×

ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങള്‍! അവയെ അവഗണിച്ചുകൊണ്ട് അവര്‍ അവയുടെ അടുത്ത് കൂടി കടന്ന് പോകുന്നു 12:105 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:105) ayat 105 in Malayalam

12:105 Surah Yusuf ayat 105 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 105 - يُوسُف - Page - Juz 13

﴿وَكَأَيِّن مِّنۡ ءَايَةٖ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ يَمُرُّونَ عَلَيۡهَا وَهُمۡ عَنۡهَا مُعۡرِضُونَ ﴾
[يُوسُف: 105]

ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങള്‍! അവയെ അവഗണിച്ചുകൊണ്ട് അവര്‍ അവയുടെ അടുത്ത് കൂടി കടന്ന് പോകുന്നു

❮ Previous Next ❯

ترجمة: وكأين من آية في السموات والأرض يمرون عليها وهم عنها معرضون, باللغة المالايا

﴿وكأين من آية في السموات والأرض يمرون عليها وهم عنها معرضون﴾ [يُوسُف: 105]

Abdul Hameed Madani And Kunhi Mohammed
akasannalilum bhumiyilum etrayetra drstantannal! avaye avaganiccukeant avar avayute atutt kuti katann peakunnu
Abdul Hameed Madani And Kunhi Mohammed
ākāśaṅṅaḷiluṁ bhūmiyiluṁ etrayetra dr̥ṣṭāntaṅṅaḷ! avaye avagaṇiccukeāṇṭ avar avayuṭe aṭutt kūṭi kaṭann pēākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akasannalilum bhumiyilum etrayetra drstantannal! avaye avaganiccukeant avar avayute atutt kuti katann peakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākāśaṅṅaḷiluṁ bhūmiyiluṁ etrayetra dr̥ṣṭāntaṅṅaḷ! avaye avagaṇiccukeāṇṭ avar avayuṭe aṭutt kūṭi kaṭann pēākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങള്‍! അവയെ അവഗണിച്ചുകൊണ്ട് അവര്‍ അവയുടെ അടുത്ത് കൂടി കടന്ന് പോകുന്നു
Muhammad Karakunnu And Vanidas Elayavoor
akasannalilum bhumiyilum etrayetra atayalannalunt. alukal avaykkarikilute natannuninnunnu. ennittum avaravaye appate avaganikkukayan
Muhammad Karakunnu And Vanidas Elayavoor
ākāśaṅṅaḷiluṁ bhūmiyiluṁ etrayetra aṭayāḷaṅṅaḷuṇṭ. āḷukaḷ avaykkarikilūṭe naṭannunīṅṅunnu. enniṭṭuṁ avaravaye appāṭe avagaṇikkukayāṇ
Muhammad Karakunnu And Vanidas Elayavoor
ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര അടയാളങ്ങളുണ്ട്. ആളുകള്‍ അവയ്ക്കരികിലൂടെ നടന്നുനീങ്ങുന്നു. എന്നിട്ടും അവരവയെ അപ്പാടെ അവഗണിക്കുകയാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek