×

എന്‍റെ ജനങ്ങളേ, ഞാന്‍ നിങ്ങളോട് ഇതിന്‍റെ പേരില്‍ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം എന്നെ 11:51 Malayalam translation

Quran infoMalayalamSurah Hud ⮕ (11:51) ayat 51 in Malayalam

11:51 Surah Hud ayat 51 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 51 - هُود - Page - Juz 12

﴿يَٰقَوۡمِ لَآ أَسۡـَٔلُكُمۡ عَلَيۡهِ أَجۡرًاۖ إِنۡ أَجۡرِيَ إِلَّا عَلَى ٱلَّذِي فَطَرَنِيٓۚ أَفَلَا تَعۡقِلُونَ ﴾
[هُود: 51]

എന്‍റെ ജനങ്ങളേ, ഞാന്‍ നിങ്ങളോട് ഇതിന്‍റെ പേരില്‍ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം എന്നെ സൃഷ്ടിച്ചവന്‍ തരേണ്ടത് മാത്രമാണ്‌. നിങ്ങള്‍ ചിന്തിച്ച് ഗ്രഹിക്കുന്നില്ലേ

❮ Previous Next ❯

ترجمة: ياقوم لا أسألكم عليه أجرا إن أجري إلا على الذي فطرني أفلا, باللغة المالايا

﴿ياقوم لا أسألكم عليه أجرا إن أجري إلا على الذي فطرني أفلا﴾ [هُود: 51]

Abdul Hameed Madani And Kunhi Mohammed
enre janannale, nan ninnaleat itinre peril yatearu pratiphalavum avasyappetunnilla. enikkulla pratiphalam enne srsticcavan tarentat matraman‌. ninnal cinticc grahikkunnille
Abdul Hameed Madani And Kunhi Mohammed
enṟe janaṅṅaḷē, ñān niṅṅaḷēāṭ itinṟe pēril yāteāru pratiphalavuṁ āvaśyappeṭunnilla. enikkuḷḷa pratiphalaṁ enne sr̥ṣṭiccavan tarēṇṭat mātramāṇ‌. niṅṅaḷ cinticc grahikkunnillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enre janannale, nan ninnaleat itinre peril yatearu pratiphalavum avasyappetunnilla. enikkulla pratiphalam enne srsticcavan tarentat matraman‌. ninnal cinticc grahikkunnille
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enṟe janaṅṅaḷē, ñān niṅṅaḷēāṭ itinṟe pēril yāteāru pratiphalavuṁ āvaśyappeṭunnilla. enikkuḷḷa pratiphalaṁ enne sr̥ṣṭiccavan tarēṇṭat mātramāṇ‌. niṅṅaḷ cinticc grahikkunnillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്‍റെ ജനങ്ങളേ, ഞാന്‍ നിങ്ങളോട് ഇതിന്‍റെ പേരില്‍ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം എന്നെ സൃഷ്ടിച്ചവന്‍ തരേണ്ടത് മാത്രമാണ്‌. നിങ്ങള്‍ ചിന്തിച്ച് ഗ്രഹിക്കുന്നില്ലേ
Muhammad Karakunnu And Vanidas Elayavoor
enre janame, itinre peril nan ninnaleatearu pratiphalavum avasyappetunnilla. enikkulla pratiphalam enne pataccavanretumatraman. ninnal aleacikkunnille
Muhammad Karakunnu And Vanidas Elayavoor
enṟe janamē, itinṟe pēril ñān niṅṅaḷēāṭeāru pratiphalavuṁ āvaśyappeṭunnilla. enikkuḷḷa pratiphalaṁ enne paṭaccavanṟetumātramāṇ. niṅṅaḷ ālēācikkunnillē
Muhammad Karakunnu And Vanidas Elayavoor
എന്റെ ജനമേ, ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം എന്നെ പടച്ചവന്റെതുമാത്രമാണ്. നിങ്ങള്‍ ആലോചിക്കുന്നില്ലേ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek