم توبوا إليه يرسل السماء عليكم مدرارا ويزدكم قوة, باللغة المالايا

﴿وياقوم استغفروا ربكم ثم توبوا إليه يرسل السماء عليكم مدرارا ويزدكم قوة﴾ [هُود: 52]

Abdul Hameed Madani And Kunhi Mohammed
enre janannale, ninnal ninnalute raksitavineat papameacanam tetuka. ennitt avankalekk khediccumatannukayum ceyyuka. enkil avan ninnalkk samrd'dhamayi mala ayaccutarikayum, ninnalute saktiyilekk avan kututal sakti certtutarikayum ceyyunnatan‌. ninnal kurravalikalayikkeant pintirinn peakarut‌
Abdul Hameed Madani And Kunhi Mohammed
enṟe janaṅṅaḷē, niṅṅaḷ niṅṅaḷuṭe rakṣitāvinēāṭ pāpamēācanaṁ tēṭuka. enniṭṭ avaṅkalēkk khēdiccumaṭaṅṅukayuṁ ceyyuka. eṅkil avan niṅṅaḷkk samr̥d'dhamāyi maḻa ayaccutarikayuṁ, niṅṅaḷuṭe śaktiyilēkk avan kūṭutal śakti cērttutarikayuṁ ceyyunnatāṇ‌. niṅṅaḷ kuṟṟavāḷikaḷāyikkeāṇṭ pintiriññ pēākarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enre janannale, ninnal ninnalute raksitavineat papameacanam tetuka. ennitt avankalekk khediccumatannukayum ceyyuka. enkil avan ninnalkk samrd'dhamayi mala ayaccutarikayum, ninnalute saktiyilekk avan kututal sakti certtutarikayum ceyyunnatan‌. ninnal kurravalikalayikkeant pintirinn peakarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enṟe janaṅṅaḷē, niṅṅaḷ niṅṅaḷuṭe rakṣitāvinēāṭ pāpamēācanaṁ tēṭuka. enniṭṭ avaṅkalēkk khēdiccumaṭaṅṅukayuṁ ceyyuka. eṅkil avan niṅṅaḷkk samr̥d'dhamāyi maḻa ayaccutarikayuṁ, niṅṅaḷuṭe śaktiyilēkk avan kūṭutal śakti cērttutarikayuṁ ceyyunnatāṇ‌. niṅṅaḷ kuṟṟavāḷikaḷāyikkeāṇṭ pintiriññ pēākarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്‍റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക് അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്‌. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞ് പോകരുത്‌
Muhammad Karakunnu And Vanidas Elayavoor
enre janame, ninnal ninnalute nathaneat mappirakkuka. pinne avankalekk pascattapiccu matannuka. enkilavan ninnalkk manattuninn ventuvealam mala vilttittarum. ninnalkk ippealulla sakti valareyere vardhippiccutarum. atinal papikalayi pintirinnupeavarut.”
Muhammad Karakunnu And Vanidas Elayavoor
enṟe janamē, niṅṅaḷ niṅṅaḷuṭe nāthanēāṭ māppirakkuka. pinne avaṅkalēkk paścāttapiccu maṭaṅṅuka. eṅkilavan niṅṅaḷkk mānattuninn vēṇṭuvēāḷaṁ maḻa vīḻttittaruṁ. niṅṅaḷkk ippēāḻuḷḷa śakti vaḷareyēṟe vardhippiccutaruṁ. atināl pāpikaḷāyi pintiriññupēāvarut.”
Muhammad Karakunnu And Vanidas Elayavoor
എന്റെ ജനമേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിരക്കുക. പിന്നെ അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. എങ്കിലവന്‍ നിങ്ങള്‍ക്ക് മാനത്തുനിന്ന് വേണ്ടുവോളം മഴ വീഴ്ത്തിത്തരും. നിങ്ങള്‍ക്ക് ഇപ്പോഴുള്ള ശക്തി വളരെയേറെ വര്‍ധിപ്പിച്ചുതരും. അതിനാല്‍ പാപികളായി പിന്തിരിഞ്ഞുപോവരുത്.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek