×

അവള്‍ക്ക് അവനില്‍ ആഗ്രഹം ജനിച്ചു. തന്‍റെ രക്ഷിതാവിന്‍റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നെങ്കില്‍ അവന്ന് അവളിലും ആഗ്രഹം ജനിച്ചേനെ. 12:24 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:24) ayat 24 in Malayalam

12:24 Surah Yusuf ayat 24 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 24 - يُوسُف - Page - Juz 12

﴿وَلَقَدۡ هَمَّتۡ بِهِۦۖ وَهَمَّ بِهَا لَوۡلَآ أَن رَّءَا بُرۡهَٰنَ رَبِّهِۦۚ كَذَٰلِكَ لِنَصۡرِفَ عَنۡهُ ٱلسُّوٓءَ وَٱلۡفَحۡشَآءَۚ إِنَّهُۥ مِنۡ عِبَادِنَا ٱلۡمُخۡلَصِينَ ﴾
[يُوسُف: 24]

അവള്‍ക്ക് അവനില്‍ ആഗ്രഹം ജനിച്ചു. തന്‍റെ രക്ഷിതാവിന്‍റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നെങ്കില്‍ അവന്ന് അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം (സംഭവിച്ചത്‌) തിന്‍മയും നീചവൃത്തിയും അവനില്‍ നിന്ന് നാം തിരിച്ചുവിടുന്നതിന് വേണ്ടിയത്രെ. തീര്‍ച്ചയായും അവന്‍ നമ്മുടെ നിഷ്കളങ്കരായ ദാസന്‍മാരില്‍ പെട്ടവനാകുന്നു

❮ Previous Next ❯

ترجمة: ولقد همت به وهم بها لولا أن رأى برهان ربه كذلك لنصرف, باللغة المالايا

﴿ولقد همت به وهم بها لولا أن رأى برهان ربه كذلك لنصرف﴾ [يُوسُف: 24]

Abdul Hameed Madani And Kunhi Mohammed
avalkk avanil agraham janiccu. tanre raksitavinre pramanam kantarinnillayirunnenkil avann avalilum agraham janiccene. aprakaram (sambhaviccat‌) tinmayum nicavrttiyum avanil ninn nam tiriccuvitunnatin ventiyatre. tirccayayum avan nam'mute niskalankaraya dasanmaril pettavanakunnu
Abdul Hameed Madani And Kunhi Mohammed
avaḷkk avanil āgrahaṁ janiccu. tanṟe rakṣitāvinṟe pramāṇaṁ kaṇṭaṟiññillāyirunneṅkil avann avaḷiluṁ āgrahaṁ janiccēne. aprakāraṁ (sambhaviccat‌) tinmayuṁ nīcavr̥ttiyuṁ avanil ninn nāṁ tiriccuviṭunnatin vēṇṭiyatre. tīrccayāyuṁ avan nam'muṭe niṣkaḷaṅkarāya dāsanmāril peṭṭavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avalkk avanil agraham janiccu. tanre raksitavinre pramanam kantarinnillayirunnenkil avann avalilum agraham janiccene. aprakaram (sambhaviccat‌) tinmayum nicavrttiyum avanil ninn nam tiriccuvitunnatin ventiyatre. tirccayayum avan nam'mute niskalankaraya dasanmaril pettavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avaḷkk avanil āgrahaṁ janiccu. tanṟe rakṣitāvinṟe pramāṇaṁ kaṇṭaṟiññillāyirunneṅkil avann avaḷiluṁ āgrahaṁ janiccēne. aprakāraṁ (sambhaviccat‌) tinmayuṁ nīcavr̥ttiyuṁ avanil ninn nāṁ tiriccuviṭunnatin vēṇṭiyatre. tīrccayāyuṁ avan nam'muṭe niṣkaḷaṅkarāya dāsanmāril peṭṭavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവള്‍ക്ക് അവനില്‍ ആഗ്രഹം ജനിച്ചു. തന്‍റെ രക്ഷിതാവിന്‍റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നെങ്കില്‍ അവന്ന് അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം (സംഭവിച്ചത്‌) തിന്‍മയും നീചവൃത്തിയും അവനില്‍ നിന്ന് നാം തിരിച്ചുവിടുന്നതിന് വേണ്ടിയത്രെ. തീര്‍ച്ചയായും അവന്‍ നമ്മുടെ നിഷ്കളങ്കരായ ദാസന്‍മാരില്‍ പെട്ടവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
aval addehatte kamiccu. tanre nathanre pramanam kantirunnillenkil addeham avaleyum kamikkumayirunnu. avvidham sambhaviccat tinmayum nicakrtyavum nam addehattil ninn tattimarranan. tirccayayum addeham nam'mute terannetukkappetta dasanmaril pettavanatre
Muhammad Karakunnu And Vanidas Elayavoor
avaḷ addēhatte kāmiccu. tanṟe nāthanṟe pramāṇaṁ kaṇṭirunnilleṅkil addēhaṁ avaḷeyuṁ kāmikkumāyirunnu. avvidhaṁ sambhaviccat tinmayuṁ nīcakr̥tyavuṁ nāṁ addēhattil ninn taṭṭimāṟṟānāṇ. tīrccayāyuṁ addēhaṁ nam'muṭe teraññeṭukkappeṭṭa dāsanmāril peṭṭavanatre
Muhammad Karakunnu And Vanidas Elayavoor
അവള്‍ അദ്ദേഹത്തെ കാമിച്ചു. തന്റെ നാഥന്റെ പ്രമാണം കണ്ടിരുന്നില്ലെങ്കില്‍ അദ്ദേഹം അവളെയും കാമിക്കുമായിരുന്നു. അവ്വിധം സംഭവിച്ചത് തിന്മയും നീചകൃത്യവും നാം അദ്ദേഹത്തില്‍ നിന്ന് തട്ടിമാറ്റാനാണ്. തീര്‍ച്ചയായും അദ്ദേഹം നമ്മുടെ തെരഞ്ഞെടുക്കപ്പെട്ട ദാസന്മാരില്‍ പെട്ടവനത്രെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek