×

ഞങ്ങളുടെ ദൈവങ്ങളില്‍ ഒരാള്‍ നിനക്ക് എന്തോ ദോഷബാധ ഉളവാക്കിയിരിക്കുന്നു എന്ന് മാത്രമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്‌. ഹൂദ് 11:54 Malayalam translation

Quran infoMalayalamSurah Hud ⮕ (11:54) ayat 54 in Malayalam

11:54 Surah Hud ayat 54 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 54 - هُود - Page - Juz 12

﴿إِن نَّقُولُ إِلَّا ٱعۡتَرَىٰكَ بَعۡضُ ءَالِهَتِنَا بِسُوٓءٖۗ قَالَ إِنِّيٓ أُشۡهِدُ ٱللَّهَ وَٱشۡهَدُوٓاْ أَنِّي بَرِيٓءٞ مِّمَّا تُشۡرِكُونَ ﴾
[هُود: 54]

ഞങ്ങളുടെ ദൈവങ്ങളില്‍ ഒരാള്‍ നിനക്ക് എന്തോ ദോഷബാധ ഉളവാക്കിയിരിക്കുന്നു എന്ന് മാത്രമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്‌. ഹൂദ് പറഞ്ഞു: നിങ്ങള്‍ പങ്കാളികളായി ചേര്‍ക്കുന്ന യാതൊന്നുമായും എനിക്ക് ബന്ധമില്ല എന്നതിന് ഞാന്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുന്നു. (നിങ്ങളും) അതിന്ന് സാക്ഷികളായിരിക്കുക

❮ Previous Next ❯

ترجمة: إن نقول إلا اعتراك بعض آلهتنا بسوء قال إني أشهد الله واشهدوا, باللغة المالايا

﴿إن نقول إلا اعتراك بعض آلهتنا بسوء قال إني أشهد الله واشهدوا﴾ [هُود: 54]

Abdul Hameed Madani And Kunhi Mohammed
nannalute daivannalil oral ninakk entea deasabadha ulavakkiyirikkunnu enn matraman nannalkk parayanullat‌. hud parannu: ninnal pankalikalayi cerkkunna yateannumayum enikk bandhamilla ennatin nan allahuve saksi nirttunnu. (ninnalum) atinn saksikalayirikkuka
Abdul Hameed Madani And Kunhi Mohammed
ñaṅṅaḷuṭe daivaṅṅaḷil orāḷ ninakk entēā dēāṣabādha uḷavākkiyirikkunnu enn mātramāṇ ñaṅṅaḷkk paṟayānuḷḷat‌. hūd paṟaññu: niṅṅaḷ paṅkāḷikaḷāyi cērkkunna yāteānnumāyuṁ enikk bandhamilla ennatin ñān allāhuve sākṣi nirttunnu. (niṅṅaḷuṁ) atinn sākṣikaḷāyirikkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nannalute daivannalil oral ninakk entea deasabadha ulavakkiyirikkunnu enn matraman nannalkk parayanullat‌. hud parannu: ninnal pankalikalayi cerkkunna yateannumayum enikk bandhamilla ennatin nan allahuve saksi nirttunnu. (ninnalum) atinn saksikalayirikkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ñaṅṅaḷuṭe daivaṅṅaḷil orāḷ ninakk entēā dēāṣabādha uḷavākkiyirikkunnu enn mātramāṇ ñaṅṅaḷkk paṟayānuḷḷat‌. hūd paṟaññu: niṅṅaḷ paṅkāḷikaḷāyi cērkkunna yāteānnumāyuṁ enikk bandhamilla ennatin ñān allāhuve sākṣi nirttunnu. (niṅṅaḷuṁ) atinn sākṣikaḷāyirikkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഞങ്ങളുടെ ദൈവങ്ങളില്‍ ഒരാള്‍ നിനക്ക് എന്തോ ദോഷബാധ ഉളവാക്കിയിരിക്കുന്നു എന്ന് മാത്രമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്‌. ഹൂദ് പറഞ്ഞു: നിങ്ങള്‍ പങ്കാളികളായി ചേര്‍ക്കുന്ന യാതൊന്നുമായും എനിക്ക് ബന്ധമില്ല എന്നതിന് ഞാന്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുന്നു. (നിങ്ങളും) അതിന്ന് സാക്ഷികളായിരിക്കുക
Muhammad Karakunnu And Vanidas Elayavoor
nannalkku parayanullatitan: ninakku nannalute daivannalilaruteyea deasabadhayerririkkunnu.” hud parannu: "nan allahuve saksiyakkunnu. ninnalum saksyam vahikkuka. ninnalavanil pankucerkkunnatil ninneakke nan muktanakunnu
Muhammad Karakunnu And Vanidas Elayavoor
ñaṅṅaḷkku paṟayānuḷḷatitāṇ: ninakku ñaṅṅaḷuṭe daivaṅṅaḷilāruṭeyēā dēāṣabādhayēṟṟirikkunnu.” hūd paṟaññu: "ñān allāhuve sākṣiyākkunnu. niṅṅaḷuṁ sākṣyaṁ vahikkuka. niṅṅaḷavanil paṅkucērkkunnatil ninneākke ñān muktanākunnu
Muhammad Karakunnu And Vanidas Elayavoor
ഞങ്ങള്‍ക്കു പറയാനുള്ളതിതാണ്: നിനക്കു ഞങ്ങളുടെ ദൈവങ്ങളിലാരുടെയോ ദോഷബാധയേറ്റിരിക്കുന്നു.” ഹൂദ് പറഞ്ഞു: "ഞാന്‍ അല്ലാഹുവെ സാക്ഷിയാക്കുന്നു. നിങ്ങളും സാക്ഷ്യം വഹിക്കുക. നിങ്ങളവനില്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നൊക്കെ ഞാന്‍ മുക്തനാകുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek