×

അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ സ്വാലിഹിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. 11:66 Malayalam translation

Quran infoMalayalamSurah Hud ⮕ (11:66) ayat 66 in Malayalam

11:66 Surah Hud ayat 66 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 66 - هُود - Page - Juz 12

﴿فَلَمَّا جَآءَ أَمۡرُنَا نَجَّيۡنَا صَٰلِحٗا وَٱلَّذِينَ ءَامَنُواْ مَعَهُۥ بِرَحۡمَةٖ مِّنَّا وَمِنۡ خِزۡيِ يَوۡمِئِذٍۚ إِنَّ رَبَّكَ هُوَ ٱلۡقَوِيُّ ٱلۡعَزِيزُ ﴾
[هُود: 66]

അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ സ്വാലിഹിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. ആ ദിവസത്തെ അപമാനത്തില്‍ നിന്നും (അവരെ നാം മോചിപ്പിച്ചു.) തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാണ് ശക്തനും പ്രതാപവാനും

❮ Previous Next ❯

ترجمة: فلما جاء أمرنا نجينا صالحا والذين آمنوا معه برحمة منا ومن خزي, باللغة المالايا

﴿فلما جاء أمرنا نجينا صالحا والذين آمنوا معه برحمة منا ومن خزي﴾ [هُود: 66]

Abdul Hameed Madani And Kunhi Mohammed
annane nam'mute kalpana vannappeal svalihineyum addehatteateappam visvasiccavareyum nam'mute karunyam keant nam raksappetutti. a divasatte apamanattil ninnum (avare nam meacippiccu.) tirccayayum ninre raksitav tanneyan saktanum pratapavanum
Abdul Hameed Madani And Kunhi Mohammed
aṅṅane nam'muṭe kalpana vannappēāḷ svālihineyuṁ addēhattēāṭeāppaṁ viśvasiccavareyuṁ nam'muṭe kāruṇyaṁ keāṇṭ nāṁ rakṣappeṭutti. ā divasatte apamānattil ninnuṁ (avare nāṁ mēācippiccu.) tīrccayāyuṁ ninṟe rakṣitāv tanneyāṇ śaktanuṁ pratāpavānuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane nam'mute kalpana vannappeal svalihineyum addehatteateappam visvasiccavareyum nam'mute karunyam keant nam raksappetutti. a divasatte apamanattil ninnum (avare nam meacippiccu.) tirccayayum ninre raksitav tanneyan saktanum pratapavanum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane nam'muṭe kalpana vannappēāḷ svālihineyuṁ addēhattēāṭeāppaṁ viśvasiccavareyuṁ nam'muṭe kāruṇyaṁ keāṇṭ nāṁ rakṣappeṭutti. ā divasatte apamānattil ninnuṁ (avare nāṁ mēācippiccu.) tīrccayāyuṁ ninṟe rakṣitāv tanneyāṇ śaktanuṁ pratāpavānuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ സ്വാലിഹിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. ആ ദിവസത്തെ അപമാനത്തില്‍ നിന്നും (അവരെ നാം മോചിപ്പിച്ചു.) തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാണ് ശക്തനും പ്രതാപവാനും
Muhammad Karakunnu And Vanidas Elayavoor
annane nam'mute vidhi vannappeal svalihineyum addehatteateappamulla visvasikaleyum nam'mute karunyattal nam raksappetutti. annalile apamanattil ninnum namavare meacippiccu. ninre nathan saktanum ajayyanuman
Muhammad Karakunnu And Vanidas Elayavoor
aṅṅane nam'muṭe vidhi vannappēāḷ svālihineyuṁ addēhattēāṭeāppamuḷḷa viśvāsikaḷēyuṁ nam'muṭe kāruṇyattāl nāṁ rakṣappeṭutti. annāḷile apamānattil ninnuṁ nāmavare mēācippiccu. ninṟe nāthan śaktanuṁ ajayyanumāṇ
Muhammad Karakunnu And Vanidas Elayavoor
അങ്ങനെ നമ്മുടെ വിധി വന്നപ്പോള്‍ സ്വാലിഹിനെയും അദ്ദേഹത്തോടൊപ്പമുള്ള വിശ്വാസികളേയും നമ്മുടെ കാരുണ്യത്താല്‍ നാം രക്ഷപ്പെടുത്തി. അന്നാളിലെ അപമാനത്തില്‍ നിന്നും നാമവരെ മോചിപ്പിച്ചു. നിന്റെ നാഥന്‍ ശക്തനും അജയ്യനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek