×

എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിന്‍റെ മേല്‍ ഞാനിതാ ഭരമേല്‍പിച്ചിരിക്കുന്നു. യാതൊരു ജന്തുവും അവന്‍ അതിന്‍റെ നെറുകയില്‍ 11:56 Malayalam translation

Quran infoMalayalamSurah Hud ⮕ (11:56) ayat 56 in Malayalam

11:56 Surah Hud ayat 56 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 56 - هُود - Page - Juz 12

﴿إِنِّي تَوَكَّلۡتُ عَلَى ٱللَّهِ رَبِّي وَرَبِّكُمۚ مَّا مِن دَآبَّةٍ إِلَّا هُوَ ءَاخِذُۢ بِنَاصِيَتِهَآۚ إِنَّ رَبِّي عَلَىٰ صِرَٰطٖ مُّسۡتَقِيمٖ ﴾
[هُود: 56]

എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിന്‍റെ മേല്‍ ഞാനിതാ ഭരമേല്‍പിച്ചിരിക്കുന്നു. യാതൊരു ജന്തുവും അവന്‍ അതിന്‍റെ നെറുകയില്‍ പിടിക്കുന്ന (നിയന്ത്രിക്കുന്ന) തായിട്ടില്ലാതെയില്ല. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് നേരായ പാതയിലാകുന്നു

❮ Previous Next ❯

ترجمة: إني توكلت على الله ربي وربكم ما من دابة إلا هو آخذ, باللغة المالايا

﴿إني توكلت على الله ربي وربكم ما من دابة إلا هو آخذ﴾ [هُود: 56]

Abdul Hameed Madani And Kunhi Mohammed
enreyum ninnaluteyum raksitavaya allahuvinre mel nanita bharamelpiccirikkunnu. yatearu jantuvum avan atinre nerukayil pitikkunna (niyantrikkunna) tayittillateyilla. tirccayayum enre raksitav neraya patayilakunnu
Abdul Hameed Madani And Kunhi Mohammed
enṟeyuṁ niṅṅaḷuṭeyuṁ rakṣitāvāya allāhuvinṟe mēl ñānitā bharamēlpiccirikkunnu. yāteāru jantuvuṁ avan atinṟe neṟukayil piṭikkunna (niyantrikkunna) tāyiṭṭillāteyilla. tīrccayāyuṁ enṟe rakṣitāv nērāya pātayilākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enreyum ninnaluteyum raksitavaya allahuvinre mel nanita bharamelpiccirikkunnu. yatearu jantuvum avan atinre nerukayil pitikkunna (niyantrikkunna) tayittillateyilla. tirccayayum enre raksitav neraya patayilakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enṟeyuṁ niṅṅaḷuṭeyuṁ rakṣitāvāya allāhuvinṟe mēl ñānitā bharamēlpiccirikkunnu. yāteāru jantuvuṁ avan atinṟe neṟukayil piṭikkunna (niyantrikkunna) tāyiṭṭillāteyilla. tīrccayāyuṁ enṟe rakṣitāv nērāya pātayilākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിന്‍റെ മേല്‍ ഞാനിതാ ഭരമേല്‍പിച്ചിരിക്കുന്നു. യാതൊരു ജന്തുവും അവന്‍ അതിന്‍റെ നെറുകയില്‍ പിടിക്കുന്ന (നിയന്ത്രിക്കുന്ന) തായിട്ടില്ലാതെയില്ല. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് നേരായ പാതയിലാകുന്നു
Muhammad Karakunnu And Vanidas Elayavoor
nanita allahuvil bharamelpiccirikkunnu. enreyum ninnaluteyum nathananavan. oru jantuvumilla; atinre murdhav avanre pitiyilayikkeantallate. enre nathan nervaliyilakunnu; tircca
Muhammad Karakunnu And Vanidas Elayavoor
ñānitā allāhuvil bharamēlpiccirikkunnu. enṟeyuṁ niṅṅaḷuṭeyuṁ nāthanāṇavan. oru jantuvumilla; atinṟe mūrdhāv avanṟe piṭiyilāyikkeāṇṭallāte. enṟe nāthan nērvaḻiyilākunnu; tīrcca
Muhammad Karakunnu And Vanidas Elayavoor
ഞാനിതാ അല്ലാഹുവില്‍ ഭരമേല്‍പിച്ചിരിക്കുന്നു. എന്റെയും നിങ്ങളുടെയും നാഥനാണവന്‍. ഒരു ജന്തുവുമില്ല; അതിന്റെ മൂര്‍ധാവ് അവന്റെ പിടിയിലായിക്കൊണ്ടല്ലാതെ. എന്റെ നാഥന്‍ നേര്‍വഴിയിലാകുന്നു; തീര്‍ച്ച
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek