×

അല്ലാഹുവിന് പുറമെ. അതുകൊണ്ട് നിങ്ങളെല്ലാവരും കൂടി എനിക്കെതിരില്‍ തന്ത്രം പ്രയോഗിച്ച് കൊള്ളുക. എന്നിട്ട് നിങ്ങള്‍ എനിക്ക് 11:55 Malayalam translation

Quran infoMalayalamSurah Hud ⮕ (11:55) ayat 55 in Malayalam

11:55 Surah Hud ayat 55 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 55 - هُود - Page - Juz 12

﴿مِن دُونِهِۦۖ فَكِيدُونِي جَمِيعٗا ثُمَّ لَا تُنظِرُونِ ﴾
[هُود: 55]

അല്ലാഹുവിന് പുറമെ. അതുകൊണ്ട് നിങ്ങളെല്ലാവരും കൂടി എനിക്കെതിരില്‍ തന്ത്രം പ്രയോഗിച്ച് കൊള്ളുക. എന്നിട്ട് നിങ്ങള്‍ എനിക്ക് ഇടതരികയും വേണ്ട

❮ Previous Next ❯

ترجمة: من دونه فكيدوني جميعا ثم لا تنظرون, باللغة المالايا

﴿من دونه فكيدوني جميعا ثم لا تنظرون﴾ [هُود: 55]

Abdul Hameed Madani And Kunhi Mohammed
allahuvin purame. atukeant ninnalellavarum kuti enikketiril tantram prayeagicc kealluka. ennitt ninnal enikk itatarikayum venta
Abdul Hameed Madani And Kunhi Mohammed
allāhuvin puṟame. atukeāṇṭ niṅṅaḷellāvaruṁ kūṭi enikketiril tantraṁ prayēāgicc keāḷḷuka. enniṭṭ niṅṅaḷ enikk iṭatarikayuṁ vēṇṭa
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvin purame. atukeant ninnalellavarum kuti enikketiril tantram prayeagicc kealluka. ennitt ninnal enikk itatarikayum venta
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvin puṟame. atukeāṇṭ niṅṅaḷellāvaruṁ kūṭi enikketiril tantraṁ prayēāgicc keāḷḷuka. enniṭṭ niṅṅaḷ enikk iṭatarikayuṁ vēṇṭa
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന് പുറമെ. അതുകൊണ്ട് നിങ്ങളെല്ലാവരും കൂടി എനിക്കെതിരില്‍ തന്ത്രം പ്രയോഗിച്ച് കൊള്ളുക. എന്നിട്ട് നിങ്ങള്‍ എനിക്ക് ഇടതരികയും വേണ്ട
Muhammad Karakunnu And Vanidas Elayavoor
allahuvekkutate. atinal ninnalellavarum cernn enikketire tantram prayeagiccukealluka. ninnal enikkeattum avadhi tarentatilla
Muhammad Karakunnu And Vanidas Elayavoor
allāhuvekkūṭāte. atināl niṅṅaḷellāvaruṁ cērnn enikketire tantraṁ prayēāgiccukeāḷḷuka. niṅṅaḷ enikkeāṭṭuṁ avadhi tarēṇṭatilla
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവെക്കൂടാതെ. അതിനാല്‍ നിങ്ങളെല്ലാവരും ചേര്‍ന്ന് എനിക്കെതിരെ തന്ത്രം പ്രയോഗിച്ചുകൊള്ളുക. നിങ്ങള്‍ എനിക്കൊട്ടും അവധി തരേണ്ടതില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek